പോസ്റ്റുകള്‍

ഒറ്റ ക്ലിക്ക് കൊണ്ട് ഫേസ്ബുക്ക് സുഹൃത്തുക്കളെ എങ്ങനെ ഗ്രൂപ്പിൽ ചേര്ക്കാം

ഇമേജ്
ഫേസ്ബുക്ക് ഗ്രൂപ്പില്‍ നിങ്ങളുടെ ഫ്രണ്ട്സിനെ മുഴുവനായും ഒറ്റക്ലിക്കില്‍ ചേര്‍ക്കുന്ന വിദ്ധ്യയാണ് ഇവിടെ പറയുന്നത്.  ചിത്രം കാണുക..    നിങ്ങൾ ചെയ്യേണ്ടത് ആദ്യം ഗ്രൂപ്പിൽ പോകുക. ഗ്രൂപ്പിൽ പോകാൻ   ഇവിടെ ക്ലിക്ക് ചെയ്യുക  അതിനു ശേഷം  നിങ്ങൾ ചെയ്യേണ്ടത്  ഒരു ജാവ സ്ക്രിപ്റ്റ് കൊട് ലഭിക്കും. ആയ കോഡ് ഗ്രൂപ്പിൽ നല്കിയാണ് ആളുകളെ ചെര്ത്തെണ്ടത്.. ഗ്രൂപ്പിൽ ആളുകളെ ചേര്ക്കുന്നതിനുള്ള കോഡ് ലഭിക്കുവാൻ താഴെ കാണുന്ന സ്റ്റാർ  ക്ലിക്ക് ചെയ്യുക.. ******************** ഇഷ്ടമായി എങ്കിൽ ഇവിടെ   LIKE   ചെയ്യുമല്ലോ.

കര്‍ണാടകയില്‍ വലയിലായ "ലവ് ജിഹാദിക്ക് " വധ ശിക്ഷ ..

ഇമേജ്
സജ്ജാദ് വാണിയമ്പലം  2009 ജൂണ്‍ 17 നായിരുന്നു അനിത എന്നാ യുവതിയെ മംഗലാപുരം ബരിമാരില്‍ നിന്ന് കാണാതാവുന്നത്. സഹോദരിക്ക് ഏതോ പ്രണയം ഉണ്ട് എന്ന് സംശയിച്ചിരുന്ന സഹോദരന്‍ ജൂണ്‍ 20 നു ബന്ദവാള്‍ പോലീസ് സ്റെഷനില്‍ പരാതി നല്‍കി. ബി സി ബസ് സ്റ്റാന്‍ഡില്‍ കംഫര്‍ട്ട് സ്റെഷനില്‍ മരണപെട്ട നിലയില്‍ അനിതയുടെ മൃദ ദേഹം കണ്ടെത്തി. കേരളത്തില്‍ സംഘികളും മങ്കികളും ഒക്കെ ചേര്‍ന്ന് ലവ് ജിഹാദ് എന്നും പറഞ്ഞു അന്തരീക്ഷം ആകെ ദുര്‍ഗന്ധം പൂരിതമാക്കിയ കാലം. ഹിന്ദു യുവതി , ഒളിച്ചോട്ടം , പ്രണയം , കൊലപാതകം എല്ലാം ചേര്‍ന്ന് വന്ന സ്ഥിതിക്ക് സംശയിക്കണ്ട കൊന്നത് ഭീമന്‍ തന്നെ. കര്‍ണാടകയിലും ലവ് ജിഹാദ് എന്നും പറഞ്ഞു സംഘികള്‍ തെരുവിലിറങ്ങി. സമാനമായി കാണാതായ മറ്റു ഹിന്ദു യുവതികളുടെ നീണ്ട ലിസ്റ്റ് കൂടി ലവ് ജിഹാദ് ഇരകളുടെതായി സംഘികള്‍ നെഞ്ചത്തടിച്ചു അലമുറയിട്ടു. കേരളത്തില്‍ മനോരമ/മാതൃഭൂമിയാതി തേവിടിശ്ശികളും കുളം കലക്കാന്‍ മുന്നില്‍ വന്നു. കര്‍ണാടക അഭ്യന്തര വകുപ്പിന്‍റെ നേരിട്ടുള്ള ഇടപെടല്‍ ബെന്ടവാല്‍ പോലീസ് സ്റെഷനില്‍ . ഒക്ടോബര്‍ 21 നു തന്നെ "ലവ് ജിഹാദി " വലയിലായി. പേര് മോഹന്‍കുമാര്‍ , ജോലി അധ്യാപകന്‍ . വിശദമ...

മഅദനിയുടെ ദുരന്തജീവിത ക്ലൈമാക്സ് ഇങ്ങനെ..!!

ഇമേജ്
മഅദനിയുടെ ദുരന്തജീവിത ക്ലൈമാക്സ് ഇങ്ങനെ..!! ബംഗ്ലൂരില്‍ നിന്ന് കനത്ത പോലീസ് ബന്തവസ്സോടെ ഒരു ആംബുലന്‍സിന്‍റെ ഹോണ്‍ ഏത് നിമിഷവും നമുക്ക് പ്രതീക്ഷിക്കാം. ഇടതും വലതും രാഷ്ട്രീയ തമ്പുരാക്കന്മാര്‍ മഅദനി ഇന്ത്യന്‍ ജനാധിപത്യത്തിനു ചെയ്ത മഹത്തായ സേവനങ്ങളെ അനുസ്മരിച്ച് അദ്ദേഹത്തിന്‍റെ ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളെ വാനോളം പുകഴ്ത്തുന്ന , വിതുമ്പല്‍ അടക്കാന്‍ പാട് പെടുന്ന ചാനല്‍ ചര്‍ച്ചകള്‍ ആയിരിക്കാം ഈ മെഗാ സീരിയലിലെ അവസാന എപ്പിസോഡ് . ആളും ആരവവും ഒഴിയുമ്പോള്‍ അദ്ദേഹത്തിന്‍റെ പാതി തളര്‍ന്ന പിതാവും മകനെയോര്‍ത്ത് എന്നും കണ്ണീരു മാത്രം ഒഴുക്കാന്‍ വിധിക്കപെട്ട ഉമ്മയും യുവത്വം മുഴുവന്‍ വിധവയെ പോലെ ജീവിക്കേണ്ടി വന്ന ഭാര്യയും പോലീസ് വാനിന്റെയും ബൂട്ട്സിന്റെയും മുഴക്കം കേട്ട് ഞെട്ടി തരിച്ചു ബാല്യം കഴിച്ച മക്കളും ഒരു പക്ഷെ അല്പം ആശ്വസിക്കുമായിരിക്കും. കണ്ണും കരളും ഇല്ലാത്ത ഈ കാട്ടാളന്മാര്‍ക്കിടയില്‍ നിന്ന് അവരുടെ വാപ്പിച്ചി നിത്യശാന്തിയുടെ സ്വര്‍ഗ്ഗ തീരം അണഞ്ഞല്ലോ എന്ന് ഓര്‍ത്ത് .... മഅദനിയോടു ചെയ്യുന്ന ഈ അപരിഷ്കൃത നീതി നിഷേധത്തെ ന്യായീകരിക്കാന്‍ അദ്ദേഹത്തിന്റെ ഭൂതകാലം ചികയുന്നവര്‍ക്ക് വേണ്ടി അല്പം ...

സംഘപരിവാരത്തിന്റെ കള്ളപ്രചാരണത്തിന് ചൂട്ടുപിടിക്കുന്ന സഖാവ്.!

ഇമേജ്
ശ്രീജിത്തിന്റെ ഈ പോസ്റ്റ്‌ കണ്ടപ്പോള്‍ പഴയകാലത്ത് കേട്ടിരുന്ന ഒരു കഥ ഓര്‍മ്മവരുന്നു.  നഗരത്തില്‍ മോഷ്ടിക്കാന്‍ ഇറങ്ങിയ കള്ളന്‍റെ പിന്നാലെ നഗരവാസികള്‍ കള്ളന്‍ കള്ളന്‍ എന്ന് ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു ഓടുന്നു. ഇത് കേള്കേണ്ട താമസം കണ്ടു നിന്നവര്‍ കള്ളനെ പിടിക്കാന്‍ തുനിയുമ്പോള്‍ കള്ളന്‍ ഉച്ചത്തില്‍ അവരോടു പറഞ്ഞു എന്നെയല്ല .. ദാ അവനെ ആ കള്ളനെ പിടിക്കൂ......  അങ്ങനെ അവരും ഒന്നും അറിയാതെ ആ കള്ളന്‍ കാണിച്ചു കൊടുത്ത വഴിയിലൂടെ ഓടി. അവസാനം ആണ് അവര്‍ക്ക് പിടികിട്ടിയത് നമ്മോടു ഓടാന്‍ പറഞ്ഞ അവനായിരുന്നു സത്യത്തില്‍ കള്ളന്‍ എന്ന്.. ഏതാണ്ട് ഇതുപോലെയുള്ള ഒരു പ്രചാരണമാണ് ഈ സംഘപരിവാരത്തിന്റെ കള്ളപ്രചാരണം ഏറ്റുപിടിച്ചു നടക്കുന്ന ശ്രീജിത്തില്‍ നിന്നും നാം കാണുന്നത്.  ആസ്സാം കലാപ പക്ഷാതലത്തില്‍  ആസ്സാം ജനതക്കെതിരെ വ്യാജ എസ് എം എസ് അയച്ചു എന്ന വാര്‍ത്ത..   ഏകദേശം 30 ലക്ഷത്തോളം SMS അയച്ചു എന്ന് പറയപ്പെട്ടു. പോപ്പുലര്‍ ഫ്രണ്ട് കാര്‍ ആണ് ഇതിനു പിന്നില്‍ എന്ന് പ്രചരിപ്പിച്ചു.  പ്രചരണം കനത്തതോടെ അത് തെളിയിക്കാന്‍ പോപ്പുലര്‍ ഫ്രണ്ട് നേതൃത്വം  അതികാരികളെ വെല്ലുവിളിച്ച്ചിട...

മുസ്ലിം പെണ്‍കുട്ടികളുടെ വിവാഹപ്രായം : സമുദായനേതൃത്വം കല്യാണമുടക്കികള്‍ ആകരുത്..

ഇമേജ്
മുസ്ലിം പെണ്‍കുട്ടികള്‍ക്കു നിക്കാഹ് പ്രായം എത്രയെന്ന ചര്‍ച്ച തലങ്ങും വിലങ്ങും ടക്കാന്‍ തുടങ്ങിയിട്ടു കാലമേറെയായി. 'പതിമൂന്നില്‍ തന്നെ കെട്ടിച്ചണം ഓളെ' എന്നു പറയുന്നവരും പതിട്ടോന്നും പോരാ ഇരുപത്തിയൊന്നുകൂടി കഴിയണമെന്നു വാദിക്കുന്ന ന്യൂജറേഷന്‍ തൃനേത്വവും കൂടി മുസ്ലിം സമുദായത്തിന്റെ വയസ്സറിയിക്കുന്ന ഏര്‍പ്പാടാണ് ഇപ്പോള്‍ ടത്തിക്കൊണ്ടിരിക്കുന്നത്. കണ്ണന്‍ ഈ മാതിരി വയസ്സറിയിക്കല്‍ പരിപാടിയില്‍ കക്ഷിയല്ലെങ്കിലും എന്തിനും ഏതിനും ഒരു ചൂരും ചൊടിയുമൊക്കെ വേണ്ടേ എന്നു ചോദിക്കുമ്പോള്‍ ആരും മേക്കിട്ടുകേറാന്‍ വരരുത്. ഇന്ത്യന്‍ യൂനിയന്‍ മുസ്ലിംലീഗ് എന്ന ഇമ്മിണി ബല്ല്യ പാര്‍ട്ടി എം.എസ്.എഫിന്റെ കുട്ടിക്കുരങ്ങന്‍മാരെക്കൊണ്ടു ചുടുചോറ് മാന്തിക്കുന്ന പണി നിര്‍ത്തിയില്ലെങ്കില്‍ ഉടക്കിനിന്നിരുന്ന സമസ്തക്കാര്‍ വീണ്ടും ഉടക്കും. കൊടപ്പക്കല്‍ തറവാട്ടില്‍ വച്ച് ആദരണീയായ ഹൈദരലി ശിഹാബ്  തങ്ങള്‍ സമസ്തയ്ക്കും ലീഗിനും വേണ്ടി ഇരട്ടറോള്‍ അഭിയിച്ച് തിരുകേശവിവാദത്തില്‍ ഉടമ്പടി ഒപ്പുവച്ച് മഷി ഉണങ്ങുന്നതിനു  മുമ്പാണ് കോഴിക്കോട്ടങ്ങാടിയില്‍ വച്ചു സമസ്തക്കാര്‍ ഉണ്ടാക്കിയ (സമസ്തയല്ല, ലീഗാണ് സാക്ഷാല്‍ പ്രതിയെന്ന് ...

മോല്ലക്കുട്ടിയുടെ എൻ ഡി എഫിന്റെ മാരീച വേഷങ്ങൾ ക്ക് മറുപടി പോസ്റ്റ്‌

ഇമേജ്
നേര്‍രേഖ എന്ന ഓണ്‍ലൈന്‍ മാഗസിനില്‍ മോല്ലക്കുട്ടി മൂര്‍ക്കനാട് എഴുതിയ   എൻ ഡി എഫിന്റെ മാരീച വേഷങ്ങൾ എന്ന ലേഖനത്തിനുള്ള മറുപടി. നേര്‍രേഖയിലെ പോസ്റ്റ്‌ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക  മൊ ല്ലക്കുട്ടി മൂർക്കനാട് എന്ന പേരില്‍ എഴുതിയ ലേഖനം വായിച്ചപ്പോള്‍ ആദ്യം തോന്നിയ കാര്യം ഏതു മണ്ടന്മാര്‍ക്കും ലേഖനം എഴുതാന്‍ കഴിയും എന്നാണ്. കാരണം ശുദ്ധ മണ്ടത്തരമായ ഒട്ടേറെ ആരോപണങ്ങള്‍ ലേഖകന്‍ അതില്‍ പരാമര്‍ശിക്കുന്നു. ആദ്യമായി ലേഖനം തുടങ്ങുന്നത് തന്നെ എന്‍ ഡി എഫ് എന്ന കുപ്രസിദ്ധ ഇസ്ലാമിക്ക് തീവ്രവാദ സംഘടനയുടെ വിഹാര ഭൂമിയായി മതേതര കേരളം മാറുന്നൂ എന്നതാണ് . ലേഖകനെ വെല്ലുവിളിക്കുന്നു. എന്താണ് തീവ്രവാദം എന്നും എന്‍ ഡി എഫ് കേരളത്തില്‍ ഉണ്ടായ സമയത്ത് അവര്‍ ചെയ്ത തീവ്രവാദവും കൂടി ഒന്ന് വെളിവാക്കാന്‍  ആതികാരികതയോട് കൂടെ  തയ്യാറാകുമോ? പിന്നെ ഉള്ളത് വിവിധ പേരുകളില്‍ വരുന്നു എന്നാണു.. എന്‍.ഡി.എഫ് എന്ന പേരില്‍ പ്രവര്‍ത്തനം ആരംഭിക്കുകയും പിന്നീട് തമിഴ്‌ നാട്ടില്‍ "മനിത നീതി പസരൈ" എന്ന പേരിലും കര്‍ണാടക ഫോറം ഫോര്‍ ദിഗ്നിടി എന്ന പേരിലും ബംഗാളിലും മണിപ്പൂരിലും ദാല്‍ഹിയിലും അടക്കം എട്ടു സംസ്...

2015ലെ ലോകകപ്പ് ഫിക്സ്ചര്‍ പ്രഖ്യാപിച്ചു; ഇന്ത്യയുടെ ആദ്യ മത്സരം പാകിസ്താതിെരേ

ഇമേജ്
2015ല്‍ ആസ്ത്രേലിയയും ്യൂസിലന്റും സംയുക്ത ആതിഥേയത്വം വഹിക്കുന്ന ഏകദി ക്രിക്കറ്റ് ലോകകപ്പിന്റെ മല്‍സരക്രമം പ്രഖ്യാപിച്ചു. ിലവിലെ ചാംപ്യന്‍മാരായ ഇന്ത്യയുടെ അരങ്ങേറ്റമല്‍സരം ചിരവൈരികളായ പാകിസ്താതിെരേയാണെന്നത് ക്രിക്കറ്റ് പ്രേമികളെ ഇപ്പോള്‍ തന്നെ ആവേശത്തിലാഴ്ത്തിക്കഴിഞ്ഞു. ഫെബ്രുവരി 15് ആസ്ത്രേലിയയിലെ ഓവലിലാണ് ഏവരും കാത്തിരിക്കുന്ന ഈ ഗ്ളാമര്‍ പോര്. ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളിലായി ടക്കുന്ന ടൂര്‍ണമെന്റില്‍ 14 ടീമുകളാണ് മാറ്റുരയ്ക്കുന്നത്. ഏഴു പേര്‍ വീതമുള്ള രണ്ടു പൂളുകളിലായാണ് ടീമുകളെ തരംതിരിച്ചിരിക്കുന്നത്. ഗ്രൂപ്പ് എയില്‍ ആസ്ത്രേലിയ, ഇംഗ്ളണ്ട്, ശ്രീലങ്ക, ബംഗ്ളാദേശ്, ്യൂസിലന്റ് എന്നിവര്‍ക്കൊപ്പം യോഗ്യതാറൌണ്ട് കളിച്ചെത്തുന്ന രണ്ടു ടീമുകള്‍ കൂടിയുണ്ടാവും.  ഗ്രൂപ്പ് ബിയില്‍ ഇന്ത്യയെക്കൂടാതെ പാകിസ്താന്‍, ദക്ഷിണാഫ്രിക്ക, വെസ്റ് ഇന്‍ഡീസ്, സിംബാബ്വെ, അയര്‍ലന്‍ഡ് എന്നിവര്‍ക്കൊപ്പം യോഗ്യതാമല്‍സരം കളിച്ചെത്തുന്ന ഒരു ടീം കൂടി അണിിരക്കും. 14 വേദികളിലായി ടക്കുന്ന ചാംപ്യന്‍ഷിപ്പില്‍ 49 മല്‍സരങ്ങളുണ്ടാവും. ആസ്ത്രേലിയ 26 മല്‍സരങ്ങള്‍ക്കും ്യൂസിലന്റ് 23 കളികള്‍ക്കും ആതിഥേയത്വം വഹിക്കും. ഓസീസിലെ...

ജമാഅത്തെ ഇസ്ലാമിയുടെ ഇഫ്താര്‍ സംഘമവും മുസ്ലിം ഐക്യവും !!!

ഇമേജ്
ജമാഅത്തെ ഇസ്ലാമി കേരള ഘടകം കഴിഞ്ഞ ദിവസം സംഘടിപ്പിച്ച ഇഫ്താര്‍ സംഗമം മുസ്ലിം ഐക്യം എന്ന് പറഞ്ഞാണ് ജമാഅത്തെ ഇസ്ലാമി പരിചയപ്പെടുത്തിയത്. പക്ഷെ ഈ ഇഫ്താറില്‍  മുസ്ലിം ഐക്യത്തിനുള്ള ആഹ്വാനമായി എന്ന് പറയുന്ന ജമാഅത്തെ ഇസ്ലാമി മുസ്ലിം ഐക്യത്തിന് ആത്മാര്‍ത്തമായി ശ്രമിച്ചിട്ടുണ്ടോ എന്ന് സംശയമാണ്. കാരണം. മുസ്ലിം ഐക്യം എന്നാല്‍ നാട്ടിലെ ചിലരാഷ്ട്രീയനേതാക്കള്‍ മാത്രം തീരുമാനം എടുത്താല്‍ നടക്കുന്ന ഒന്നാണ് എന്നാണോ ജമാഅത്തെ ഇസ്ലാമി ധരിച്ചു വെച്ചിട്ടുള്ളത്‌?  ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന കമ്മറ്റി കോഴിക്കോട് സംഘടിപ്പിച്ച ഇഫ്താര്‍ സംഗമം മുസ്‌ലിം സമുദായത്തിലെ വിവിധ ചിന്താധാരകളിലെ സംഘടനാ നേതാക്കളേയും എഴുത്തുകാരേയും അണിനിരത്തിഎന്ന് പറയുമ്പോള്‍ മുസ്ലിം സമുധായത്തിലെ പ്രമുഖരില്‍ പലരും ക്ഷനിക്കപ്പെട്ടിട്ടില്ല.. മുസ്ലിം വിഭാഗത്തിലെ പ്രമുഖ വിഭാകങ്ങലായ  സുന്നി ഏ പി വിഭാഗം,ഇ കെ വിഭാഗം, പോപ്പുലര്‍ ഫ്രണ്ട്, എസ് ഡി പി ഐ മുതലായവരെ മനപൂര്‍വ്വം തഴഞ്ഞു കൊണ്ടാണ് ഈ ഇഫ്താര്‍ നടത്തിയത് എന്നും ശ്രദ്ദേയമാണ്. മുസ്ലിം ഐക്യമാണ് ജമാഅത്ത് ഇസ്ലാമി ഉദ്ദേശിച്ചത് എങ്കില്‍ ഇവരെ കൂടി ഉള്പെടുത്തണമായിരുന്നു. സ...

മഅദനിയുടെ മക്കളായ ഉമ്മര്‍ മുഖ്താര്‍ സലാഹുദ്ധീന്‍. .ഇവര്‍ കണ്ണീരോടെ ഓര്‍ക്കുന്നു വാപ്പച്ചിയെ..

ഇമേജ്
1998 മാര്‍ച്ച് 31ന് എറണാകുളത്തെ വസതിയില്‍നിന്ന് അന്നത്തെ മുഖ്യമന്ത്രി ഇ. കെ. നായനാരുടെ പോലിസ് മഅ്ദനിയെ അറസ്റ്റ് ചെയ്യുമ്പോള്‍ മൂത്ത മകന്‍ ഉമര്‍മുഖ്താറിനു നാലുവയസ്സ്. കുട്ടിക്കാലത്ത് എപ്പോഴും ഭക്ഷണംകഴിക്കാന്‍ ടേബിളിന്റെ മുകളില്‍ കയറി ഇരിക്കാറായിരുന്നു പതിവ്. അങ്ങനെ വാപ്പച്ചിയോടൊപ്പം ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോഴാണ് പോലിസെത്തുന്നത്. അനുജന്‍ സലാഹുദ്ദീന്‍ ആറുമാസം പ്രായമുള്ള കുട്ടി. തൊട്ടിലില്‍ ഉറങ്ങുകയായിരുന്നു. വാപ്പച്ചിയെ കൊണ്ടുപോവുമ്പോള്‍ വാവിട്ടു കരഞ്ഞ ഉമ്മച്ചിയുടെയും സലാഹുദ്ദീന്റെയും മുഖം ഇപ്പോഴും ഉമറിനു മറക്കാനാവുന്നില്ല. കുട്ടികള്‍ക്കു വാപ്പച്ചിയെക്കുറിച്ചുള്ള ഓര്‍മകള്‍ തുടങ്ങുന്നത് കോയമ്പത്തൂര്‍ ജയിലില്‍ നിന്നാണ്. വാപ്പച്ചിയുടെ വ്യക്തതയുള്ള മുഖവും സംസാരങ്ങളുമൊക്കെ ആദ്യം കാണുന്നതും കേള്‍ക്കുന്നതും ഇരിമ്പഴികള്‍ക്കിപ്പുറത്തു നിന്നുകൊണ്ടാണ്. തെക്കന്‍കേരളത്തിലെ മിക്ക മുസ്ലിംകുടുംബങ്ങളിലും നിധിപോലെ ഒരുകാലത്തു സൂക്ഷിച്ചുവച്ചിരുന്ന വാപ്പച്ചിയുടെ പ്രസംഗങ്ങളുടെ കാസറ്റ് ഞങ്ങള്‍ ആദ്യം കേള്‍ക്കുന്നതും വാപ്പച്ചി ജയിലിലായിരിക്കെയാണ്- സലാഹുദ്ദീന്‍ പറഞ്ഞു. അബ്ദുന്നാസിര്‍ മഅ്ദനിയുടെ മക്കളാണ...

പുതിയ തലമുറ വളരുന്നു. ഭരണകൂട ചെയ്തികല്‍ക്കെതിരെ വിപ്ലവം ശ്രിഷ്ടിക്കാന്‍ !!

ഇമേജ്
അതീവഗുരുതരമായ രാഷ്ട്രീയ പ്രതിസന്ധിയിലേക്കാണ് ഭാരതം നീങ്ങിക്കൊണ്ടിരിക്കുന്നത്.അളന്നു തീര്ക്കാരന്‍ പോലും കഴിയാത്ത അനേക കോടികളുടെ അഴിമതികഥകളുടെ ദുര്ഗന്ധ വാഹിനികളായ ഒരു പറ്റം വാര്‍ത്തകളിലേക്ക് ആണ്  ഓരോ പ്രഭാതവും ഉണര്‍ന്നു എണീക്കുന്നത്.ജനാധിപത്യത്തില്‍ ഭരണകര്തവിന്റെ പദവി നേടിയെടുത്ത രാഷ്ട്രീയ നേതാക്കള്ക്ക് മരുന്നിനു പോലും ധാര്മികകത ഇല്ലാതായാലുള്ള ഭീതിജനകമായ സാഹചര്യത്തിലാണ് ഈ രാജ്യം ദയനീയമായി നെടുവീര്പ്പിടുന്നത്.  രാഷ്ട്രീയ വിദ്യാഭ്യസം നേടാനുള്ള പ്രാഥമിക വിദ്യാഭ്യാസം പോലും ഇല്ലാത്ത ദശ കോടികള്‍ ആണ് ഈ പുതിയ ഭരണതോല്‍ ഇട്ട ചെന്നായ്ക്കളുടെ ഏറ്റവും വലിയ ഇരകള്‍.സ്വന്തനിന്റെയും കുടുംബത്തിന്റെയും നിലനില്പിനുള്ള പോരാട്ടത്തില്‍ ഉപജീവന വൃത്തിയുടെ ചുറ്റും കറങ്ങി കറങ്ങി വീണു മരിച്ചു പോകുന്ന ഈ രാജ്യത്തെ ആയിരമായിരം പാമരജനങ്ങളുടെ ചുടുചോരയില്‍ നിന്ന് നിന്ന് വലിച്ചു കുടിക്കാന്‍ മത്സരിക്കുന്ന രാക്ഷസീയ രൂപം പൂണ് ട രാഷ്ട്രീയ നേതൃത്വം ചോദ്യം ചെയ്യപ്പെടലുകള്‍ ഇല്ലാതെ അനശ്വര വിഹാരം നടത്താമെന്ന അഹങ്കാര ചിന്തയില്‍ ആണ് മുന്നോട്ടു പോകുന്നത്. പ്രമാണി വര്‍ഗ്ഗവും വിശ്വസ്ത ദാസരും അവരുടെ വിദൂഷകരും ചേര്‍ന്ന് അദ...

കേരളത്തില്‍ ആര്‍.എസ്.എസില്‍ ശക്തി കുറയുന്നു : സംഘടാ രേഖ

ഇമേജ്
75,000 പ്രവര്‍ത്തകര്‍ കൊഴിഞ്ഞുപോയതായി സംഘടാ രേഖ  മലപ്പുറം: കേരളത്തില്‍ ആര്‍.എസ്.എസിന്റെ ശക്തി കുറഞ്ഞുവരുന്നതായി സംസ്ഥാ സമ്മേളത്തില്‍ അവതരിപ്പിച്ച റിപോര്‍ട്ടില്‍ പറയുന്നു. സംസ്ഥാത്ത് 75,000 പ്രവര്‍ത്തകരും 1,260 ശാഖകളും കുറഞ്ഞതായി ഏതാനും ദിവസം മുമ്പ് എറണാകുളം ഭാസ്കരീയം കണ്‍വന്‍ഷന്‍ സെന്ററില്‍ ടന്ന ത്രിദി സംസ്ഥാ സമ്മേളത്തില്‍ സംഘചാലക് പി ഇ ബി മോന്‍ അവതരിപ്പിച്ച റിപോര്‍ട്ടില്‍ പറയുന്നു. സംഘപരിവാരത്തിലെ പടലപ്പിണക്കങ്ങളും സി.പി.എമ്മുമായി അടവുയം സ്വീകരിക്കാനുള്ള തീരുമാവും കൊഴിഞ്ഞുപോക്കിനു കാരണമായതായി റിപോര്‍ട്ടില്‍ പറയുന്നു. മലബാറിലാണ് രാഷ്ട്രീയ സ്വയംസേവക സംഘത്തിന് ഏറ്റവും കൂടുതല്‍ ക്ഷീണം പറ്റിയിട്ടുള്ളത്. കണ്ണൂരിലാണ് കൊഴിഞ്ഞുപോയ പ്രവര്‍ത്തകരില്‍ പകുതിയിലേറെപ്പേരും. ദേശീയതലത്തില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന 40 പ്രാന്തീയ ഘടകങ്ങളില്‍ ഏറ്റവുമധികം ശാഖകളുണ്ടന്നതായിരുന്നു സംസ്ഥാത്തെ ആര്‍.എസ്.എസിന്റെ ഖ്യാതി. എന്നാല്‍, ഇപ്പോള്‍ ഗുജറാത്തിനാണ് ഒന്നാംസ്ഥാം. കേരളം ഇപ്പോള്‍ മധ്യപ്രദേശിനും പിന്നില്‍ മൂന്നാംസ്ഥാത്താണുള്ളത്. സംഘടയില്‍ കടുത്ത ആശയക്കുഴപ്പം നിലില്‍ക്കുന്നതായും റിപോര്‍ട്ടില്‍ സൂച...

എന്തിനായിരുന്നു സര്‍ക്കാര്‍ പാര്‍ലമെന്റ് ആക്ക്രമണം നടത്തിയത്?

ഇമേജ്
ഒരു ചോദ്യത്തോടെ തുടങ്ങാം.. പാര്ലമെന്റ്റ് ആക്ക്രമണം നടത്തിയത് സര്‍ക്കാര്‍ തന്നെ എന്ന് ഇപ്പോള്‍ സി ബി ഐ പറഞ്ഞിരിക്കുന്നു..  അപ്പോള്‍ അതിന്റെ പേരില്‍ തൂക്കിലേറ്റപ്പെട്ട അഫ്സല്‍ ഗുരു നിരപരാതി അല്ലെ? ആണ് എങ്കില്‍ ആ ജീവന്‍ പോയതില്‍ ഉത്തരവാദി ആര്? യഥാര്‍ത്തത്തില്‍ തീവ്രവാദികള്‍ ഉണ്ടാകുന്നതല്ല സര്‍ക്കാര്‍ തന്നെ അല്ലെ അവരെ ഉണ്ടാക്കുന്നത്‌?  ഇപ്പോള്‍ സി ബി ഐ പറഞ്ഞിരിക്കുന്നു. പാര്‍ലമെന്റ് ആക്ക്രമണത്തിനു പിന്നില്‍ സര്‍ക്കാര്‍ തന്നെ ആണ് എന്ന്..  2001 ല്‍ ബി ജെ പി സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ ആണ് ഈ പറയപ്പെട്ട ആക്ക്രമണം ഉണ്ടായത്..  പാര്‍ലമെന്റ് ആക്ക്രമണം രാജ്യത്ത് വലിയ ചര്‍ചാ വിഷയമായപ്പോഴും അഫ്സല്‍ ഗുരുവിനെ എല്ലാ മാനുഷിക പരിഗണന പോലും നല്‍കാതെ തൂക്കിലേറ്റിയപ്പോള്‍ ഒരു മഹാതീവ്രവാദിയെ കൊന്നു എന്ന സന്തോഷത്തിലായിരുന്നു ഭരണകൂടം.. അഫ്സല്‍ ഗുരുവിനു വേണ്ടി ശബ്ടിക്കുന്നവരെ തീവ്രവാദികള്‍ ആക്കാന്‍ മത്സരിക്കുകയായിരുന്നു ഭരണകൂടം. വാജ്‌പേയി യുടെ നേതൃത്വത്തില്‍ ഉള്ള  ബി ജെ പി സര്‍ക്കാര്‍ ശവപ്പെട്ടി കുംബകോണത്തില്‍ പെട്ട് നില്‍ക്കുമ്പോള്‍ ശ്രദ്ധ തിരിച്ചു വിടാന്‍ ബി ജെ പി സര്‍ക്കാര്‍ തന്നെ ആ...

കുവൈത്ത് പ്രതിസന്ധി :എന്തിനു ഇങ്ങനെ ഒരു പ്രവാസികാര്യവകുപ്പ്??

ഇമേജ്
കുവൈത്തി പ്രവാസികള്‍ക്ക് പുതിയ പുതിയ പ്രതിസന്ധികള്‍ ഒന്നൊന്നായി വട്ടംചുറ്റിക്കുകയാണ്.  കുവൈത്ത് സ്വദേശി വല്‍കരണത്തിന്‍റെ ഭാഗമായി  നിയമലംഘകരെ പിടികൂടാനുള്ള പരിശോധന കുവൈത്ത് ഭരണകൂടം കര്‍ശനമാക്കിയതോടെ മലയാളികളടക്കമുള്ള പ്രവാസികള്‍ ആശങ്കയിലായിരിക്കുകയാണ്. പിടിക്കപ്പെടുന്നവരില്‍ ഭൂരിഭാഗത്തെയും തിരിച്ചുവരാനാകാത്തവിധം വിരലടയാളം രേഖപ്പെടുത്തി കരിന്പട്ടികയില്‍ ഉള്‍പ്പെടുത്തിയാണു നാടുകടത്തുന്നത്. ഗുരുതരമായ നിയമലംഘനമാണു നാടുകടത്തലിനു വഴിവയ്ക്കുന്നതെന്ന് അധികൃതര്‍ വിശദീകരിക്കുന്പോഴും രാജ്യാന്തരനിയമങ്ങള്‍ പോലും പരിഗണിക്കുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്.  അനധികൃത താമസക്കാര്‍ക്കെതിരെയുള്ള കുവൈത്ത്​ ഭരണ കൂടത്തിന്റെ നടപടികള്‍ നിയമപരമായി  താമസിക്കുന്നവര്‍ക്കും ചെറിയ ബുദ്ധിമുട്ട് ഒന്നും അല്ല അനുഭവിക്കുന്നത്. അസമയങ്ങളില്‍ വിദേശികളുടെ താമസസ്ഥലത്ത് വന്നു താമസിക്കുന്നവരെയും ബുദ്ധിമുട്ടിലാക്കുന്നു.  കഴിഞ്ഞ ഒരാഴ്ചക്കിടെ 300 ഓളം വിദേശികളെയാണ് പിടികൂടിയത്.. ഇവരില്‍ നിയമപരമായി നാട്ടില്‍ തങ്ങുന്നവരും സ്ത്രീകളും ഉള്‍പെടും. തൊഴില്‍ നിയമലംഘനത്തിനു പിടിയിലാകുന്നവരില്‍ ഭൂരിപക്ഷവും വിസ നമ്പര്...

യു എ പി എ ക്കെതിരെ സംഘികള്‍ പുതിയ തന്ത്രവുമായി രംഗത്ത് ...

ഇമേജ്
മാസങ്ങള്‍ക്ക് മുംബ് സംഘികള്‍ സോഷ്യല്‍ നെറ്റ്വര്‍ക്കില്‍ മോഡിക്ക് അനുകൂലമായി വോട്ട് ചെയ്തത് എങ്ങനെ എന്ന് അവരുടെ ഈ ഫേസ്ബുക്ക് കമന്റുകള്‍ നോക്കുക... മാസങ്ങള്‍ക്ക് മുംബ് മോഡിക്ക് വേണ്ടി വ്യാപകമായി വ്യാജ വോട്ടുകള്‍ ചെയ്തത് പോലെ ഇപ്പോള്‍ യു എ പി യെ ക്ക് അനുകൂലമായും   സംഘികള്‍ ഓണ്‍ലൈന്‍ വോട്ടിങ്ങുമായി രംഗത്ത്..  സംഘത്തി വോട്ടിങ്ങില്‍ സംഘികള്‍ വിജയിക്കും... കാരണം ഓണ്‍ലൈന്‍ വോട്ടിംഗ് തട്ടിപ്പ് നടത്തി പരിചയം ഉണ്ടല്ലോ സംഘികള്‍ക്ക്.. മുംബ് ഗുജറാത്ത് വംശഹത്യയുടെ തലവന്‍ മോഡിക്ക് വേണ്ടി ഓണ്‍ലൈനില്‍ നടന്നു മേനക്കിട്ടു വോട്ടു ഉണ്ടാക്കിയത് പോലെ ഇതിനും ഉള്ള തയ്യാറെടുപ്പുകള്‍ ആണ് അണിയറയില്‍ നടക്കുന്നത് . സ്വന്തമായി ഒരു സൈറ്റ് ഉണ്ടാക്കി അതില്‍ ഓരോരുത്തരും ഇരുപതിനായിരവും മുപ്പതിനായിരവും വോട്ടു കുത്തിയിരുന്നു ചെയ്തു മോഡിക്ക് വോട്ട് ഉണ്ടാക്കി കൊടുത്ത്.. അതുപോലെ യു ഏ പി യെ യെയും വിജയിപ്പിക്കാനുള്ള ചര്‍ച്ച അണിയറയില്‍ നടക്കുന്നു.. സംഘികളുടെ ഓരോ കാര്യമേ... നേരെ ചൊവ്വേ വോട്ടിംഗ് നടത്തിയാല്‍ എന്താകും അവസ്ഥ എന്ന് അവര്‍ക്ക് തന്നെ അറിയാം... അതാണ്‌ കുരുട്ടു ബുദ്ധി ഉപയോഗിക്കുന്നത്.. സംഘികളെ....... നമിച്ചി...

നാറാത്തും നായാട്ടും ചില അപായ സൂചനകളും

ഇമേജ്
ഊ ണു കഴിഞ്ഞു പതിവ് ഉച്ചമയക്കത്തിലായിരുന്ന വീട്ടുകാരനെ ഒരാള്‍ വന്നു വിളിച്ചുണര്‍ത്തുന്നു. "എന്താണു കാര്യം?'' "നിങ്ങളാരാണ്''- ആഗതന്റെ ചോദ്യം. "എന്റെ വീട്ടില്‍ വന്ന് എന്നെ വിളിച്ചുണര്‍ത്തി ഞാനാരാണെന്ന്  ചോദിക്കുന്ന നിങ്ങളാരാണെന്നല്ലേ ആദ്യം പറയേണ്ടത്?'' അയാള്‍ താന്‍ പോലിസുകാരാണെന്നും ഇന്‍സ്പെക്ടര്‍ക്കു വീട്ടുടമയെ ഒന്നു കാണണമെന്നും അറിയിച്ചു. പുരയിടത്തിലേക്കു തിരിയുന്ന റോഡില്‍ വാഹത്തിലിരിക്കുന്ന ഇന്‍സ്പെക്ടറെ സമീപിച്ച വീട്ടുകാരാട് ഇവിടെ എവിടെയാണു വാളിനു തീയിട്ടിരിക്കുന്നത് എന്നാണ് ഇന്‍സ്പെക്ടറുടെ പ്രഥമചോദ്യം. ആരോ ഫോണില്‍ വിളിച്ചുപറഞ്ഞതാണത്രേ! ചോദ്യം കേട്ടു വീട്ടുകാരന്‍ ചിരിച്ചത് ഇന്‍സ്പെക്ടറെ പ്രകോപിതാക്കി. "അല്ല സാര്‍, വിളിച്ചുപറഞ്ഞവന്റെ തല ശ്യൂമായിരിക്കാം, എന്നാലും പുറപ്പെടുംമുമ്പ് നിങ്ങളെങ്കിലും ഒന്നാലോചിക്കണ്ടേ, വാളിനു തീപ്പിടിക്കുമോ? അഥവാ അങ്ങയൊണെങ്കില്‍ത്തന്നെ കത്തുന്ന വാളുകൊണ്ട് പ്രയോജമെന്താണ്? മിംബറില്‍ ഖത്തീബിന് ഊന്നിപ്പിടിക്കാമെന്നല്ലാതെ.'' ഏതായാലും അങ്ങാടിക്കു തൊട്ടുള്ള ആ പുരയിടത്തില്‍ വ്യാപാരികള്‍ അവരുടെ ചണ്ടികള്‍ കത്തിക്...