പോസ്റ്റുകള്‍

ഹിന്ദുത്വം എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

ആരാണീ രാഹുല്‍ ഈശ്വര്‍ ???

ഇമേജ്
ഇസ്രായേല്‍ സൈന്യം ഫലസ്തീനില്‍ നടത്തുന്ന കൂട്ടക്കുരുതിക്ക് പിന്തുണയേകി രംഗത്ത് വന്ന രാഹുല്‍ ഈശ്വര്‍ എന്ന ഹിന്ദുത്വ ഭീകരവാദിയെ നാം അറിയണം. ആരാണ് ഈ രാഹുല്‍ ഈശ്വര്‍?  സൂര്യ ടി വി യിലെ മലയാളി ഹൌസ് എന്ന ആഭാസ പരിപ്പാടിയിലൂടെ തന്റെ വൃത്തികേട്ട സ്വഭാവവും മലയാളികളെ പഠിപ്പിച്ച ഇവന്‍ ആരാണ്?  ഒരാള്‍ സാമ്രാജ്യത്ത വാദിയാണോ, ഹിന്ദുത്വ ഭീകര വാദിയാണോ അതോ മതേതര വാദിയാണോ എന്നൊക്കെ തീരുമാനിക്കുന്നത് അയാളുടെ സാമൂഹിക പ്രശ്നങ്ങളിലെ നിലപാടിനെ വിലയിരുത്തികൊണ്ടാവണമല്ലോ. കേവലം കുറി തൊടുന്നത് കൊണ്ടോ തൊപ്പി വെക്കുന്നത് കൊണ്ടോ മത നിഷ്ഠയോടെ ജീവിക്കുന്നത് കൊണ്ടോ ആരും ആരെയും വര്‍ഗീയ വാദിയായി കാണാതിരിക്കാനുള്ള പക്വതയൊക്കെ മലയാളീ യുവത്വത്തിനുണ്ട്. ഫലസ്തീന്‍ മണ്ണില്‍ ഇസ്രായേല്‍ നടത്തുന്ന അക്ക്രമത്തെ ന്യായീകരിക്കുകയും ഇന്ത്യ ഇസ്രയേലിനെ പിന്തുനച്ച് ഫലസ്തീന് എതിരെ നിലപാടെടുക്കണം എന്നും രാഹുല്‍ ഈശ്വര്‍ പറയുന്നു. ആരാണ് ഈ രാഹുല്‍? തികഞ്ഞ വര്‍ഗീയവാദിയായ രാഹുല്‍ ഈശ്വര്‍ തനിക്കു മതേതരപറ്റം നിലനിര്‍ത്താന്‍ ചാനല്‍ ചര്‍ച്ചകളില്‍ പഠിച്ച കളികള്‍ പയറ്റുന്നത് നമുക്ക് കാണാം. ദല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹിന്ദുത്വ വര...

ഇല്ല തൊഗാഡിയ ഗുജറാത്തും മുസാഫര്‍ നഗറും ബാബറി മസ്ജിദും ഞങ്ങള്‍ മറന്നിട്ടില്ല മറക്കുകയും ഇല്ല..!!

ഇമേജ്
പ്രവീണ്‍ തൊഗാഡിയ വീണ്ടും മുസ്ലിംകളെ ഭീഷണിപ്പെടുത്തിയും കൊലവിളിച്ചും തൊഗാടിയ കേരളത്തില്‍ അഴിഞ്ഞാടാന്‍ തുടങ്ങിയിരിക്കുന്നു. കഴിഞ്ഞ ദിവസം ആലപ്പുഴയില്‍  വിശ്വഹിന്ദു പരിഷത്തിന്റെ ഹിന്ദു സ്വാഭിമാന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരികവേയാണ് തൊഗാടിയ വര്‍ഗീയ വിഷം ചീറ്റിയത്. മുസ്ലിം സമുദായത്തെയും പ്രതേകിച്ച് മുസ്ലിം ലീഗിനെയും പ്രതികൂട്ടിലാക്കിയാണ് തൊഗാഡിയയുടെ പ്രസംഗമുണ്ടായത്. മലബാര്‍ പ്രത്യേക സംസ്ഥാനമാക്കണമെന്ന്​ ആവശ്യപ്പെടുന്ന മുസ്‍ലിം ലീഗ്​ ഗുജറാത്തും മുസാഫര്‍ നഗറും മറക്കരുതെന്നും പാകിസ്താനിലേക്ക്‌ പോകണംമെന്നുമാണ് പ്രവീണ്‍ തൊഗാഡിയയുടെ ഭീഷണി. ഇല്ല തൊഗാഡിയാ മുസാഫര്‍ നഗറും ഗുജറാത്തും മാത്രമല്ല . ബാബറി മസ്ജിദും,മലെഗാവും,സംജോതയും,മക്കാ മസ്ജിദും, അജ്മീര്‍ സ്ഫോടനവും,കാണ്‍പൂര്‍, നന്ദേഡ് ,പര്‍ബാനി, പൂനൈ, ജല്‍ന മസ്ജിദുകളിലെ  സ്ഫോടനങ്ങള്‍ ഒന്നും ഞങ്ങള്‍ മറന്നിട്ടില്ല. മറക്കുകയും ഇല്ല. മറക്കുവാന്‍ ഞങ്ങള്‍ അനുവദിക്കുകയും ഇല്ല. ഗുജറാത്തിന്റെ ആവേശം മൂത്ത് കേരളത്തിലേക്ക് വന്നു ഡയലോഗ് അടിക്കുന്നതിനു മുംബ് തൊഗാഡിയും ശിങ്കിടികളും ഒരു നൂറു വട്ടം ആലോചിക്കുന്നത് നല്ലതാണ്. നേതാവിന്റെ ആവേശം കൊള്ളിക്...

സംഘപരിവാരത്തിന്റെ കള്ളപ്രചാരണത്തിന് ചൂട്ടുപിടിക്കുന്ന സഖാവ്.!

ഇമേജ്
ശ്രീജിത്തിന്റെ ഈ പോസ്റ്റ്‌ കണ്ടപ്പോള്‍ പഴയകാലത്ത് കേട്ടിരുന്ന ഒരു കഥ ഓര്‍മ്മവരുന്നു.  നഗരത്തില്‍ മോഷ്ടിക്കാന്‍ ഇറങ്ങിയ കള്ളന്‍റെ പിന്നാലെ നഗരവാസികള്‍ കള്ളന്‍ കള്ളന്‍ എന്ന് ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു ഓടുന്നു. ഇത് കേള്കേണ്ട താമസം കണ്ടു നിന്നവര്‍ കള്ളനെ പിടിക്കാന്‍ തുനിയുമ്പോള്‍ കള്ളന്‍ ഉച്ചത്തില്‍ അവരോടു പറഞ്ഞു എന്നെയല്ല .. ദാ അവനെ ആ കള്ളനെ പിടിക്കൂ......  അങ്ങനെ അവരും ഒന്നും അറിയാതെ ആ കള്ളന്‍ കാണിച്ചു കൊടുത്ത വഴിയിലൂടെ ഓടി. അവസാനം ആണ് അവര്‍ക്ക് പിടികിട്ടിയത് നമ്മോടു ഓടാന്‍ പറഞ്ഞ അവനായിരുന്നു സത്യത്തില്‍ കള്ളന്‍ എന്ന്.. ഏതാണ്ട് ഇതുപോലെയുള്ള ഒരു പ്രചാരണമാണ് ഈ സംഘപരിവാരത്തിന്റെ കള്ളപ്രചാരണം ഏറ്റുപിടിച്ചു നടക്കുന്ന ശ്രീജിത്തില്‍ നിന്നും നാം കാണുന്നത്.  ആസ്സാം കലാപ പക്ഷാതലത്തില്‍  ആസ്സാം ജനതക്കെതിരെ വ്യാജ എസ് എം എസ് അയച്ചു എന്ന വാര്‍ത്ത..   ഏകദേശം 30 ലക്ഷത്തോളം SMS അയച്ചു എന്ന് പറയപ്പെട്ടു. പോപ്പുലര്‍ ഫ്രണ്ട് കാര്‍ ആണ് ഇതിനു പിന്നില്‍ എന്ന് പ്രചരിപ്പിച്ചു.  പ്രചരണം കനത്തതോടെ അത് തെളിയിക്കാന്‍ പോപ്പുലര്‍ ഫ്രണ്ട് നേതൃത്വം  അതികാരികളെ വെല്ലുവിളിച്ച്ചിട...

കേരളത്തില്‍ ആര്‍.എസ്.എസില്‍ ശക്തി കുറയുന്നു : സംഘടാ രേഖ

ഇമേജ്
75,000 പ്രവര്‍ത്തകര്‍ കൊഴിഞ്ഞുപോയതായി സംഘടാ രേഖ  മലപ്പുറം: കേരളത്തില്‍ ആര്‍.എസ്.എസിന്റെ ശക്തി കുറഞ്ഞുവരുന്നതായി സംസ്ഥാ സമ്മേളത്തില്‍ അവതരിപ്പിച്ച റിപോര്‍ട്ടില്‍ പറയുന്നു. സംസ്ഥാത്ത് 75,000 പ്രവര്‍ത്തകരും 1,260 ശാഖകളും കുറഞ്ഞതായി ഏതാനും ദിവസം മുമ്പ് എറണാകുളം ഭാസ്കരീയം കണ്‍വന്‍ഷന്‍ സെന്ററില്‍ ടന്ന ത്രിദി സംസ്ഥാ സമ്മേളത്തില്‍ സംഘചാലക് പി ഇ ബി മോന്‍ അവതരിപ്പിച്ച റിപോര്‍ട്ടില്‍ പറയുന്നു. സംഘപരിവാരത്തിലെ പടലപ്പിണക്കങ്ങളും സി.പി.എമ്മുമായി അടവുയം സ്വീകരിക്കാനുള്ള തീരുമാവും കൊഴിഞ്ഞുപോക്കിനു കാരണമായതായി റിപോര്‍ട്ടില്‍ പറയുന്നു. മലബാറിലാണ് രാഷ്ട്രീയ സ്വയംസേവക സംഘത്തിന് ഏറ്റവും കൂടുതല്‍ ക്ഷീണം പറ്റിയിട്ടുള്ളത്. കണ്ണൂരിലാണ് കൊഴിഞ്ഞുപോയ പ്രവര്‍ത്തകരില്‍ പകുതിയിലേറെപ്പേരും. ദേശീയതലത്തില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന 40 പ്രാന്തീയ ഘടകങ്ങളില്‍ ഏറ്റവുമധികം ശാഖകളുണ്ടന്നതായിരുന്നു സംസ്ഥാത്തെ ആര്‍.എസ്.എസിന്റെ ഖ്യാതി. എന്നാല്‍, ഇപ്പോള്‍ ഗുജറാത്തിനാണ് ഒന്നാംസ്ഥാം. കേരളം ഇപ്പോള്‍ മധ്യപ്രദേശിനും പിന്നില്‍ മൂന്നാംസ്ഥാത്താണുള്ളത്. സംഘടയില്‍ കടുത്ത ആശയക്കുഴപ്പം നിലില്‍ക്കുന്നതായും റിപോര്‍ട്ടില്‍ സൂച...

ഹിന്ദുത്വഭീകരവാദികളെ ഒറ്റപ്പെടുത്തിയാലേ രാജ്യത്തെ രക്ഷിക്കാനാവൂ.

ഇമേജ്
രാഷ്ട്രത്തെ നടുക്കിയ നിരവധി സ്ഫോടനപരമ്പരകള്‍ക്കു പിന്നില്‍ ഹിന്ദുത്വ ഭീകരസംഘങ്ങളാണെന്നു നാഷനല്‍ ഇന്‍വെസ്റിഗേഷന്‍ ഏജന്‍സി കണ്െടത്തിയിട്ട് നാളുകള്‍ ഏറെയായി. മലേഗാവ് സ്ഫോടനത്തെക്കുറിച്ച് അന്വേഷിക്കാന്‍ നിയോഗിക്കപ്പെട്ട ഹേമന്ത് കര്‍ക്കരെയാണ് മുന്‍ധാരണകള്‍ പൊളിച്ചെഴുതി, മുസ്ലിംസമുദായത്തില്‍പ്പെട്ടവരല്ല, ഹിന്ദുത്വരാണ് ഉത്തരവാദികളെന്ന് ആദ്യമായി വെളിപ്പെടുത്തിയത്. കര്‍ക്കരെ ദുരൂഹസാഹചര്യത്തില്‍ വധിക്കപ്പെട്ടുവെങ്കിലും അദ്ദേഹം തുറന്നുവച്ച കുടത്തിലെ ഭൂതം ആര്‍.എസ്.എസ് നേതാക്കളെ വരെ വിഴുങ്ങുന്ന അവസ്ഥയിലേക്കാണു നീങ്ങിയത്. മലേഗാവില്‍ നടന്ന രണ്ടു സ്ഫോടനങ്ങള്‍ക്കു പുറമെ മക്കാ മസ്ജിദ്, സംജോതാ എക്സ്പ്രസ് തുടങ്ങി ഒരു ഡസനിലധികം ഭീകരാക്രമണങ്ങള്‍ക്കു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ എന്‍.ഐ.എയുടെ വലയില്‍ കുടുങ്ങി. അന്വേഷണങ്ങള്‍ നേരായ ദിശയില്‍ മുന്നേറുന്ന മുറയ്ക്ക് സംഘികള്‍ മാത്രമല്ല പ്രതിക്കൂട്ടിലാവുന്നത്. സ്ഫോടനങ്ങള്‍ നടന്നയുടന്‍ അസാമാന്യ മിടുക്കുകാട്ടി നിരപരാധികളായ മുസ്ലിംചെറുപ്പക്കാരെ യു.എ.പി.എ തുടങ്ങിയ ഭീകരവകുപ്പുകള്‍ ചാര്‍ത്തി ജയിലിലടച്ച അന്വേഷണ ഉദ്യോഗസ്ഥരും 'മുസ്ലിം ഭീകരത' ആഘോഷിച്ച കുത്തകമാധ്യമ...

ആത്മവീര്യവും , മതേതരത്വവും അടിയറ വെക്കാന്‍ ഞങ്ങള്‍ക്ക് മനസില്ല

ഇമേജ്
ഭാരതം എന്ന മൂന്നക്ഷരത്തിന് മഹത്തായ ഒരു പാരമ്പര്യത്തിന്റെ അഭിമാനകരമായ പിന്തുടര്‍ച്ച അവകാശപ്പെടാനുണ്ട് .സാമൂഹ്യ സാംസ്കാരിക രംഗങ്ങളില്‍ എല്ലാം നാം തനതായ വ്യക്തിത്വം കാത്തു സൂക്ഷിച്ചു പോന്നിരുന്നു . ആയിരത്തില്‍ അധികം ഭാഷകള്‍ , നിരവധി മതങ്ങള്‍ , ജാതികള്‍ ,ഉപജാതികള്‍ , തികച്ചും വിഭിന്നമായ ഭക്ഷണശീലവും , വസ്ത്ര ധാരണ ശൈലികളും ,  വ്യത്യസ്തങ്ങളായ ആചാരങ്ങളും അനുഷ്ടാനങ്ങളും ഇങ്ങനെ ഒന്നാണ് എന്ന് പറയാന്‍ ഒന്നുമില്ലാതിരിക്കുമ്പോഴും നമ്മെയെല്ലാം ഒന്നിപ്പിക്കുന ഒരു വികാരം ഉണ്ട് . നാം ഭാരതീയരാണ്‌ എന്ന മഹാ സത്യം . ഈ രാജ്യത്തിന്റെ ഔന്നത്യവും അഖണ്ഡതയും കാത്തു സൂക്ഷിക്കാന്‍ നാം ഓരോരുത്തരും ബാധ്യസ്ഥരാണ് എന്ന തിരിച്ചറിവ് .ഒരമ്മ പെറ്റ മക്കളെ പോലെ ഇടപഴകാന്‍ നമുക്ക് ആത്മചോദനം നല്‍കുന്നത് ഈ ഒരു വികാരമാണ് . 1527  ലാണ് ഫതെപുര്‍ സിക്രിയില്‍ വച്ച്    ചിത്തോര്‍ഗര്‍ ഭരിച്ചിരുന്ന റാണ സന്ഗ്രം സിങ്ഘിനെ പരാജയപെടുത്തി ബാബര്‍ ചക്രവര്‍ത്തി ഭരണം ഏറ്റെടുക്കുന്നത് .തന്റെ പട്ടാള മേധാവി മിര്‍  ബന്കിയെ അദ്ദേഹം വൈസ്രോയി ആയി നിയമിച്ചു .1528  മിര്‍  ബന്കി അയോധ്യയില്‍ എത്തുകയും അവിടെ ഒരു മുസ...

ബാല്‍ താക്കറെ ബാക്കിവെച്ചത്....!!!

ഇമേജ്
ശിവസേനാ നേതാവ് ബാല്‍ താക്കറെക്ക് അന്ത്യോപചാരം അര്‍പ്പിക്കാന്‍ ലക്ഷക്കണക്കിന് ആളുകളാണു മുംബൈയിലെ ശിവജി പാര്‍ക്കില്‍ എത്തിച്ചേര്‍ന്നത്. ആചാരവെടിയും മറ്റു ബഹുമതികളുമൊക്കെ ഉണ്ടായിരുന്നു. വ്യവസായപ്രമുഖരും രാഷ്ട്രീയനേതാക്കളുമൊക്കെ അദ്ദേഹത്തിനു യാത്രാമൊഴി നല്‍കാന്‍ എത്തിച്ചേരുകയും ചെയ്തു.  എന്നാല്‍ എന്താണു ബാല്‍ താക്കറെ ഇവിടെ അവശേഷിപ്പിച്ചുപോവുന്നത്? 46 വര്‍ഷം മുമ്പ് കാര്‍ട്ടൂണിന്റെ തട്ടകം വിട്ടു ശിവസേന രൂപീകരിച്ച് രാഷ്ട്രീയത്തിലേക്കു കാലെടുത്തുവച്ച മുഹൂര്‍ത്തം മുതല്‍ അന്ത്യനിമിഷം വരെ ഏതുതരത്തിലുള്ള രാഷ്ട്രീയപ്രവര്‍ത്തനമാണ് അദ്ദേഹം നടത്തിയത്? ഇന്ത്യയെ സംബന്ധിച്ചു താക്കറെയുടെ പൈതൃകം ഏതുതരത്തിലുള്ളതാണ്?  നിസ്സംശയം പറയാം, വെറുപ്പിന്റെയും ഹിംസയുടെയും വിദ്വേഷത്തിന്റെയും രാഷ്ട്രീയവും സംസ്കാരവുമാണ് അദ്ദേഹമിവിടെ അവശേഷിപ്പിച്ചുപോവുന്നത്. മുംബൈയിലെ യുവജനങ്ങളുടെ അസംതൃപ്തിയും തൊഴിലില്ലായ്മയും മൂലധനമാക്കി, അതിന്റെ കാരണക്കാരായി കേരളത്തില്‍നിന്നും തമിഴ്നാട്ടില്‍നിന്നുമൊക്കെ കുടിയേറിയ പാവപ്പെട്ട മനുഷ്യരെ ചൂണ്ടിക്കാട്ടി അവരുടെ മേല്‍ ആക്രമണം നടത്തിക്കൊണ്ടാണ് അദ്ദേഹം തന്റെ അശ്വമേധം തുടങ്ങിയത്....

അരുതുഫാസിസമെ ..ഈസൌഹൃദത്തെതല്ലിത്തകർക്കരുതു..…

ഇമേജ്
ഹൈന്ദവവാഹനഉടമകളുടെയുംഒരുലിസ്റ്റ്കൊച്ചിനഗരത്തിൽതയ്യാറാക്കിയിരിക്കുന്നു.വിവിധആവശ്യങ്ങൾക്കായിനഗരത്തിൽവരുന്നഹൈന്ദവർക്ക്പ്രയോചനപ്പെടുംവിധത്തിൽരാഷ്ട്രീയസ്വയംസെവകർമുൻകൈഎടുത്തുകൊണ്ട്രൂപീകരിച്ചഈകൂട്ടായ്മതാമസംവിനാഅടുത്തനഗരങ്ങളിലേക്കുകൂടെവ്യാപിപ്പുക്കുന്നതാണ്.”സോഷ്യൽനെറ്റ്വർക്സൈറ്റായഫെസ്ബുക്കിൽകഴിഞ്ഞദിവസംപ്രത്യക്ഷപ്പെട്ടഒരുപരസ്യംആണിതു.അടുത്തകാലത്ത്കെരളത്തിൽവിവാദമയവർഗ്ഗീയസ്വഭവമുള്ളപലകുപ്രചരണങ്ങൾക്കുംമുൻകൈഎടുത്തഒരുസംഘപരിവാർസംഘടനയുടെഔദ്യൊഗികനേതാവാണ്ഫേസ്ബുക്കിൽഇത്തരമൊരുപരസ്യംനൽകിയിരിക്കുന്നതു.അതുകൊണ്ട്തന്നെവ്യക്തിപരമല്ല,  മറിച്ച്ഔദ്യൊഗികതിരുമാനത്തിന്റെഭാഗമാണ്ഈനീക്കംഎന്നുവ്യക്തം.കേരളത്തിലെസാമൂഹികാന്തരീക്ഷത്തിൽദുരവ്യാപകമായപ്രത്യാഘാതങ്ങൾഉണ്ടാക്കായേക്കാവുന്നഅപകടകരമായനീക്കം.കെരളത്തിൽനാളീതുവരെകേൾക്കാത്തപുതിയപ്രവണത. അതെസമയംവർഗ്ഗീയസംഘർഷങ്ങൾനിരന്തരംനടന്നുകൊണ്ടിരിക്കുന്നഉത്തരെന്ത്യയിൽനിന്നുംപ്രത്യേകിച്ചുഗുജറാത്ത് , മുംബൈപൊലുള്ളപ്രദേശങ്ങളിൽനിന്നുംകേട്ടുകൊണ്ടിരിക്കുന്നവർഗ്ഗീയവൽക്കരണമുദ്രാവാക്യം. കേരളത്തിലെഅതിവേഗംമാറിക്കൊണ്ടിരിക്കുന്നസാമൂഹികരാഷ്ട്രീയഅന്തരീക്ഷംമുതലെടുത്തുകൊണ്ട്ആപൽക്കരമായഈമുദ്രാവാക്...

ആസ്സാം കലാപം : സംഘികളില്‍ നിന്നും പിടിച്ചെടുത്ത തൊണ്ടികള്‍...!!!

ഇമേജ്
ജമ്മു കാശ്മീരിലെയും വെസ്റ്റ്‌ ബംഗാളിലെയും എന്തിനതികം 2002 ലെ ഗുജറാത്ത് വംശഹത്യയുടെയും ഇരകളായ മുസ്ലിംകളുടെയും രാജ്യത്തിന്റെ വിവിധ ഭാകങ്ങളില്‍ ഉള്ള അക്ക്രമാത്തിന്റെയും ഒക്കെ   ഫോട്ടോ ചേര്‍ത്ത് ആസാമില്‍ കുടിയേറ്റ മുസ്ലിംകള്‍ ഹിന്ദുക്കളെ കൊന്നോടുക്കുന്നേ എന്ന് മുന്‍കൂട്ടി നിലവിളിച്ചു വാദിയെ പ്രതിയാക്കുന്ന പരിഹാസ്യമായ നിലപാട് ആണ് സംഘികളുടെയ്ത്. പല മുസ്ലിം ഗ്രാമങ്ങളും കത്തി എരിയുന്ന ഫോട്ടോകളും സംഘികള്‍ക്ക്‌ ഹിന്ദുക്കള്‍ക്ക് എതിരായ അക്രമത്തിന്‍റെ തെളിവാണ് പോല്‍ ... ജൂലായ്‌ 6,19 നും ആയി നാലു മുസ്ലിംകള്‍ കൊല്ലപെട്ടതിനെ തുടര്‍ന്ന് ജൂലായ്‌ 20 നു പഴയ ഭീകര വിഘടനവാദികള്‍ ആയ 4 ബോറോ ലിബറേഷന്‍ ടൈഗേര്‍സിന്‍റെ കേഡരുകള്‍ കൊല്ലപെട്ടതോടെയാണ് കൊക്രജര്‍ , ബാസ്ക് , ചിരാന്ഗ് ജില്ലകളില്‍ അക്രമം പടര്‍ന്നു പിടിച്ചത് . (Shubham Ghosh, One India). ഭീകര പരിശീലനം നേരത്തെ അര്‍ജിച്ചിരുന്ന ബോഡോകള്‍ തോക്കും വാളും മാരകായുധങ്ങളുമായി മുസ്ലിം ഗ്രാമങ്ങള്‍ ആക്രമിക്കുകയായിരുന്നു എന്നാണ് വാര്‍ത്തകളില്‍ കാണുന്നത്. ഇത് വരെ 50പേര്‍ കൊല്ലപെടുകയും 1,50,000 ആളുകള്‍ അഭയാര്‍ഥികള്‍ ആവുകയും ചെയ്തു. അഞ്ച് ആളുകള്‍ പോലീസ്‌ വെ...

നിയമത്തിന്‍ മറയത്ത് : ഭീകരവാദത്തെ പ്രണയിച്ച നായര്‍ ചെറുക്കന്‍

ഇമേജ്
ഭീകരവാദത്തെ പ്രണയിച്ച നായര്‍ ചെറുക്കന്‍   പേര് :  സുരേഷ് നായര്‍  അച്ഛന്‍ ഗുജറാത്ത്‌ ട്രാന്‍സ്‌പോര്‍ട്ട്‌ കോര്‍പ്പറേഷനില്‍ ജീവനക്കാരനാണ്‌. ആറു വര്‍ഷത്തോളമായി സുരേഷും കുടുംബവും ഗുജറാത്തിലാണ്  താമസം. സ്ഥലം :  കോഴിക്കോട്‌ ജില്ലയില്‍ കൊയിലാണ്ടി താലുക്കിലെ ചെങ്ങോട്ടുകാവ്‌ കോട്ടക്കുന്നുമ്മേല്‍ ജോലി :  ഗുജറാത്തിലെ ഠാക്കൂര്‍ പാരലല്‍ കോളേജില്‍ അദ്ധ്യാപകനായി ജോലി ചെയ്യുന്നു.  പ്രവര്‍ത്തന മേഖല :  ആര്‍.എസ്‌.എസിന്റെ കെഡാ ജില്ലയിലെ യൂണിറ്റില്‍ കാര്യവാഹക് ആണ്.  ഇഷ്ട വിനോദം : ഭീകര പ്രവര്‍ത്തനം. ബോംബ്‌ സ്ഫോടനം. ബെസ്റ്റ്‌ പ്രകടനം : അജ്മീര്‍ ദര്‍ഗയില്‍ നടന്ന സ്ഫോടനം. : ദര്‍ഗയില്‍ സ്‌ഫോടനം നടത്താന്‍ മദ്ധ്യപ്രദേശിലെ ഇന്‍ഡോറില്‍ നിന്നും ഗുജറാത്തിലെ ഗോദ്രയിലേക്കും അവിടെ നിന്ന്‌ അജ്‌മീറിലേക്കും സ്‌ഫോടക വസ്‌തുക്കള്‍ കാറില്‍ കടത്തിയത് ഈ നായര്‍ ചെറുക്കനും അനുയായികളും.  അജ്മീര്‍ ദര്‍ഗ സ്ഫോടനക്കേസില്‍ പ്രതിയായ ഈ  മലയാളിയായ  ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ സുരേഷ് നായരെക്കുറിച്ചു വിവരം നല്‍കുന്നവര്‍ക്ക് ദേശീയ അന്വേഷണ ഏജന്‍സി രണ്ടുലക്ഷം രൂപ ഇ...

കത്തിയത് ക്ഷേത്ര വാതില്‍ അല്ലെ, സംശയിക്കണ്ട കത്തിച്ചത് മാപ്ലാര് തന്നെ.

ഇമേജ്
1993 ല്‍ മലപ്പുറം ജില്ലയില്‍ താനൂരില്‍ ബോംബു നിര്‍മാണത്തിനിടെ അബദ്ധത്തില്‍ ബോംബു പൊട്ടി ശ്രീകാന്ത് എന്ന ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ കൊല്ലപെടുകയും ഒരാള ഗുരുതരമായ പരിക്കുകളോടെ രക്ഷപെടുകയും ചെയ്തിരുന്നു. രക്ഷപെട്ടയളെ ചോദ്യം ചെയ്ത അന്നത്തെ ഡി.വൈ.എസ്.പി പത്രക്കാരോട് പറഞ്ഞത്‌ "മലപ്പുറം ജില്ലയെ ദൈവം രക്ഷിച്ചു" എന്നായിരുന്നു. പിറ്റേ ദിവസം നടക്കാനിരുന്ന ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രക്ക് നേരെ ബോംബു എറിഞ്ഞു നിഷ്കളങ്കരയ കുരുന്നുകളെ ഇരയാക്കി കലാപം നടത്താനുള്ള പരിപാടിയാണ് ചീറ്റിപോയത്‌ എന്നാണ് ഡി.വൈ.എസ്.പി പത്രക്കാരോട് പറഞ്ഞത്‌. 2002 ഡിസംബര്‍ 5 നു മലപ്പുറം ജില്ലയിലെ കരുളായി കൊയലമുണ്ടയില്‍ ആള്‍ താമസം ഇല്ലാത്ത വീട്ടില്‍ സോഫാടനം നടന്നു. സംഭവതിനോട് അനുബന്ധിച്ച് അന്നത്തെ ബി.ജെ.പി പഞ്ചായത്ത്‌ സെക്രട്ടറി രാമ കൃഷ്ണനെയും അദ്ദേഹത്തിന്‍റെ ജേഷ്ഠന്‍റെ മകനും സജീവ ആര്‍.എസ്.എസ് പ്രവര്‍ത്തകനും ആയ മണികണ്ടനെയും നിലമ്പൂര്‍ പോലീസ് അറസ്റ്റ്‌ ചെയ്തു. പിറ്റേ ദിവസം ഡിസംബര്‍ 6 ബാബരി ദിനത്തില്‍ മൂത്തേടം ശിവ ക്ഷേത്രത്തില്‍ ബോംബു വെച്ചു "മുസ്ലിം ഭീകര വേട്ട" തുടങ്ങി നിരപരാധികളായ സ്ത്രീകളെയും കുട്ടികളെയും അടക്...