പോസ്റ്റുകള്‍

അവസാനം സദാചാര പോലീസ് ആരെന്ന് പുറത്തു വരുന്നു...

ഇമേജ്
അവസാനം സദാചാര പോലിസിങിനും തീവ്ര പ്രവര്‍ത്തനങ്ങള്‍ക്കും അക്രമങ്ങള്‍ക്കും പിന്നില്‍ ആരെന്ന് പുറത്തു വരുന്നു.... ഹര്‍ത്താല്‍ അക്രമങ്ങള്‍, കമിതാക്കളെ ചോദ്യം ചെയ്യല്‍, മതനിയമങ്ങളെന്ന പേരില്‍ സ്ഥാപിത താല്‍പര്യങ്ങള്‍ അടിച്ചേല്‍പ്പിക്കല്‍, മറ്റു സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കു നേരെ കൈയ്യേറ്റം, അമ്പലത്തിനും പള്ളിക്കും നേരെ ദുരൂഹ അക്രമങ്ങള്‍.... ഇതിന്റെയെല്ലാം ഉത്തരവാദിത്തം വച്ചു കെട്ടാന്‍ നിര്‍മിക്കപ്പെട്ട 'അദൃശ്യ തീവ്രവാദി'കളും അതിന്റെ പേരില്‍ ആക്ഷേപിക്കപ്പെട്ട എന്‍.ഡി.എഫ്, പോപുലര്‍ഫ്രണ്ട് തുടങ്ങിയവര്‍ക്കും വിടുതല്‍.... മേല്‍പറഞ്ഞതെല്ലാം ഞമ്മന്റെ സ്വന്തം മക്കളുടെ പണി തന്നെയെന്ന് എം.എസ്.എഫ് നേതാവിന്റെ വ്യംഗ്യമായ കുറ്റസമ്മതം... ഇനിയെങ്കിലും 'തീവ്രവാദി'കളുടെ ചോരക്ക് ദാഹിക്കുന്നവര്‍ക്ക് ലീഗുകാരോട് മുഖത്തു നോക്കി ചോദിച്ചൂടേ ഇതൊക്കെ നിര്‍ത്താറായില്ലെന്ന്...! കൊടിയത്തൂരും കാസര്‍കോടുമടക്കം സദാചാര പോലിസ് ആരോപണമുള്ള കേസുകളില്‍ പൊതുവായുള്ളത് ലീഗും സി.പി.എമ്മുമാണ്..ഇത് മറച്ചുവയ്ക്കാനാണ് ഈ ആരോപണം പോപുലര്‍ഫ്രണ്ടിനു നേരെ തൊടുക്കുന്നത്.. news: വിദ്യാര്‍ഥിനികള്‍ക്ക് പര്‍ദ്ദ ന...

കേരള മുസ്ലിങ്ങളുടെ വളര്‍ച്ച: ക്രെഡിറ്റ്‌ മുസ്ലിം ലീഗിനോ? : ഭാഗം ഒന്ന്

ഇമേജ്
ബിന്‍ ഹുസൈന്‍ അ വിഭക്ത ഇന്ത്യയില്‍  മുസ്ലിം ന്യൂനപക്ഷത്തിന്റെ ന്യായമായ അവകാശങ്ങള്‍  പോലും ഹനിക്കപ്പെടുന്നു  എന്ന തിരിച്ചറിവിന്‍റെ വെളിച്ചത്തില്‍ ആയിരുന്നു  ..അന്ന് വരെ രാജ്യ  സ്വാതന്ത്രത്തിന്റെ സമരമുഖങ്ങളില്‍ ഒന്നിച്ചു  പ്രവര്‍ത്തിച്ചിരുന്ന മുസ്ലിം  നേതാക്കള്‍ ഇന്ത്യന്‍ നാഷണല്‍  കൊണ്ഗ്രസ്സില്‍ നിന്നും വേറിട്ട്‌ ഒരു  രാഷ്ട്രീയ പാര്‍ട്ടി : സര്‍വേന്ത്യ  മുസ്ലിം ലീഗ് രൂപീകരിച്ചത് ! രാജ്യം  അടിമത്വത്തിന്റെ നുഖം വലിച്ചെറിയാന്‍  വെള്ളക്കരനെതിരെ ജാതിയും മതവും മറന്നു  ഒന്നിച്ചു നില്‍ക്കേണ്ട  അനിവാര്യഘട്ടത്തില്‍ ഈ "തുരപ്പന്മാര്‍ " തനി  വര്‍ഗീയ സ്വഭാവം കാണിച്ചു  രാജ്യസ്നേഹത്തെ പോലും അവമതിച്ചു എന്നാണ് ഈ  നടപടിയെ ദേശീയ മുസ്ലിംകള്‍  അടക്കമുള്ള കോണ്ഗ്രസ് നേതാക്കള്‍  വിശേഷിപ്പിച്ചത് ! അതെന്തുമാകട്ടെ .  അങ്ങിനെ നാം സ്വാതന്ത്ര്യം നേടി  .ഇന്ത്യ രണ്ടായി പകുത്തു . ചരിത്രം  എല്ലാവര്‍ക്കുമറിയുന്നതിനാല്‍  നീട്ടി ബോര്‍ അടിപ്പിക്കുന്നില്ല .  പാകിസ്ഥാനിലേക്ക് നേതാക്കള്‍ വെച്ച്  ന...

പ്രവാസി പ്രകാശമില്ലാത്ത വിളക്ക്..

ഇമേജ്
പ്രവാസതീയിലുരുകിയൊലിക്കും  പ്രകാശമില്ലാത്ത വിളക്കാണു ഞാന്‍ ദൈവത്തിന്‍ നാടിനെ യാത്രയാക്കി  എത്തിയതാകട്ടെ മണല്‍കാട്ടിലും, ആരോരുമില്ലാതെ അലയുമ്പോഴെല്ലാം നാട്ടിലെ കണ്ണുനീരോര്‍മ്മ വന്നു വെയിലേറ്റ് തളര്‍ന്നുഞാനുറങ്ങുമ്പോഴെല്ലാം നാട്ടിലെ വിശപ്പെന്നെ വിളിച്ചുണര്‍ത്തുന്നു എന്‍ ജീവിതപകുതിയെരിഞ്ഞൊടുങ്ങുമ്പോള്‍ വാര്‍ദ്ധക്യം പെട്ടന്ന് കയറിവരുമ്പോള്‍ ആയുസ്സിന്‍ പുസ്തകപേജുകളെല്ലാം  മണല്കാറ്റിന്‍ വേഗതയിലെരിഞ്ഞടങ്ങുന്നു  വിദ്യതന്‍ പടികള്‍ കയറും മക്കളും വിശപ്പിന്‍ കരച്ചിലിന്‍ പടിയിറക്കവും ഉറങ്ങുമ്പോളെത്തുന്ന മഴത്തുള്ളികളിന്നില്ല കാറ്റിനോട് മല്ലിടാന്‍ മേല്ക്കൂരയില്ലിന്ന്  വീടിന്‍ മുകളില്‍ മണ്ഡപമുയരുന്നു കതിര്‍മണ്ഡപത്തിന്‍ വിളാക്കാകുന്നു മക്കള്‍ എന്‍ജീവിതമുരുകിയൊലിച്ചാലുമെന്തേ,, ആ കൊച്ചു വെളിച്ചത്തിന്‍ കീഴിലെല്ലാം ഒരുപാട് ജീവിതം പൂവണിഞ്ഞുവല്ലോ അതായിരുന്നുവെന്‍ ജീവിത ലക്ഷ്യവും  അതാണെന്റെ ആത്മസംത്ര്പതിയും...

അരുതുഫാസിസമെ ..ഈസൌഹൃദത്തെതല്ലിത്തകർക്കരുതു..…

ഇമേജ്
ഹൈന്ദവവാഹനഉടമകളുടെയുംഒരുലിസ്റ്റ്കൊച്ചിനഗരത്തിൽതയ്യാറാക്കിയിരിക്കുന്നു.വിവിധആവശ്യങ്ങൾക്കായിനഗരത്തിൽവരുന്നഹൈന്ദവർക്ക്പ്രയോചനപ്പെടുംവിധത്തിൽരാഷ്ട്രീയസ്വയംസെവകർമുൻകൈഎടുത്തുകൊണ്ട്രൂപീകരിച്ചഈകൂട്ടായ്മതാമസംവിനാഅടുത്തനഗരങ്ങളിലേക്കുകൂടെവ്യാപിപ്പുക്കുന്നതാണ്.”സോഷ്യൽനെറ്റ്വർക്സൈറ്റായഫെസ്ബുക്കിൽകഴിഞ്ഞദിവസംപ്രത്യക്ഷപ്പെട്ടഒരുപരസ്യംആണിതു.അടുത്തകാലത്ത്കെരളത്തിൽവിവാദമയവർഗ്ഗീയസ്വഭവമുള്ളപലകുപ്രചരണങ്ങൾക്കുംമുൻകൈഎടുത്തഒരുസംഘപരിവാർസംഘടനയുടെഔദ്യൊഗികനേതാവാണ്ഫേസ്ബുക്കിൽഇത്തരമൊരുപരസ്യംനൽകിയിരിക്കുന്നതു.അതുകൊണ്ട്തന്നെവ്യക്തിപരമല്ല,  മറിച്ച്ഔദ്യൊഗികതിരുമാനത്തിന്റെഭാഗമാണ്ഈനീക്കംഎന്നുവ്യക്തം.കേരളത്തിലെസാമൂഹികാന്തരീക്ഷത്തിൽദുരവ്യാപകമായപ്രത്യാഘാതങ്ങൾഉണ്ടാക്കായേക്കാവുന്നഅപകടകരമായനീക്കം.കെരളത്തിൽനാളീതുവരെകേൾക്കാത്തപുതിയപ്രവണത. അതെസമയംവർഗ്ഗീയസംഘർഷങ്ങൾനിരന്തരംനടന്നുകൊണ്ടിരിക്കുന്നഉത്തരെന്ത്യയിൽനിന്നുംപ്രത്യേകിച്ചുഗുജറാത്ത് , മുംബൈപൊലുള്ളപ്രദേശങ്ങളിൽനിന്നുംകേട്ടുകൊണ്ടിരിക്കുന്നവർഗ്ഗീയവൽക്കരണമുദ്രാവാക്യം. കേരളത്തിലെഅതിവേഗംമാറിക്കൊണ്ടിരിക്കുന്നസാമൂഹികരാഷ്ട്രീയഅന്തരീക്ഷംമുതലെടുത്തുകൊണ്ട്ആപൽക്കരമായഈമുദ്രാവാക്...

സയണിസ്റ്റുകള്‍കെതിരെ മിണ്ടരുത്.. ഫേസ്ബുക്കിന് നോവും...!!

ഇമേജ്
സയണിസ്റ്റുകള്‍കെതിരെ  ഒന്ന് പ്രതിഷേധിക്കാന്‍ പോലും അവകാശമില്ലേ ഈ സോഷ്യല്‍ നെറ്റ്വര്‍ക്ക് എന്ന് പറയുന്ന ഈ സൈറ്റില്‍?  ഫെസ്ബുക്കിലൂടെ വെറുതെ ഇങ്ങനെ നടക്കുമ്പോള്‍ എവിടെയോ ഒരു പോസ്റ്റ്‌ കണ്ടു. "സയണിസ്റ്റുകളുടെ പേനയുന്ധികളായ മാധ്യമങ്ങള്‍ " എന്ന തലക്കെട്ടോടു കൂടി ഒരു പോസ്റ്റ്‌.. കണ്ടപ്പോള്‍ തന്നെ ഇന്ന് നടക്കുന്ന യഥാര്‍ത്ഥ സംഭവത്തെയാണ് ആ കാര്ട്ടൂണിസ്റ്റ് വരച്ചത് എന്ന് തോന്നി.. ഉടന്‍ ആ കാര്‍ട്ടൂണ്‍ ഞാന്‍ ഒലീവ് ഫേസ്ബുക്ക് പേജില്‍ ഒന്ന് റിപോസ്റ്റ് ചെയ്തു.. പക്ഷെ ആകെ മൂന്നു മണിക്കൂറെ ആ പോസ്റ്റിനു ആയുസ് ഉണ്ടായുള്ളൂ... പക്ഷെ ഇന്നുവരെ ഞാന്‍ ഫേസ്ബുക്കില്‍ കണ്ട ഏറ്റവും സ്പീഡ് കൂടിയ ഷെയറിങ് & ലൈക് .  പോസ്റ്റ്‌ ചെയ്തു വെറും മൂന്നു മണിക്കൂര്‍ കൊണ്ട് അയ്യായിരത്തോളം ആളുകള്‍ ഷയര്‍ ചെയ്യുകയും എന്ണൂരില്‍ പരം ആളുകള്‍ ലൈക് ചെയ്യുകയും ചെയ്തു.. ഉടന്‍ വന്നു ഫേസ്ബുക്ക് മെസ്സേജ് ഈ പോസ്റ്റ്‌ റിമൂവ് ചെയ്യുന്നു.. പോസ്റ്റ്‌ റിമൂവ് ചെയ്യുമ്പോള്‍ ഫേസ്ബുക്കില്‍ നിന്നും വന്ന മെസ്സേജ്  എന്താ ഫെസ്ബുക്കും വാങ്ങുന്നുണ്ടോ സയണിസ്റ്റ് അച്ചാരം?  സയണിസ്റ്റ്കളെ പറഞ്ഞപ്പോള്‍ ഫെസ്ബുക്കിനു പൊള്ളി......

SMS വാര്‍ത്ത : കാളപെറ്റ്ന്നു കേട്ടപ്പോഴേ കയറെടുക്കുന്ന മാധ്യമങ്ങള്‍

ഇമേജ്
പഴയകാലത്ത് കേട്ടിരുന്ന ഒരു കഥ ഓര്‍മ്മവരുന്നു. നഗരത്തില്‍ മോഷ്ടിക്കാന്‍ ഇറങ്ങിയ കള്ളന്‍റെ പിന്നാലെ നഗരവാസികള്‍ കള്ളന്‍ കള്ളന്‍ എന്ന് ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു ഓടുന്നു. ഇത് കേള്കേണ്ട താമസം കണ്ടു നിന്നവര്‍ കള്ളനെ പിടിക്കാന്‍ തുനിയുമ്പോള്‍ കള്ളന്‍ ഉച്ചത്തില്‍ അവരോടു പറഞ്ഞു എന്നെയല്ല .. ദാ അവനെ ആ കള്ളനെ പിടിക്കൂ......  അങ്ങനെ അവരും ഒന്നും അറിയാതെ ആ കള്ളന്‍ കാണിച്ചു കൊടുത്ത വഴിയിലൂടെ ഓടി. അവസാനം ആണ് അവര്‍ക്ക് പിടികിട്ടിയത് നമ്മോടു ഓടാന്‍ പറഞ്ഞ അവനായിരുന്നു സത്യത്തില്‍ കള്ളന്‍ എന്ന്.. ഏതാണ്ട് ഇതുപോലെയുള്ള ഒരു പ്രചാരണമാണ് ഈയടുത്ത ദിവസംങ്ങളില്‍ നാം കണ്ടുകൊണ്ടിരിക്കുന്നത്.  ആസ്സാം കലാപ പക്ഷാതലത്തില്‍  ആസ്സാം ജനതക്കെതിരെ വ്യാജ എസ് എം എസ് അയച്ചു എന്ന വാര്‍ത്ത..   ഏകദേശം 30 ലക്ഷത്തോളം SMS അയച്ചു എന്ന് പറയുന്നു  പോപ്പുലര്‍ ഫ്രണ്ട് കാര്‍ ആണ് ഇതിനു പിന്നില്‍ എന്ന് പ്രചരിപ്പിക്കുന്നു.. പ്രചരണം കനത്തതോടെ അത് തെളിയിക്കാന്‍ പോപ്പുലര്‍ ഫ്രണ്ട് അതികാരികളെ വെല്ലുവിളിച്ച്ചിട്ടും ആ വെല്ലുവിളി ബാക്കിയായി അവശേഷിക്കുന്നു എന്നല്ലാതെ ഒന്നും സംഭവിച്ചില്ല. പതിവ് പോലെ മാധ്യമങ്ങളുടെയ...

ലവ്ജിഹാദ്‌ പോലെ വീണ്ടും ഒരു വ്യാജ SMS ഉം.. ഇതിന്റെ പിന്നിലാര്?

ഇമേജ്
സ്വന്തം മകനെയും കൂട്ടി യാത്രപോയ ലിന്‍ഡ ചേംബര്‍ ലൈന്‍ എന്ന യുവതിക്കു തന്റെ അരുമ മകനെ നഷ്ടപ്പെട്ട സംഭവം പത്രപ്രവര്‍ത്തകര്‍ കൈകാര്യം ചെയ്ത രീതി ഒമ്പതാം ക്ളാസിലെ മലയാള പാഠപുസ്തകത്തില്‍ പത്രപ്രവര്‍ത്തനത്തെക്കുറിച്ചുള്ള പാഠഭാഗത്തു പരാമര്‍ശിക്കുന്നുണ്ട്.  1985ല്‍ ആസ്ത്രേലിയയിലാണു സംഭവം. കുട്ടി നഷ്ടപ്പെട്ട അമ്മയുടെ വെപ്രാളത്തിനും വേദനയ്ക്കും നേരെ കണ്ണടച്ചു പത്രങ്ങള്‍ സംഭവം പെരുപ്പിക്കുകയും ഒടുവില്‍ അമ്മ തന്നെയാണു കുട്ടിയെ കൊന്നതെന്നു വരുത്തിത്തീര്‍ക്കുകയും ചെയ്തു. അമ്മ പ്രതിയാക്കപ്പെടുകയും എട്ടുവര്‍ഷത്തെ ജയില്‍ശിക്ഷ അനുഭവിക്കുകയും ചെയ്തതിനുശേഷം കുട്ടിയെ കാട്ടുനായ കൊന്നതാണെന്നു കണ്ട് അവര്‍ ജയില്‍മോചിതയാവുന്നു.  കുപ്രചാരണത്തിലൂടെ ഒരമ്മയുടെ വേദനയെ ആയിരം മടങ്ങാക്കി ഉയര്‍ത്തിയ ഇതേ പത്രപ്രവര്‍ത്തന കുബുദ്ധിയാണ് ഇന്നു നമ്മുടെ വായനക്കാരെ വിഭ്രാന്തിയിലാക്കുന്ന പല എക്സ്ക്ളൂസീവ് സ്റോറികളും സൃഷ്ടിക്കുന്നത്. കഷ്ടപ്പെടുകയും നീതി നിഷേധിക്കപ്പെടുകയും ചെയ്യുന്ന ജനങ്ങള്‍ക്കൊപ്പം നില്‍ക്കേണ്ട മാധ്യമങ്ങള്‍ സത്യത്തിനു നേരെ കണ്ണടച്ചും നുണകളില്‍ അഭിരമിച്ചും കൊടും ഗര്‍ത്തത്തിലേക്കാണു കൂപ്പുകുത്തിയി...

ഖമറുന്നീസാ ബീവിയെ വെടിവച്ചുകൊന്നത് പോലിസോ??

ഇമേജ്
മലപ്പുറം  ചോക്കാട് പെടയന്താള്‍ സ്വദേശിനി ഖമറുന്നീസാ ബീവി വെടിയേറ്റു മരിച്ച സംഭവത്തിലെ ദുരൂഹത പുറത്തുകൊണ്ടുവരണമെന്നും സ്വതന്ത്ര ഏജന്‍സി പുനരന്വേഷണം നടത്തണമെന്നുമുള്ള പിതാവിന്റെ ആവശ്യം ചൂടേറിയ ചര്‍ച്ചയിലേക്ക്. 2010 സപ്തംബര്‍ 13നാണു കാളികാവ് സ്റേഷനിലെ ഗ്രൈഡ് എസ്.ഐ പി പി വിജയകൃഷ്ണനെ വെടിവച്ചുകൊന്ന കേസിലെ പ്രതി ചോക്കാട് പെടയന്താള്‍ ആറങ്ങോടന്‍ മുജീബ്റഹ്മാനെ(35)യും ഭാര്യ ഖമറുന്നീസാ ബീവി(27)യെയും വീടിനടുത്തുള്ള റബര്‍ തോട്ടത്തില്‍ ദുരൂഹസാഹചര്യത്തില്‍ വെടിയേറ്റുമരിച്ച നിലയില്‍ കാണപ്പെട്ടത്. എസ്.ഐയെ വെടിവച്ചുകൊന്ന് കാട്ടിലേക്കു രക്ഷപ്പെട്ട മുജീബ്റഹ്മാനും ഭാര്യ ഖമറുന്നീസാ ബീവിയും പിറ്റേന്നു സ്വയം വെടിവച്ച് ആത്മഹത്യ ചെയ്തുവെന്നാണ് പോലിസ് വെളിപ്പെടുത്തിയത്.  എന്നാല്‍, പ്രദേശത്തു പോലിസ് അരിച്ചുപെറുക്കി തിരച്ചില്‍ നടത്തികൊണ്ടിരിക്കേ ഇരുവരുടെയും മൃതദേഹങ്ങള്‍ വെടിയേറ്റ നിലയില്‍ കണ്െടത്തിയതില്‍ ദുരൂഹതയുണ്െടന്നും ഇരുവരെയും പോലിസ് പിടികൂടി വെടിവച്ചു കൊല്ലുകയോ കീഴടങ്ങിയശേഷം വെടിവച്ചു കൊല്ലുകയോ ചെയ്തതാവാമെന്നുമുള്ള സംശയമാണ് ഖമറുന്നീസാ ബീവിയുടെ പിതാവ് ചെമ്പ്രശ്ശേരി മുഹമ്മദ്കോയ തങ്ങള്‍ ഉന്നയിക്...

ജയരാജന്റെ അറസ്റും സി.പി.എമ്മിന്റെ ഭാവിയും

ഇമേജ്
അരിയില്‍ ഷുക്കൂര്‍ വധവുമായി ബന്ധപ്പെട്ടു സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനും അറസ്റിലായിരിക്കുന്നു. പാര്‍ട്ടിയുടെ യുവ എം.എല്‍.എയും പ്രതിപ്പട്ടികയിലുണ്ട്. രാഷ്ട്രീയവും അല്ലാത്തതുമായ സമ്മര്‍ദ്ദങ്ങളെ മറികടന്നാണ് പോലിസ് ജയരാജനെ പിടികൂടിയത്. ഷുക്കൂര്‍ എന്ന എം.എസ്.എഫ് പ്രവര്‍ത്തകനെ മണിക്കൂറുകളോളം പീഡിപ്പിച്ചശേഷം ഫോട്ടോ എം.എം.എസിലയച്ചു 'കുറ്റവാളി'യെന്ന് ഉറപ്പാക്കിയശേഷമാണു കുത്തിക്കൊലപ്പെടുത്തിയത്. പാര്‍ട്ടി നടപ്പാക്കിയ വധശിക്ഷ തന്നെ ആയിരുന്നു അത്. ടി വി രാജേഷ് എം.എല്‍.എ അടക്കമുള്ള സി.പി.എം നേതാക്കള്‍ സഞ്ചരിച്ച വാഹനത്തിനു നേരെ ആക്രമണമുണ്ടായതിനു പ്രതികാരമായാണ് ഈ നിഷ്ഠുരമായ കൊലപാതകം അരങ്ങേറിയതെന്നു പറയപ്പെടുന്നു. കൊലക്കത്തിക്ക് ഇരയാവുന്നതുവരെ സ്ത്രീകളടക്കമുള്ള സഖാക്കള്‍ ആ യുവാവിനെ പീഡിപ്പിക്കുകയായിരുന്നു.  മുസ്ലിംലീഗ് നേതൃത്വം മറക്കാന്‍ ശ്രമിച്ച ഷുക്കൂര്‍ വധവും അതിനു മുമ്പ് നടന്ന ഫസല്‍ വധവും ഏറ്റവും അവസാനമുണ്ടായ ടി പി ചന്ദ്രശേഖരന്‍ വധവും കണ്ണൂര്‍ ജില്ലയില്‍ സി.പി.എം ഹീനമാംവിധം ജനവിരുദ്ധമായതിന്റെ നടുക്കുന്ന ദൃഷ്ടാന്തങ്ങളാണ്. പാര്‍ട്ടിയില്‍നിന്ന് അണികള്‍ കൊഴിഞ്ഞുപോവുന്നതിലു...

സൌദിയില്‍ സിംകാര്‍ഡുകള്‍ എങ്ങനെ രജിസ്റ്റര്‍ ചെയ്യാം..

ഇമേജ്
സൗദി അറേബ്യയില്‍   മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കുന്നതിന്  തിരിച്ചറിയല്‍ കാര്‍ഡ്  നമ്പര്‍  (ഇഖാമ നമ്പര്‍ ) നിര്‍ബന്ധമാക്കാനുള്ള തീരുമാനം ഉടന്‍  പ്രാബല്യത്തില്‍ വരുന്നു. അതിനാല്‍ എല്ലാ മൊബൈലി ,സൈന്‍,സവ എന്നിവയുടെ എല്ലാ ഷോറൂമുകളിലും വന്‍തിരക്കാണ് അനുഭവപ്പെടുന്നത്. മൊബൈല്‍ കണക്ഷന്‍ ഐ ഡി നല്‍കല്‍ നിര്‍ബന്ധം ആക്കുവാനുള്ള തീരുമാനം വന്നത് മുതല്‍ പരക്കെ ആശങ്കയിലാണ് ഉപപോക്താക്കള്‍. ഷോറൂമുകളില്‍ പോയി മണിക്കൂറുകളോളം കാത്തു നിന്നാലും അവസാനം സമയക്കുറവു മൂലം തിരിച്ചു പോരുന്ന അനവധി ആളുകള്‍ ആണ്. നിങ്ങളുടെ മൊബൈല്‍ കണക്ഷന്‍ നിങ്ങളുടെ പ്രൂഫ്‌ നല്‍കി എടുത്തതാണ് എങ്കില്‍ ഇന്റര്‍നെറ്റ് വഴി നിങ്ങള്ക്ക് തന്നെ അപ്ടേറ്റ്‌ ചെയ്യാവുന്നതാണ്. അതിന്റെ രൂപം താഴെ കൊടുക്കുന്നു. ഇത്തസ്വലാത് (മൊബൈലി ) ടാറ്റാ അപ്ടേറ്റ്‌ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. അപ്പോള്‍ വരുന്ന പേജില്‍ താഴെ കാണുന്ന പോലെ ഉണ്ടാകും.  ഇവിടെ നിങ്ങളുടെ മുകളിലെ കള്ളിയില്‍ നിങ്ങളുടെ മൊബൈല്‍ നമ്പര്‍ (9665) എന്ന കോഡ് ചേര്‍ത്തി കൊണ്ട് എഴുതുക. തൊട്ടു താഴെ നിങ്ങളുടെ സിംകാര്‍ഡിനു മുകളില്‍ ഉള്ള നമ്പര്‍ ചേര്‍ക്കുക എന്നിട്ട് സബ്മി...

സ്വാതന്ത്ര്യ സമര പോരാട്ടവും മുസ്ലിം സാനിധ്യവും.

ഇമേജ്
അഷ്കര്‍ തൊളിക്കോട്  ഒന്നാം സ്വാതന്ത്ര്യ സമരം മുതല്‍ ഇന്ത്യ സ്വതന്ത്രമായ 1947ആഗസ്റ്റ് 15 വരെ സ്വാതന്ത്ര്യ സമരത്തില്‍ മുസ്ലീം സ്ത്രീ സാന്നിത്യം നമുക്ക്‌ കാണാവുന്നതാണ്  എന്നാല്‍ ഇന്ന് ചരിത്രം ആ സത്യം മറന്നു കളയാന്‍ ശ്രമിക്കുകയാണ് അല്ലങ്കില്‍ ഒരു വിഭാഗത്തിന്റെ പേരുകളെ ഉയര്ത്തി് കാട്ടാന്‍ ശ്രമിക്കുന്നവര്‍ മനപൂര്വതമായി ഈ പേരുകളെ തിരസ്കരിക്കുന്നതാണ്. സ്വാതന്ത്ര്യ സമര ചരിത്ര പോരാട്ട ചരിത്രത്തില്‍ മുസ്ലീം ജനവിഭാഗങ്ങലുറെ പങ്ക് പാടെ മറച്ചുവെയ്ക്കാന്‍ ആസൂത്രിതമായ ശ്രമങ്ങള്‍ നടന്നിട്ടുന്റ്റ്‌ ..പരമ്പരാഗതമായി കിട്ടെണ്ട അധികാരം നിഷേധിച്ചപ്പോള്‍ മാത്രം സമര രംഗത്ത് വന്ന ചാഹ്ന്സീ റാണിയും പഴസ്സിരാജയുമൊക്കെ നമ്മുടെ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ഗജകേസരികലായി വാഴ്ത്ത്തപെടുന്നു. എന്നാല്‍ പിറാന്ന നാട്ടില്‍ നിന്നും വിദേശിയാരെ ആട്ടിയോടിക്കാന്‍ സര്‍വ ത്യാഗങ്ങളും ചെയ്ത ഒരു ജനവിഭാഗത്തെ തിരസ്കരിക്കാന്‍ ഇപ്പോഴും ശ്രമങ്ങള്‍ തുടര്ന്നു കൊണ്ടിരിക്കുന്നു. മുസ്ലീം പുരുഷന്മാോര്‍ മാത്രമല്ല സ്ത്രീകളും ഈ നാടിനെ ഇന്ഗ്ലീശുകാരില്‍ നിന്നും വിമോചിപ്പിക്കുനതിനു വേണ്ടി വാളും തോക്കും എടുത്ത്‌ പോരാടിയിട്ടുന്റ്റ്‌ .സ്വാതന...

ആസ്സാം കലാപം : സംഘികളില്‍ നിന്നും പിടിച്ചെടുത്ത തൊണ്ടികള്‍...!!!

ഇമേജ്
ജമ്മു കാശ്മീരിലെയും വെസ്റ്റ്‌ ബംഗാളിലെയും എന്തിനതികം 2002 ലെ ഗുജറാത്ത് വംശഹത്യയുടെയും ഇരകളായ മുസ്ലിംകളുടെയും രാജ്യത്തിന്റെ വിവിധ ഭാകങ്ങളില്‍ ഉള്ള അക്ക്രമാത്തിന്റെയും ഒക്കെ   ഫോട്ടോ ചേര്‍ത്ത് ആസാമില്‍ കുടിയേറ്റ മുസ്ലിംകള്‍ ഹിന്ദുക്കളെ കൊന്നോടുക്കുന്നേ എന്ന് മുന്‍കൂട്ടി നിലവിളിച്ചു വാദിയെ പ്രതിയാക്കുന്ന പരിഹാസ്യമായ നിലപാട് ആണ് സംഘികളുടെയ്ത്. പല മുസ്ലിം ഗ്രാമങ്ങളും കത്തി എരിയുന്ന ഫോട്ടോകളും സംഘികള്‍ക്ക്‌ ഹിന്ദുക്കള്‍ക്ക് എതിരായ അക്രമത്തിന്‍റെ തെളിവാണ് പോല്‍ ... ജൂലായ്‌ 6,19 നും ആയി നാലു മുസ്ലിംകള്‍ കൊല്ലപെട്ടതിനെ തുടര്‍ന്ന് ജൂലായ്‌ 20 നു പഴയ ഭീകര വിഘടനവാദികള്‍ ആയ 4 ബോറോ ലിബറേഷന്‍ ടൈഗേര്‍സിന്‍റെ കേഡരുകള്‍ കൊല്ലപെട്ടതോടെയാണ് കൊക്രജര്‍ , ബാസ്ക് , ചിരാന്ഗ് ജില്ലകളില്‍ അക്രമം പടര്‍ന്നു പിടിച്ചത് . (Shubham Ghosh, One India). ഭീകര പരിശീലനം നേരത്തെ അര്‍ജിച്ചിരുന്ന ബോഡോകള്‍ തോക്കും വാളും മാരകായുധങ്ങളുമായി മുസ്ലിം ഗ്രാമങ്ങള്‍ ആക്രമിക്കുകയായിരുന്നു എന്നാണ് വാര്‍ത്തകളില്‍ കാണുന്നത്. ഇത് വരെ 50പേര്‍ കൊല്ലപെടുകയും 1,50,000 ആളുകള്‍ അഭയാര്‍ഥികള്‍ ആവുകയും ചെയ്തു. അഞ്ച് ആളുകള്‍ പോലീസ്‌ വെ...