പോസ്റ്റുകള്‍

കണ്ണൂരില്‍ നിന്ന് ഒരു ലാഭക്കചച്ചവടത്തിന്റെ പതിനൊന്നാം വാര്‍ഷികം

ഇമേജ്
വിശുദ്ധ ഖുര്‍ആനില്‍ സൂറത്ത് സ്വഫ് 10 , 11 വാഖ്യങ്ങള്‍ അല്ലാഹു പറയുന്നു. സത്യവിശ്വാസികളേ, വേദനാജനകമായ ശിക്ഷയില്‍ നിന്ന് നിങ്ങളെ രക്ഷിക്കുന്ന ഒരു കച്ചവടത്തെപ്പറ്റി ഞാന്‍ നിങ്ങള്‍ക്ക് അറിയിച്ച് തരട്ടെയോ? എങ്കില്‍ അവന്‍ നിങ്ങള്‍ക്ക് നിങ്ങളുടെ പാപങ്ങള്‍ പൊറുത്തുതരികയും താഴ്ഭാഗത്ത്കൂടി അരുവികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകളിലും, സ്ഥിരവാസത്തിനുള്ള സ്വര്‍ഗത്തോപ്പുകളിലെ വിശിഷ്ടമായ വസതികളിലും അവന്‍ നിങ്ങളെ പ്രവേശിപ്പിക്കുകയും ചെയ്യുന്നതാണ്‌. അതത്രെ മഹത്തായ ഭാഗ്യം. കൃത്യമായി പറഞ്ഞാല്‍ 2004 ജൂണ്‍ ഏഴിന് സ്വര്‍ഗ്ഗത്തിനു പകരം തന്റെ ശരീരത്തെ അല്ലാഹുവിനു നല്‍കിക്കൊണ്ട് പുന്നാട്ടുകാര്‍ യാത്രയയച്ച മുഹമ്മദ്‌ സാഹിബ് നീണ്ട പതിനൊന്നാം വര്‍ഷവും ശത്രുവിന്റെ ഉറക്കം കെടുത്തിക്കൊണ്ട്  ഇപ്പോഴും  പുന്നാട്ടുള്ള ഓരോരുത്തരിലും ജീവിക്കുകയാണ്.  രക്തസാക്ഷിത്വത്തിനു മുന്നില്‍ മരണം തോറ്റ് മടങ്ങുകയായിരുന്നു. നമ്മുടെ ഈ ധീര രക്തസാക്ഷിയുടെ ഓര്‍മ്മകളിലൂടെ വീണ്ടും ഒരു ജൂണ്‍ വന്നെത്തി. സംഘപരിവാരവും മാര്‍ക്ക്സിസവും രക്തം ചിന്തിയും കൊലവിളി നടത്തിയും തേര്‍വാഴ്ച നടത്തുന്ന സമയത്ത് തന്റെ...

ആരാണീ രാഹുല്‍ ഈശ്വര്‍ ???

ഇമേജ്
ഇസ്രായേല്‍ സൈന്യം ഫലസ്തീനില്‍ നടത്തുന്ന കൂട്ടക്കുരുതിക്ക് പിന്തുണയേകി രംഗത്ത് വന്ന രാഹുല്‍ ഈശ്വര്‍ എന്ന ഹിന്ദുത്വ ഭീകരവാദിയെ നാം അറിയണം. ആരാണ് ഈ രാഹുല്‍ ഈശ്വര്‍?  സൂര്യ ടി വി യിലെ മലയാളി ഹൌസ് എന്ന ആഭാസ പരിപ്പാടിയിലൂടെ തന്റെ വൃത്തികേട്ട സ്വഭാവവും മലയാളികളെ പഠിപ്പിച്ച ഇവന്‍ ആരാണ്?  ഒരാള്‍ സാമ്രാജ്യത്ത വാദിയാണോ, ഹിന്ദുത്വ ഭീകര വാദിയാണോ അതോ മതേതര വാദിയാണോ എന്നൊക്കെ തീരുമാനിക്കുന്നത് അയാളുടെ സാമൂഹിക പ്രശ്നങ്ങളിലെ നിലപാടിനെ വിലയിരുത്തികൊണ്ടാവണമല്ലോ. കേവലം കുറി തൊടുന്നത് കൊണ്ടോ തൊപ്പി വെക്കുന്നത് കൊണ്ടോ മത നിഷ്ഠയോടെ ജീവിക്കുന്നത് കൊണ്ടോ ആരും ആരെയും വര്‍ഗീയ വാദിയായി കാണാതിരിക്കാനുള്ള പക്വതയൊക്കെ മലയാളീ യുവത്വത്തിനുണ്ട്. ഫലസ്തീന്‍ മണ്ണില്‍ ഇസ്രായേല്‍ നടത്തുന്ന അക്ക്രമത്തെ ന്യായീകരിക്കുകയും ഇന്ത്യ ഇസ്രയേലിനെ പിന്തുനച്ച് ഫലസ്തീന് എതിരെ നിലപാടെടുക്കണം എന്നും രാഹുല്‍ ഈശ്വര്‍ പറയുന്നു. ആരാണ് ഈ രാഹുല്‍? തികഞ്ഞ വര്‍ഗീയവാദിയായ രാഹുല്‍ ഈശ്വര്‍ തനിക്കു മതേതരപറ്റം നിലനിര്‍ത്താന്‍ ചാനല്‍ ചര്‍ച്ചകളില്‍ പഠിച്ച കളികള്‍ പയറ്റുന്നത് നമുക്ക് കാണാം. ദല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹിന്ദുത്വ വര...

ഇപ്പോള്‍ അവരും സ്വപ്ം കണ്ട് തുടങ്ങുന്നു

ഇമേജ്
എ എം നജീബ് (തേജസ്‌ ദിനപത്രം) പഴയ പോസ്റ്റ്‌ ആയ"  ഇവരും നമ്മുടെ സഹോദരങ്ങള്‍.. ഇനിയവര്‍ സ്വപ്നങ്ങള്‍ കാണട്ടെ ...!!  "എന്ന പോസ്റ്റിന്റെ ഭാക്കി ഇവിടെ തുടങ്ങുന്നു. "2004ല്‍ അന്നത്തെ പൊതുതിരഞ്ഞെടുപ്പ് ചൂടുപിടിച്ചിരുന്ന കാലത്താണ് യുറ്റൈഡ് മൈാറിറ്റി ഫ്രണ്ട് അധ്യക്ഷന്‍ അഡ്വ. ഹാഫിസ് റഷീദ് ചൌധരിയുടെ ക്ഷണപ്രകാരം ഞാന്‍ അസം സന്ദര്‍ശിക്കുന്നത്. തിരഞ്ഞെടുപ്പു കാണാും അതിന്റെ പ്രചാരണപരിപാടികള്‍ മസിലാക്കാുമായിട്ടായിരുന്നു യാത്ര'' -റീഹാബ് ഇന്ത്യാ ഫൌണ്ടേഷന്‍ എന്ന ഗവണ്‍മെന്റേതര സംഘട രൂപീകരിക്കാിടയായ സാഹചര്യത്തെക്കുറിച്ച് ചെയര്‍മാന്‍ ഇ അബൂബക്കര്‍ പറഞ്ഞുതുടങ്ങി.  അവിടെ ഒരു ഗ്രാമത്തില്‍ അദ്ദേഹം ചൌധരിയോടൊപ്പം എത്തി. മാര്‍ക്കേസിന്റെ മൊക്കണ്േടാ ഗരം പോലുള്ള ഒരു ഗ്രാമം. അവിടെ അപ്പോഴും പഴയ ബാര്‍ട്ടര്‍ സംവിധാമാണു നിലവിലുള്ളത്. ഗ്രാമീണര്‍ക്കാവശ്യമായ സാധങ്ങള്‍ ചെറിയ വഞ്ചികളിലും ബോട്ടുകളിലുമായാണു വരുക. അമ്പതുവര്‍ഷം മുമ്പു പോലും കേരളത്തിലൊരിടത്തും കാണാന്‍ കഴിയാത്ത ഗ്രാമാന്തരീക്ഷം. തിരഞ്ഞെടുപ്പുയോഗം തുടങ്ങാറായപ്പോള്‍, വൃദ്ധരും സ്ത്രീകളും കുട്ടികളും അടങ്ങുന്ന വലിയൊരു സംഘം സ്റേജിു മുന്നിലിരുന...

വാന്‍പേഴ്സിയുടെ അമ്പരിപ്പിക്കുന്ന ഗോള്‍... സ്പൈന്‍ 1 ഹോളണ്ട് 5

ഇമേജ്
നിലവിലെ ചാംപ്യന്‍മാരായ സ്പെയി 5-1 നു നാണംകെടുത്തി കഴിഞ്ഞ തവണത്തെ റണ്ണറപ്പുകളായ ഹോളണ്ട് കരുത്ത് കാട്ടി. കഴിഞ്ഞ ലോകകപ്പ് ഫൈലിലെ തിയാവര്‍ത്തത്തില്‍ ഹോളണ്ടിന്റെ മധുര പ്രതികാരമായിരുന്നു ഇന്നലെ സാല്‍വദോര്‍ സ്റ്റേഡിയത്തില്‍ കണ്ടത്.  വാന്‍പേഴ്സി ആദ്യം ടിേയ ഗോള്‍ ഏവരെയും അമ്പരപ്പിക്കുന്നതായിരുന്നു. ഡാലി ബ്ളിന്‍ഡ് ല്‍കിയ ക്രോസ് അത്യുജ്വല ഡൈവിങ് ഹെഡ്ഡറിലൂടെ  വാന്‍പേഴ്സി  ഗോളാക്കി മാറ്റുമ്പോള്‍ സ്പാിഷ് ഗോള്‍ കീപ്പര്‍ ഐകര്‍ കസിയസ്ി ാക്കി ില്‍ക്കാ സാധിച്ചുള്ളു മത്സരത്തിലെ ഗോളുകള്‍ വീഡിയോയില്‍ കാണാം 

ഫേസ്ബുക്ക് പ്രൊഫൈല്‍ പേജ് ആക്കി മാറ്റാം

ഇമേജ്
ഇപ്രാവശ്യം ഫേസ്ബുക്ക് പ്രൊഫൈല്‍ ലൈക് പേജ് ആക്കി മാറ്റുന്ന വിദ്ധ്യയാണ്. നിങ്ങളുടെ ഫേസ്ബുക്ക് പ്രൊഫൈല്‍ പേജ് ആക്കി മാറ്റണോ? പേജ് ആക്കി മാറ്റുമ്പോള്‍ നിങ്ങളുടെ ഫേസ്ബുക്ക്  സുഹൃത്തുക്കള്‍ മുഴുവന്‍ നിങ്ങളുടെ പേജ് ലൈക് ചെയ്തവര്‍ ആയി മാറുകയും ചെയ്യും. പ്രൊഫൈല്‍ പേജ് ആക്കി മാറ്റുന്നതിന്  ഇവിടെ ക്ലിക്ക്  ചെയ്ത് മാറ്റാവുന്നതാണ്. പ്രത്തേകം ശ്രദ്ധിക്കുക.. പേജ് ആക്കി മാറ്റിയാല്‍ പിന്നെ പ്രൊഫൈല്‍ ആക്കി തിരികെ മാറ്റാന്‍ സാധിക്കുകയില്ല.. :)

ഫേസ്ബുക്കില്‍ വ്യാജപ്രൊഫൈലുമായി അപമാനിക്കാന്‍ ശ്രമം....

ഇമേജ്
പുലരിയുടെ പേരില്‍ ഉള്ള വ്യാജ പ്രൊഫൈല്‍  മാന്യമായി ഫേസ്ബുക്കില്‍ രാഷ്ട്രീയ സംവാതം നടത്തുന്നവരെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ ഉള്ള വ്യാജ ഫേസ്ബുക്ക് അക്കൌണ്ട് തുടങ്ങി അപമാനിക്കാന്‍ ശ്രമം. എസ് ഡി പി ഐ സോഷ്യല്‍ മീഡിയ കൂട്ടായ്മയായ  SDPI കേരളം  ഗ്രൂപ്പിന്റെ അഡ്മിന്‍ കൂടിയായ ഗുരുവായൂര്‍ സ്വദേശി പി കെ നൌഫലിന്റെ ഫേസ്ബുക്ക് അക്കൌണ്ട് ആയ പുലരി പി കെ എന്ന പേരിലാണ് അക്കൌണ്ട് തുടങ്ങിയത്. ഒറ്റനോട്ടത്തില്‍ ഒരുപോലെ തോന്നിക്കുന്ന പ്രൊഫൈല്‍ എല്ലാ വിവരങ്ങളും പുലരിയുടെതിനു സാമ്യമായ രീതിയിലാണ് തുടങ്ങിയിട്ടുള്ളത്.  നൌഫലിന്റെ ഉടമസ്ഥതയില്‍ ഉള്ള പുലരി എന്ന വെബ്‌സൈറ്റിന്‍റെ പേരില്‍ ആണ് നൌഫല്‍ അക്കൌണ്ട് തുടങ്ങിയത്.  വര്‍ഷങ്ങളായി ഈ പേരില്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായ ആളാണ്‌  പുലരി(നൌഫല്‍)   ഒര്‍ജിനല്‍ പ്രൊഫൈല്‍ പിച്ചര്‍  മാന്യമായി സംവാദം നടത്തുന്ന ആളുകളെ ജനമധ്യത്തില്‍ താറടിക്കാന്‍ ശ്രമിക്കുന്ന ഇത്തരം ആളുകള്‍  സോഷ്യല്‍ മീഡിയയില്‍ സജീവമാകുന്ന മറ്റുള്ളവര്‍ക്കും അപമാനമായിരിക്കുകയാണ്. ഇത്തരം വിലകുറഞ്ഞ പ്രവര്‍ത്തനത്തിനു മറുപടി അര്‍ഹിക്കുന്നില്ല എന്നും മുസ്ലിം ലീ...

ആം ആദ്മി പാര്‍ട്ടിയുടെ ശില്‍പ്പി ബി ജെ പി യോ?

ഇമേജ്
ഈയിടെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഉദിച്ചുയര്‍ന്ന ഒരു രാഷ്ട്രീയ പാര്‍ട്ടിയാണ് ആം  ആദ്മി പാര്‍ട്ടി. അവര്‍ പോലും പ്രതീക്ഷിക്കാതെ ഡല്‍ഹി നിയമസഭയിലേക്കുള്ള തിരഞ്ഞടുപ്പില്‍ അവരുടെ വിജയം രാഷ്ട്രീയചിന്തകന്മാരുടെ കണക്കു കൂട്ടലുകള്‍ തെറ്റിക്കുന്നതായിരുന്നു. സത്യത്തില്‍ ആം  ആദ്മിപാര്‍ട്ടിയുടെ ശില്‍പ്പി ആരാണ്? അരവിന്ത് കജരിവാള്‍ ആണോ? അതോ ബി ജെ പി യാണോ ആം  ആദ്മി പാര്‍ട്ടിയുടെ ശില്‍പ്പി?  നാം ഇരുന്നു ചിന്തിക്കേണ്ടിയിരിക്കുന്നു. ഇതിനു കാരണങ്ങള്‍ പലതാണ്. ഇന്ത്യയുടെ ഭരണം ബി ജെ പി യുടെ നേതൃത്വത്തില്‍ ഉള്ള എന്‍ ഡി എ അഞ്ചു കൊല്ലം ഭരിക്കുകയും പിന്നീട് കോണ്ഗ്രസ് തിരിച്ചു പിടിക്കുകയും ചെയ്തു. അതിനു ശേഷം ഭരണത്തില്‍ കയ്യാളാകുവാന്‍ ബി ജെ പി ക്ക് കഴിഞ്ഞില്ല. ഇപ്പോള്‍ പ്രധാനമന്ത്രി സ്ഥാനാര്‍ഥി ആയി നരേന്ദ്രമോഡി യെ ഉയര്‍ത്തിക്കാട്ടുകയും തിരഞ്ഞടുപ്പിനെ നേരിടുകയും ചെയ്യുന്ന ബി ജെ പി ക്ക് ഭരണം കിട്ടണം എങ്കില്‍ കൊണ്ഗ്രസ്സിനെ ദുര്‍ബലപ്പെടുത്തുകയും അത് വഴി അതികാരത്തിലേക്ക് പിടിച്ച് കയറാന്‍ ആവും എന്ന തികഞ്ഞകണക്കു കൂട്ടലുകളുടെ ഉത്തരം ആണ് ആം  ആദ്മി ...

ഏപ്രില്‍ ഒന്ന് ലോക വിഡ്ഡി ദിനമായി ആചരിക്ക പ്പെടുന്ന ദിവസം..

ഇമേജ്
തമാശക്ക് വേണ്ടി ചെറുതും വലുതുമായ തോതില്‍ ആളുകളെ ഉപദ്രവിക്കുക, കളവ് പറയുക, ആളുകളെ വിഡ്ഡികളാക്കുക തുടങ്ങിയ കാര്യ ങ്ങളാണ് പ്രധാനമായും ഈ ദിവസത്തില്‍ ജനങ്ങള്‍ ചെയ്തു കൊണ്ടിരിക്കുന്നത്. നമ്മള്‍  ഈ ദിവസ ത്തെ എങ്ങനെ കാണണം. നാടോടുമ്പോള്‍ നടു വേ ഓടണമെന്ന് ചിന്തിക്കുന്ന ഒരു വിഭാഗംആളുകള്‍ ഈ ദിവസത്തെ വളരെ  ആഘോഷമായി കൊണ്ടാടുന്നു.  വിഡ്ഡിദിന ത്തിന്റെ പൊരുളെന്ത് എന്നതിനെക്കുറിച്ച് നാം മനസ്സിലാക്കാത്ത പ്രശ്നമാണ്  യഥാര്‍ത്ഥ കാരണം. എന്ന് മുതലാണ്‌ ഈ വിഡ്ഢിദിനം കടന്നു വന്നത് എന്ന് നോക്കാം  ഇംഗ്ളീഷ് കലണ്‍ടറിലെ നാലാമത്തെ മാസമാണ് ഏപ്രില്‍. ഏപ്രില്‍ ഒന്നാം തീയതി ലോക വിഡ്ഢിദിനമായി അറിയപ്പെടുന്നു. ശല്യമോ നഷ്ടമോ ഉണ്‍ടാക്കുന്ന വികടപ്രവൃത്തികള്‍ നടത്തി സ്നേഹിതന്മാരെ വിഡ്ഢികളാക്കുന്നു. തമാശകളാല്‍ പരിഹസിക്കുന്ന ഈ ആചാരം അനേകം രാജ്യങ്ങളില്‍ നൂറ്റാണ്‍ടുകളായി നിലനില്‍ക്കുന്നു. ഇതിന്റെ ഉത്ഭവം അജ്ഞാതമാനന്കിലും  1582-ല്‍ പാരീസില്‍ ചാള്‍സ് ഒമ്പതാമന്റെ കാലത്ത്‌  കലണ്ടര്‍ പരിഷ്കരണവുമായി  ബന്ധപ്പെട്ട സംഭവ ങ്ങളാണ് ഇതിന്‍റെ ഉത്ഭവമെന്ന്  പറയപ്പെടുന്നു. അതിനു മുംബ് പുതുവര്‍ശാഘോഷ...

ഇന്ത്യന്‍ ജനത ഒരു ബദല്‍ ശക്തിയെ തേടുന്നു. എസ് ഡി പി ഐ

ഇമേജ്
ഇന്ത്യന്‍ ജനത ഒരു ബദല്‍ രാഷ്ട്രീയ ശക്തിറെ തേടുകയാണ് എന്നും എസ് ഡി പി ഐ യെ ജനം ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ബദല്‍ രാഷ്ട്രീയ ശക്തിയായി കാണാന്‍ തുടങ്ങിയിരിക്കുന്നു എന്നും  ഹ്രസ്വസന്ദര്‍ശനത്തിന് കുവൈത്തില്‍ എത്തിയ എസ് ഡി പി ഐ സംസ്ഥാന പ്രസിടന്റ്റ് കെ എം അഷ്‌റഫ്‌ പറഞ്ഞു. ഒലീവ് ബ്ലോഗിന് വേണ്ടി മജീദ്‌ ഊരകം , നൌഷാദ് കൂളിയാടും കൂടി നടത്തിയ മുഖാമുഖത്തിലാണ് അദ്ദേഹം മനസ്സ് തുറന്നത്.  ലോക്സഭാ തിരഞ്ഞടുപ് അടുത്ത സാഹചര്യത്തില്‍ എസ് ഡി പി ഐ യുടെ സംസ്ഥാന പ്രസിടന്റ്റ് അഡ്വക്കറ്റ് കെ എം അഷ്‌റഫ്‌ മനസ്സ് തുറക്കുന്നു. ഭയത്തില്‍ നിന്നും മോചനം വിശപ്പില്‍ നിന്നും മോചനം എന്ന എസ് ഡി പി ഐ യുടെ മുദ്രാവാക്യം തികച്ചും കാലികപ്രസക്തമാണ് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.  എസ് ഡി പി ഐയുടെ രൂപീകരണ സമയത്ത് തന്നെ വെച്ചത് ഭയത്തില്‍ നിന്നും മോചനം വിശപ്പില്‍ നിന്നും മോചനം എന്ന മുദ്രാവാക്യമാണ്. ഇന്ത്യയിലെ 65  കോടി ജനങ്ങള്‍ രണ്ടു നേരം ഭക്ഷണം കഴിക്കാന്‍ ഇല്ലാത്തവരാണ്. യു എന്‍ ന്‍റെ ഏറ്റവും പുതിയ കണക്കനുസരിച്ച് മൊത്തം ലോകത്ത്  പട്ടിണി പാവങ്ങളുടെ കണക്കില്‍ ഇന്ത്യ മൂന്നാം സ്ഥാനത്താണ്. മറ്റ് മിതമായ ജീവിത സൌകര...

ഇല്ല തൊഗാഡിയ ഗുജറാത്തും മുസാഫര്‍ നഗറും ബാബറി മസ്ജിദും ഞങ്ങള്‍ മറന്നിട്ടില്ല മറക്കുകയും ഇല്ല..!!

ഇമേജ്
പ്രവീണ്‍ തൊഗാഡിയ വീണ്ടും മുസ്ലിംകളെ ഭീഷണിപ്പെടുത്തിയും കൊലവിളിച്ചും തൊഗാടിയ കേരളത്തില്‍ അഴിഞ്ഞാടാന്‍ തുടങ്ങിയിരിക്കുന്നു. കഴിഞ്ഞ ദിവസം ആലപ്പുഴയില്‍  വിശ്വഹിന്ദു പരിഷത്തിന്റെ ഹിന്ദു സ്വാഭിമാന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരികവേയാണ് തൊഗാടിയ വര്‍ഗീയ വിഷം ചീറ്റിയത്. മുസ്ലിം സമുദായത്തെയും പ്രതേകിച്ച് മുസ്ലിം ലീഗിനെയും പ്രതികൂട്ടിലാക്കിയാണ് തൊഗാഡിയയുടെ പ്രസംഗമുണ്ടായത്. മലബാര്‍ പ്രത്യേക സംസ്ഥാനമാക്കണമെന്ന്​ ആവശ്യപ്പെടുന്ന മുസ്‍ലിം ലീഗ്​ ഗുജറാത്തും മുസാഫര്‍ നഗറും മറക്കരുതെന്നും പാകിസ്താനിലേക്ക്‌ പോകണംമെന്നുമാണ് പ്രവീണ്‍ തൊഗാഡിയയുടെ ഭീഷണി. ഇല്ല തൊഗാഡിയാ മുസാഫര്‍ നഗറും ഗുജറാത്തും മാത്രമല്ല . ബാബറി മസ്ജിദും,മലെഗാവും,സംജോതയും,മക്കാ മസ്ജിദും, അജ്മീര്‍ സ്ഫോടനവും,കാണ്‍പൂര്‍, നന്ദേഡ് ,പര്‍ബാനി, പൂനൈ, ജല്‍ന മസ്ജിദുകളിലെ  സ്ഫോടനങ്ങള്‍ ഒന്നും ഞങ്ങള്‍ മറന്നിട്ടില്ല. മറക്കുകയും ഇല്ല. മറക്കുവാന്‍ ഞങ്ങള്‍ അനുവദിക്കുകയും ഇല്ല. ഗുജറാത്തിന്റെ ആവേശം മൂത്ത് കേരളത്തിലേക്ക് വന്നു ഡയലോഗ് അടിക്കുന്നതിനു മുംബ് തൊഗാഡിയും ശിങ്കിടികളും ഒരു നൂറു വട്ടം ആലോചിക്കുന്നത് നല്ലതാണ്. നേതാവിന്റെ ആവേശം കൊള്ളിക്...

ഒരു ഫേസ്ബുക്ക് തിരിഞ്ഞു നോട്ടം വീഡിയോ

ഇമേജ്
ഫേസ്ബുക്ക് പത്താം വാര്‍ഷിക ഉപഹാരം  ഫേസ്ബുക്ക് അമ്മാവന്‍ സുക്കര്‍ബര്‍ഗ്  ഫേസ്ബുക്ക് അതിന്റെ പത്താം വാര്‍ഷികആഘോഷത്തിന്റെ ഭാഗമായി നമുക്ക് നല്‍കുന്നു ഒരു അവസരം. അതെ.  ഒരു ഫേസ്ബുക്ക് തിരിഞ്ഞുനോട്ടം  അതെ..  നിങ്ങള്‍  ഫേസ്ബുക്കില്‍ വന്നത് മുതല്‍ ഇന്ന് വരെ നിങ്ങളുടെ ഫേസ്ബുക്ക് പ്രധാനഭാഗങ്ങള്‍ ഒറ്റക്ലിക്കില്‍  വീഡിയോയായി കാണുവാനും ഡൌണ്‍ലോഡ് ചെയ്യുവാനും ഒരവസരം. നിങ്ങള്‍ ചെയ്യേണ്ടത്. ഫേസ്ബുക്ക് തുറക്കുക. ശേഷം താഴെ കാണുന്ന ചിത്രത്തില്‍ ക്ലിക്ക് ചെയ്യുക.  എപ്പടി?

മൊല്ലക്കുട്ടിയുടെ ക്രിമിക്കടിയും നേര്‍രേഖയുടെ ചൊറിച്ചിലും..

ഇമേജ്
മോല്ലക്കുട്ടിയുടെ പുഴുകുത്തിയ "ഒലീവ്" നുള്ള മറുപടി  "കേരളത്തിലും ബംഗാളിലും ത്രിപുരയിലും മാത്രം കണ്ടു വന്നിരുന്ന ഇപ്പോള്‍ വംശനാശഭീഷണി നേരിടുന്ന ഒരു തരം ജനുസ്സുകളുടെ അവശേഷിക്കുന്ന ഇലകളില്‍ ഉണങ്ങിയ ഇലകള്‍ വീഴുമ്പോള്‍ ചിരിക്കുന്ന പച്ചിലകളുടെ അവസ്ഥയാണ് ഈ ലേഖനത്തിന്. :) മോല്ലക്കുട്ടി തന്റെ ലേഖനത്തില്‍ പറഞ്ഞതത്രയും വസ്തുതയുടെ വെളിച്ചത്തില്‍തന്നെയാണ് എന്ന് തറപ്പിച്ചു പറയുന്നു. എന്തൊക്കെയാണ് ആ വസ്തുത എന്ന് പറയ്‌ ന്‍റെ മോല്ലക്കുട്ട്യെ. ഇയാളുടെ ലേഖനം കണ്ടു വഴി പിഴക്കാന്‍ മാത്രം വല്ലതും ആ ലേഖനത്തില്‍ ഉണ്ടോ? ഇയാളുടെ ലേഖനത്തിനു  നേരെ അരിശം കൊള്ളേണ്ട ഒരു ആവശ്യവും ഇല്ല. കാരണം ആ ലേഖനം വായിച്ചാല്‍ നാലാം ക്ലാസ് കുട്ടികള്‍ പോലും നാണിച്ചു പോകും.. കൂടെ ഒന്നുകൂടി പറയട്ടെ. ഒരു വെല്ലുവിളി ഇപ്പോഴും അവശേഷിക്കുന്നു. അടുത്ത ലേഖനത്തില്‍ എങ്കിലും ഈ വെല്ലുവിളി സ്വീകരിക്കും എന്ന് കരുതുന്നു.. എന്റെ മുന്‍ ലേഖനത്തില്‍ എഴുതിയ "ലേഖകനെ വെല്ലുവിളിക്കുന്നു. എന്താണ് തീവ്രവാദം എന്നും എന്‍ ഡി എഫ് കേരളത്തില്‍ ഉണ്ടായ സമയത്ത് അവര്‍ ചെയ്ത തീവ്രവാദവും കൂടി ഒന്ന് വെളിവാക്കാന്‍  ആതികാരികതയോട് കൂടെ ...

മുസ്ലിം ലീഗിനെ വിലയിരുത്തുമ്പോള്‍.......

ഇമേജ്
മുസ്ലിം സമുദായത്തിനു ലീഗ് ചെയ്ത സംഭാവനകളെകുറിച്ച് വിവരിക്കുമ്പോള്‍ "ഉപ്പുപ്പാക്ക് ആനയുണ്ടായിരുന്ന കാലത്തെ"കുറിച്ച് വീമ്പു പറയലാണ് ഇപ്പോഴും ലീഗുകാരുടെ പണി. പത്ത് ഇരുപത്തി അഞ്ചു കൊല്ലം കഴിഞ്ഞിട്ടും പഴയ മുസ്ലിം പെണ്‍കുട്ടികള്‍ക്കുള്ള സ്കോളര്‍ഷിപ്പും അറബി മുന്‍ഷിമാരെ വിരിയിപ്പിച്ച് എടുത്ത കഥയും തന്നെ പറയാനുള്ളൂ. സി.എച്ചും സീതി സാഹിബും കഴിഞ്ഞു വന്നവര്‍ സ്വന്തക്കാരെ 'വഴിവിട്ടു" സഹായിക്കുന്ന സമയം സമുധയതിനെ ശ്രദ്ധിച്ചിരുന്നുവെങ്കില്‍ സമുദായായ പുരോഗതിക്ക് വേറെ വഴിതേടേണ്ട ഗതികെട് ആര്‍ക്കും ഉണ്ടാവുമായിരുന്നില്ല. കമ്മ്യൂണിസ്റ്റ്‌ പാര്‍ടിയുമായി ചേര്‍ന്ന് ഭരിച്ച കാലത്ത്‌ നേടിയ നേട്ടങ്ങളില്‍ ഊറ്റം കൊണ്ടിരിക്കാന്‍ അല്ലാതെ അഭിനവ ലീഗിന്‍റെ നേട്ടങ്ങളെ കേരള കോണ്‍ഗ്രസ്‌ സ്വന്തം സമുദായത്തിനു വേണ്ടി നേടി എടുത്തത്തിന്‍റെ നാലയലത്ത് വരുമോ. വിദ്യാഭ്യാസ സൌകര്യത്തിലും ആരോഗ്യ മേഖലയിലും അടക്കം എല്ലാ മേഖലയിലും ഉള്ള സൌകര്യങ്ങളുടെ ലിസ്റ്റ് ജില്ല അടിസ്ഥാനത്തില്‍ എടുത്ത് ലിസ്റ്റ് തല തിരിച്ചു പിടിച്ചാല്‍ മുകളില്‍ തന്നെ മലപ്പുറം കാണാം എന്നതാണ് ലീഗ് "സേവന"ത്തിന്‍റെ ബാക്കി പത്രം. തെക്കന്‍ ജി...

ഇസ്ലാമിക നിയമം എല്ലാവര്ക്കും ബാധകം സൗദി ഉപപ്രധാനമന്ത്രി : രാജകുമാരന്‍റെ വധശിക്ഷ ഉടന്‍

ഇമേജ്
വധശിക്ഷ കാത്ത് ജയിലില്‍ കിടക്കുന്ന സൗദി രാജ കുമാരന്‍  കൊലപാതകകേസില്‍ ജയിലില്‍ കിടക്കുന്ന സൗദി രാജകുമാരന് വധശിക്ഷ കിട്ടുമെന്ന് ഉറപ്പായി.  കൊലപാതക കേസില്‍ പ്രതിയായ സൗദി അറേബ്യയിലെ രാജകുമാരന്റെ വധശിക്ഷ നടപ്പാക്കാന്‍ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ വകുപ്പു മന്ത്രിയുമായ സല്‍മാന്‍ രാജകുമാരന്‍ അനുമതി നല്‍കി.  ഇസ്ലാമിക ശരീയത്ത് നിയമം എല്ലാവര്ക്കും ഒരുപോലെയാണ് എന്നും അതില്‍ രാജാവ് എന്നോ മന്ത്രി എന്നോ രാജ കുടുംബം എന്നോ വിത്യാസം ഇല്ല എന്നും ആഭ്യന്തര മന്ത്രി മുഹമ്മദ് ബിന്‍ നാഇഫിന് അയച്ച സന്ദേശത്തില്‍ സല്‍മാന്‍ രാജകുമാരന്‍ വ്യക്തമാക്കിയാതോടെയാണ്  രാജകുമാരന് വധശിക്ഷ ഉറപ്പായത്. കൊല്ലപ്പെട്ട സൗദി പൗരന്റെ പിതാവ് പ്രതിക്ക് മാപ്പ് നല്‍കാത്തതിനെ തുടര്‍ന്നാണിത്.  ശരീഅത്ത് നിയമം എല്ലാവര്‍ക്കും ബാധകമാണെന്ന് ആഭ്യന്തര മന്ത്രി മുഹമ്മദ് ബിന്‍ നാഇഫിന് അയച്ച സന്ദേശത്തില്‍ സല്‍മാന്‍ രാജകുമാരന്‍ വ്യക്തമാക്കി.  ദുര്‍ബലന്റെ അവകാശം അനുവദിക്കാത്തേടത്തോളം കാലം ശക്തന്‍ അല്ലാഹുവിന്റെ മുന്നില്‍  മുന്നില്‍ ദുര്‍ബലനാണ്. നീതി ന്യായ വകുപ്പിന്റെ തീരുമാനത്തില്‍ ഇടപെടാന്...

ഒറ്റ ക്ലിക്ക് കൊണ്ട് ഫേസ്ബുക്ക് സുഹൃത്തുക്കളെ എങ്ങനെ ഗ്രൂപ്പിൽ ചേര്ക്കാം

ഇമേജ്
ഫേസ്ബുക്ക് ഗ്രൂപ്പില്‍ നിങ്ങളുടെ ഫ്രണ്ട്സിനെ മുഴുവനായും ഒറ്റക്ലിക്കില്‍ ചേര്‍ക്കുന്ന വിദ്ധ്യയാണ് ഇവിടെ പറയുന്നത്.  ചിത്രം കാണുക..    നിങ്ങൾ ചെയ്യേണ്ടത് ആദ്യം ഗ്രൂപ്പിൽ പോകുക. ഗ്രൂപ്പിൽ പോകാൻ   ഇവിടെ ക്ലിക്ക് ചെയ്യുക  അതിനു ശേഷം  നിങ്ങൾ ചെയ്യേണ്ടത്  ഒരു ജാവ സ്ക്രിപ്റ്റ് കൊട് ലഭിക്കും. ആയ കോഡ് ഗ്രൂപ്പിൽ നല്കിയാണ് ആളുകളെ ചെര്ത്തെണ്ടത്.. ഗ്രൂപ്പിൽ ആളുകളെ ചേര്ക്കുന്നതിനുള്ള കോഡ് ലഭിക്കുവാൻ താഴെ കാണുന്ന സ്റ്റാർ  ക്ലിക്ക് ചെയ്യുക.. ******************** ഇഷ്ടമായി എങ്കിൽ ഇവിടെ   LIKE   ചെയ്യുമല്ലോ.