പോസ്റ്റുകള്‍

ദൈവത്തിന്റെ യഥാര്‍ത്ഥമതം ഏത്?

ഇമേജ്
ദൈവത്തിന്റെ യഥാര്‍ത്ഥമതം ഏത്?  മനുഷ്യരധികവും സങ്കുചിത മനോഭാവമുള്ളവരാണ്. തന്റേതു മാത്രമാണ് യഥാര്‍ത്ഥ വിശ്വാസം എന്നാണ് എല്ലാവരുടെയും ധാരണ. ഈ ധാരണ വെച്ചു കൊണ്ടിരുന്നാല്‍ മാത്രം വിശ്വാസം ശരിയാകണമെന്നുണ്ടോ? ബുദ്ധിയുള്ള ഒരു മനുഷ്യന്‍ എല്ലാ കാര്യങ്ങളും പഠിക്കേണ്ടതുണ്ട്. തന്റെ വിശ്വാസം ശരിയല്ലെങ്കില്‍ മാറ്റുവാന്‍ ശ്രമിക്കേണ്ടതുണ്ട്. ഇന്ന് മുസ്ളീങ്ങളുടെ മത വിശ്വാസം പൊതുവേ ദുര്‍ബലമാണ്. നമുക്കു ചുറ്റും ഒരുപാട് മതങ്ങളും ദൈവങ്ങളും നമ്മള്‍ കാണുന്നു. ഹിന്ദുമതം, ക്രിസ്തുമതം, ജൂതമതം, ബുദ്ധമതം, അതുപോലൊരു മതം ഇസ്ലാം മതം എന്നാണ് മറ്റു മതസ്ഥരുടെയെല്ലാം ധാരണ. ഖുര്‍ആന്‍ പഠിക്കാത്ത മുസ്ലീങ്ങളും ഈ ധാരണയുള്ളവരാണ്. ഒന്നാലോചിച്ചു നോക്കുക. മുസ്ലീങ്ങള്‍ക്ക് ഒരു ദൈവം, ക്രിസ്ത്യാനികള്‍ക്ക് വേറൊരു ദൈവം, ജൂതന്‍മാര്‍ക്ക് മറ്റൊരു ദൈവം, ഹിന്ദുക്കള്‍ക്ക് വേറെ ദൈവം!എന്താണിത്? ദൈവം, ഈശ്വരന്‍, അല്ലാഹു എന്നെല്ലാം പേരുകളുള്ള 'ശക്തി' ഏകനാണെന്ന് എല്ലാവരും അംഗീകരിക്കുന്ന ഒരു യാഥാര്‍ത്ഥ്യമാണ്. ദൈവം ഏകനും നീതിമാനുമാണെങ്കില്‍, ഓരോ വിഭാഗം ജനങ്ങള്‍ക്ക്, ഓരോ മതങ്ങളെ സൃഷ്ടിക്കുമോ? ഇല്ല. പിന്നെയോ? ദൈവം ഒരു മതം മാത്രമാണ്, അവന്...

എന്താണ് ഫേസ്ബുക്ക് ടൈംലൈന്‍ ??

ഇമേജ്
   ഫേസ്ബുക്ക് ടൈംലൈന്‍ ലോകത്തെ ഏറ്റവും വലിയ സോഷ്യല്‍ നെറ്റ്‌വര്‍ക്കായ ഫേസ്ബുക്ക് ചേട്ടന്‍   അതിന്‍റെ  ഭംഗി കൂട്ടല്‍ തുടങ്ങിയിരിക്കുന്നു. 2011 സെപ്തംബര്‍ മുതല്‍  ടൈംലൈനിന്‍റെ രൂപത്തിലേക്ക് ഫെയ്‌സ്ബുക്കിലെ കോടിക്കണക്കിന്  പ്രൊഫൈലുകള്‍ ഏതാനും ദിവങ്ങള്‍ക്കകം സ്വയം മാറും.  ഫേസ്ബുക്ക്  ഉപഭോക്താക്കള്‍ ആദ്യമൊക്കെ പോസ്റ്റ്‌ ചെയ്യുകയും ഷയര്‍ ചെയ്യുകയും  ചെയ്ത പോസ്റ്റുകള്‍ ഒക്കെ തന്നെ  പെട്ടന്ന്  മുന്നിലെത്തിക്കാന്‍ ഉതകുന്ന തരത്തിലുള്ള  മാറ്റമാണ് ടൈംലൈനിലൂടെ നമുക്ക് കിട്ടുന്നത്. ഇന്ന് വരെ ഫേസ്ബുക്ക്  കണ്ടത്തില്‍ വെച്ച്  ഏറ്റവും വലിയ പരിഷ്കാരനാണ്  ടൈംലൈനിലേക്കുള്ള മാറ്റമെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്  ഇതുവരെയുള്ള അവസ്ഥ മറിച്ചായിരുന്നല്ലോ  നമ്മള്‍ കഷ്ടപ്പെട്ട് പോസ്റ്റ് ചെയ്ത പോസ്റ്റ്‌ ,കുറച്ച് ദിവസം നമ്മുടെ  പ്രൊഫൈലില്‍ കാണുകയും പിന്നീട് പുതിയ പോസ്റ്റുകള്‍ വരുമ്പോള്‍  അത് പ്രൊഫൈലിന്റെ 'താഴ്ബാഗത്തെക്ക് ' മറയുകായും ചെയ്യുന്നു . പിന്നീട് നമ്മളത് മറക്കും  . മുമ്പ് പോസ്റ്റു ച...

അംബാസഡര്‍ ഓട്ടോ.........!!

ഇമേജ്
അംബാസഡര്‍ ഓട്ടോ.........!! തിരൂരിനടുത്ത് പരിയാപുരം സ്വദേശി വിദ്യാധരന്റെ വണ്ടി കണ്ടാല്‍ സംശയം തോന്നും. കാറ് ഓട്ടോറിക്ഷയാക്കിയതോ അതോ ഓട്ടോറിക്ഷ കാര്‍ ആക്കി മാറ്റിയതോ എന്ന്. സംശയിക്കണ്ട, വണ്ടി ഓട്ടോറിക്ഷതന്നെ.16 വര്‍ഷം മുമ്പാണ് തിരൂരിനടുത്ത പരിയാപുരം സ്വദേശി പരിയാപുരത്ത് വിദ്യാധരന്‍ ആദ്യമായി ഓട്ടോറിക്ഷ ഓടിച്ചത്. പിന്നീടിങ്ങോട്ട് ഇത്രയുംകാലം വിദ്യാധരന്‍ ഓട്ടോ ഓടിച്ചുകൊണ്ടേയിരുന്നു. ബാക്കി കിട്ടുന്ന സമയം നാട്ടിലെ തന്റെ പലചരക്ക് കടയിലുംഅങ്ങനെയിരിക്കെ വിദ്യാധരന്റെ മനസ്സില്‍ കാറ് വാങ്ങണമെന്ന മോഹമുദിച്ചു. എന്നാല്‍ എത്ര മിച്ചംവെച്ചിട്ടും കാറ് വാങ്ങാന്‍ ആയില്ല. പിന്നെ കുറേദിവസം പ്രതീക്ഷകളും നിരാശയും നിറഞ്ഞ ആലോചന. ഒടുവില്‍ ഉത്തരംകിട്ടി  തന്റെ ഓട്ടോറിക്ഷ രൂപമാറ്റംവരുത്തി കാറാക്കുകതന്നെ. അങ്ങനെ സുഹൃത്തുക്കളായ അനീഷ്‌കുമാറിന്റെയും കുട്ടന്റെയും സഹായത്തോടെ ജോലി തുടങ്ങി. കാത്തിരിപ്പിനൊടുവില്‍ വിദ്യാധരന്റെ കെ.എല്‍ 10 കെ 365 നമ്പര്‍ ഓട്ടോറിക്ഷ 'ഓട്ടോകാറായി'. പിന്നില്‍നിന്ന് നോക്കിയാല്‍ ഒരു അംബാസിഡര്‍ കാര്‍. പിന്നിലെ ബമ്പറും ഇന്‍ഡിക്കേറ്ററും കാറിന്റേത് ഘടിപ്പിച്ചു. ഓട്ടോയുടെ പിറകിലെ എന്‍ജിനെ മറ...

മരണ ഡാം ???

ഇമേജ്
മരണ ഡാം ??? "ഇതിനൊരു പരിഹാരം കണ്േട തീരൂ. ഇനിയും ഇങ്ങനെ പേടിച്ചു കഴിയാനാവില്ല.'' 2001 ഫെബ്രുവരി 25ന് തന്റെ ആറാം വയസ്സില്‍ മുല്ലപ്പെരിയാര്‍ പ്രശ്നത്തിന് പരിഹാരം തേടി ചുട്ടുപൊള്ളുന്ന വെയിലില്‍ ടാര്‍ റോഡിലൂടെ വണ്ടിപ്പെരിയാര്‍ ടൌണില്‍ ശയനപ്രദക്ഷിണം നടത്തി താഴ്്വരയുടെ സമരത്തില്‍ പങ്കാളിയായ രേവതിയുടെ വാക്കുകള്‍ക്ക് ഇന്നു മൂര്‍ച്ചയേറുകയാണ്. ഇന്നവള്‍ക്കു 16 വയസ്സ്. രേവതിയും      കാര്‍ത്തികയും   മുല്ലപ്പെരിയാര്‍ അണക്കെട്ടിന് മൂന്നു കിലോമീറ്റര്‍ മാത്രം അകലെ താഴ്വാരത്ത് വള്ളക്കടവ് കുരിശുമൂട്ടില്‍ പെരിയാര്‍ നദിക്കരയിലെ വീട്ടില്‍ ഭയാശങ്കകളോടെയാണ് പ്ളസ്ടുവിദ്യാര്‍ഥിയായ രേവതിയും ആറാം ക്ളാസില്‍ പഠിക്കുന്ന സഹോദരി കാര്‍ത്തികയും കഴിയുന്നത്. അച്ഛനെയും അമ്മയെയും തനിച്ചാക്കി സ്കൂളില്‍ പോവാന്‍ ഇവര്‍ മടിക്കുകയാണ്. 2006ല്‍ ജലനിരപ്പ് ഉയര്‍ന്നുനിന്ന സമയത്ത് മുല്ലപ്പെരിയാര്‍ ഡാം പൊട്ടിയെന്ന് സഹപാഠികള്‍ പറഞ്ഞതു കേട്ട് രേവതി ബോധം കെട്ടു വീണു. രേവതിയും കാര്‍ത്തികയും മുല്ലപ്പെരിയാര്‍ താഴ്വരയില്‍ ജീവിക്കുന്ന ആയിരക്കണക്കിന് കുരുന്നുകളുടെ പ്രതീകങ്ങള്‍ മാത്രമാണ്. മുല്ലപ്പെരിയാര്‍ തകര്‍ന്നാല്‍...

സ്പോര്‍ട്സ്‌ ലൈവ് : ക്രിക്കറ്റ്

ഇമേജ്
ഏകദിനം ഇന്ന്    തത്സമയം ഒലീവില്‍ കാണാം  അവസാന ഏകദിനം ഇന്ന് സ്ക്രീനില്‍ കാണുന്ന പരസ്യ ബോഡുകള്‍ ക്ലോസ് ചെയ്യുക അതില്‍ ക്ലിക്ക് ചെയ്യരുത്

ഒരു ഉമ്മയുടെ ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍

ഇമേജ്
ഒരു ഉമ്മയുടെ ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ കണ്ണൂര്‍ മൈതാനപിള്ളില്‍ വീടിന്റെ ഉമ്മറത്ത് കണ്ണീര്‍ തോരാത്ത ഒരു ഉമ്മയുണ്ട് .നമുക്കറിയാം നാലുപേര്‍ കാശ്മീരില്‍ സുരക്ഷാസേനയുടെ വെടിയേറ്റ്‌ മരിച്ചു എന്ന് പറയപ്പെടുംബോഴും ഉത്തരം കിട്ടാത്ത കുറെ ചോദ്യമുണ്ട് ..!!  മകന്റെ മയ്യിത്ത് കാണേണ്ടന്നു പറഞ്ഞതിലൂടെ വാര്‍ത്തകളില്‍ ഇടം പിടിച്ച ഒരു ഉമ്മ. ഒരിക്കല്‍ ഈ ഉമ്മയുടെ ചിത്രം കേരളത്തിന്റെ ചുവരുകളില്‍ നിറഞ്ഞിരുന്നു 'ഇതു തീവ്രവാദികളുടെ നാടല്ല. രാജ്യദ്രോഹിയായ മകനെ കാണേണ്ടന്നു പറഞ്ഞ ഉമ്മയുടെ നാടാണിത്' എന്ന അടിക്കുറിപ്പോടെ. കശ്മീരില്‍ ഏറ്റുമുട്ടലില്‍ മരിച്ചതായി പറയപ്പെടുന്ന ഫയാസിന്റെ മാതാവ് സഫിയയാണ് ആ ഉമ്മ. നൊന്തുപെറ്റ മകന്റെ മൃതദേഹം പോലും കാണേണ്െടന്ന് ഈ മാതാവിനെക്കൊണ്ട് പറയിച്ചതെന്തായിരിക്കും? നെഞ്ചിലെരിയുന്ന നോവിന്റെ കനലിനെ കണ്ണീര്‍ കൊണ്ട് കെടുത്താന്‍ കഴിയാതെ ആ ഉമ്മ മനസ്സുതുറക്കുന്നു. 'എന്‍റെ മോനെ രാജ്യദ്രോഹിയാക്കിയതാര്?' 'എന്റെ മകന്‍ രാജ്യദ്രോഹിയാണെങ്കില്‍ എനിക്കവനെ കാണേണ്ട. അല്ലെങ്കില്‍ എനിക്കവനെ വേണം. എല്ലാവരും തീവ്രവാദിയെന്ന് ആണയിട്ടപ്പോള്‍ ഞാനും അവന്റെ മയ്യിത്ത് കാണേണ്ടന്നു പറഞ്...

കേരളത്തില്‍ നിന്നും ഡല്‍ഹിയിലേയ്ക്ക് എത്രയാണ് ദൂരം

ഇമേജ്
ഈ പോസ്റ്റ്‌ വായനക്കാര്‍ക്ക് വേണ്ടി തയ്യാറാക്കിയത് അഷ്കര്‍ തൊളിക്കോട് ബ്ലോഗ്‌ വായനശാല കേരളത്തില്‍  നിന്നും ഡല്‍ഹിയിലേയ്ക്ക് എത്രയാണ് ദൂരം   കേരളത്തില്‍  നിന്നും ഡല്‍ഹിയിലേയ്ക്ക് എത്രയാണ് ദൂരം എന്ന്  ചോദിച്ചാല്‍  കിലോമീറ്ററുകളുടെയോ ദിവസങ്ങളുടെയോ  കണക്കുകള്‍  കൂട്ടി കൊണ്ടു മറുപടി പറയാന്‍ സാധിക്കും.. എന്നാല്‍ അതെ കേരളത്തില്‍ നിന്നും ഡല്‍ഹിയിലെത്താന്‍ വര്‍ഷങ്ങള്‍ വേണ്ടി വന്നു എന്ന് പറയുമ്പോള്‍ സ്വാഭാവികമായും ഒരു പോരായ്മ അനുഭവപെട്ടെയ്ക്കാം പക്ഷെ പോപ്പുലര്‍ ഫ്രണ്ട് എന്നാ സംഘടനയെ സംബന്ധിചിടത്തോളം അത് ഒരു പോരായ്മയല്ല മറിച്ചു ഒരുപാടു പ്രയത്നങ്ങളുടെ  പ്രതിഫലമാണ്. ആരംഭ കാലം മുതല്‍ തന്നെ  പൊതു സമൂഹം എന്ന് പറയുവാന്‍ കഴികഴിയുകയില്ല  സമൂഹത്തിലെ ചില അഞ്ചാം പത്തികള്‍  ഒറ്റപെടുത്തലുകളും കുറ്റപെടുത്തലുകളും  നടത്തി ഇതിനെ മുളയിലെ ഇല്ലാതാക്കാന്‍ ശ്രമിച്ചു എന്ന് പറഞ്ഞാല്‍ അത് ഒരു അധികപറ്റാകുകയില്ല..എന്നാല്‍ ഇതിനെയെല്ലാം മുഖവിലയ്ക്കെടുക്കാതെ ആരോപണങ്ങളെ പ്രതിരോധിച്ചും ജനങ്ങള്‍ക്കിടയില്‍ ബോധാവല്‍ക്കരണം  നടത്താനും അടിച്ചമര്ത്തപെടിരുന്ന  ജന...

പ്രിയ പെട്ട കേരളാ മുഖ്യ മന്ത്രിക്കു ഒരു തുറന്ന കത്ത്‌

ഇമേജ്
പ്രിയ പെട്ട കേരളാ മുഖ്യ മന്ത്രിക്കു ഒരു തുറന്ന കത്ത്‌  ============================== ആദ്യം എല്ലാവരും ഇവിടെ ക്ലിക്ക് ചെയ്തു കൊണ്ട് ഈ പേജ് ലൈക്‌ ചെയ്യുക  തികഞ്ഞ ബഹുമാനത്തോടെ അറിയിക്കാന്‍ ആഗ്രഹിക്കുന്ന വിഷയം. മറ്റെല്ലാവരെയും പോലെ അങ്ങേക്കും അറിയുന്നതയിരിക്കുമെന്നു കരുതുന്നു .  മുല്ല പെരിയാര്‍ അണക്കെട്ടിനെ കുറിച്ച് കേട്ട് കേള്‍വി മാത്രമേ എനിക്കുള്ളൂ. അണക്കെട്ട് പൊട്ടിയാലും പോട്ടിയില്ലെങ്കിലും എനിക്കൊന്നുമില്ല എന്ന് കരുതി ഞാന്‍. എനിക്ക് എന്തായാലും ശമ്പളം കിട്ടും. ഞാന്‍ അത് വൈകുന്നേരം എല്ലാ ചാനെലിലും കാണുകയും ചെയ്യും. പക്ഷെ ഇന്‍റര്‍നെറ്റില്‍ പരക്കുന്ന ചില ബ്ലോഗുകളില്‍ നിന്നാണ് കൂടുതല്‍ അറിയാന്‍ കഴിഞ്ഞത്  35 ലക്ഷം പേരുടെ ജീവനെടുക്കും ഈ ദുരന്തമെന്ന് ,നമ്മുടെ വളര്‍ച്ചയെ എന്നും അസൂയയോടെ കാണുന്ന തമിഴ് നാടിനെ പേടിച്ചു ഈ ജീവനുകളെയും നമ്മുടെ മെട്രോ ആയ കൊച്ചിയും നെല്ലറയായ കുട്ടനാടിനെയും അക്ഷരനഗരിയായ കോട്ടയത്തിനെയും എല്ലാം നാശത്തിന്റെ പട് കുഴിയിലേക്ക് വിടാന്‍ അങ്ങ് മൌനാനുവാദം നല്കുകയാണോ? . ഇവിടെയുള്ള ലക്ഷ കണക്കിന് കുഞ്ഞുങ്ങളെ ഈ ദുരന്തത്തിനു ബലി നല്കാന്‍ പോകയാണോ? മരണം വന്നു വാത...