അമ്മായിക്ക് അടുക്കളയിലും ആവാം മരുമകള്‍ക്ക് പറമ്പില്‍ പോലും പാടില്ല
മറുപടി പറയൂ ആര് എസ് എസ് കാരാ.. പശുവിനെ അമ്പലപരിസരത്ത് വെച്ച് അറുത്തത് തെറ്റ്..എന്നാല്‍ അതിന്റെ പേരില്‍ കലാപം ഉണ്ടാക്കാന്‍ ഇറങ്ങി പുറപ്പെട്ട സംഘപരിവാരഭീകരര്‍ കാണാതെ പോയ ഒന്നുണ്ട് വര്‍ഗീയ വിഷം കലര്‍ത്താന്‍ ശ്രമിച്ച ആര് എസ് എസ് കാര്‍ എന്തെ ഇത് കാണാതെ പോയി? ആദ്യം ഈ ചിത്രങ്ങള്‍ കാണുക. എങ്കിലേ വായനക്കാര്‍ക്ക് മനസ്സിലാകൂ.. കഴുത്ത് വെട്ടാന്‍ കൊണ്ട് പോകുന്നു അനങ്ങാന്‍ പോലും പറ്റാത്ത വിതത്തില്‍ വലിച്ചു പിടിക്കുന്നു പിരടി വെട്ടി കൊലപ്പെടുത്തുന്നു. ഇത് കാണാന്‍ പോലും കഴിയാതെ കണ്ണ് പൊത്തുന്നവരെയും കാണാം കൊലപ്പെടുത്തിയ മാടുകളെ പ്രദര്‍ശനത്തിന് വെച്ചിരിക്കുന്നു ആടുകളെയും കാഴുത്തറക്കാന് കൊണ്ട് വരുന്നു കഴുത്തറത്ത ആടിന്റെ തല പൊതുസ്ഥലത്ത് പ്രദര്‍ശിപ്പിച്ചിരിക്കുന്നു ആടിന്റെ രക്തം പച്ചക്ക് കുടിക്കുന്നആള് നിലത്ത് തള്ളിയിട്ട് കഴുത്ത് വെട്ടാന്‍ തയ്യാറാകുന്നവര്‍ കഴുത്ത് പിടിച്ചു ഒടിക്കുന്നു അറുത്ത മാടുകളുടെ തലയുമായി പൂജാരി ഒരു പ്രതേക അറിയിപ്പ്,നിങ്ങള്‍ കണ്ട ചിത്രത്തില്‍ കാ...

ഒരു ഡബിള്‍ സെഞ്ച്വറി യില്‍ മുല്ലപ്പെരിയാര്‍ ഒലിച്ചു പോയി !!! ഇത്രേ ഉള്ളൂ...??!!!
മറുപടിഇല്ലാതാക്കൂ