മുനീര്‍ സാഹിബും വികിലീക്സും ...ചില അപായ സൂചനകള്‍..

മുനീര്‍ സാഹിബും വികിലീക്സും ...ചില അപായ സൂചനകള്‍.. ഇന്ത്യയിലെ അമേരികന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ ചെന്നൈ കോണ്‍സുലേറ്റില്‍ നിന്ന് വാഷിങ്ങ്ടോനിലേക്ക് അയച്ച രേഗകള്‍ വിക്കീലിക്സ് പുറത്തു വിട്ടിരിക്കുന്നു..ഇതില്‍ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി എം കെ മുനീര്‍ സാഹിബ് അമേരികന്‍ നയതന്ത്ര പ്രധിനിതികളോട് നടത്തിയ ചില വില്പ്പെടുതലുകളും ഉണ്ട്..ഒറ്റയടിക്ക് 'ഞാന്‍ അങ്ങനെ പറഞ്ഞിട്ടില്ല'എന്ന് പറഞ്ഞു തടിയൂരാന്‍ മുനീര്‍ സാഹിബിനു കഴിയില്ല..കാരണം വികിലീക്സ് ചെയ്യുന്നത്.അവര്‍ പുതിയതായി ഒന്നും പടച്ചുണ്ടാക്കിറിപ്പോര്‍ട്ട് ചെയ്യുക അല്ല..പല രാജ്യങ്ങളില്‍ നിയോഗിക്കപ്പെട യു എസിന്റെ നയതന്ത്ര ഉദ്യോഗസ്ഥര്‍ അയക്കുന്ന മെയിലുകള്‍ ചോര്‍ത്തി പബ്ലിഷ് ചെയ്യുക മാത്രമാണ്..അത് കൊണ്ടാണ് എന്ത് ആരോപണം വന്നാലും ഒറ്റയടിക്ക് നിഷേടിക്‌ുന്ന സി പി എമിന്റെ പിണറായി അടക്കമുള്ള നിഷേധിക്ക്കള്‍ വീരന്മാര്‍ക്ക് പോലും അത് തള്ളികളയാന്‍ കഴിയാത്തത്..മാത്രമല്ല വിക്കിലിക്സ് രേഗകളില്‍ പരാമര്‍ശ വിധേയരായ പലര്‍ക്കും..ചിദംബരം,രാഹുല്‍ ഗാന്ധി,അദ്വാനി അങ്ങനെ പലര്‍ക്കും..അത് നിഷേധിച്ചു കളയാന്‍ കഴിയാഞ്ഞത്.. എല്ലാ മാന്യ സഹോദരങ്ങളും വിക്കിലി...