എന്തിനായിരുന്നു സര്‍ക്കാര്‍ പാര്‍ലമെന്റ് ആക്ക്രമണം നടത്തിയത്?

ഒരു ചോദ്യത്തോടെ തുടങ്ങാം.. പാര്ലമെന്റ്റ് ആക്ക്രമണം നടത്തിയത് സര്‍ക്കാര്‍ തന്നെ എന്ന് ഇപ്പോള്‍ സി ബി ഐ പറഞ്ഞിരിക്കുന്നു.. അപ്പോള്‍ അതിന്റെ പേരില്‍ തൂക്കിലേറ്റപ്പെട്ട അഫ്സല്‍ ഗുരു നിരപരാതി അല്ലെ? ആണ് എങ്കില്‍ ആ ജീവന്‍ പോയതില്‍ ഉത്തരവാദി ആര്? യഥാര്‍ത്തത്തില്‍ തീവ്രവാദികള്‍ ഉണ്ടാകുന്നതല്ല സര്‍ക്കാര്‍ തന്നെ അല്ലെ അവരെ ഉണ്ടാക്കുന്നത്? ഇപ്പോള്‍ സി ബി ഐ പറഞ്ഞിരിക്കുന്നു. പാര്‍ലമെന്റ് ആക്ക്രമണത്തിനു പിന്നില്‍ സര്‍ക്കാര്‍ തന്നെ ആണ് എന്ന്.. 2001 ല്‍ ബി ജെ പി സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ ആണ് ഈ പറയപ്പെട്ട ആക്ക്രമണം ഉണ്ടായത്.. പാര്‍ലമെന്റ് ആക്ക്രമണം രാജ്യത്ത് വലിയ ചര്‍ചാ വിഷയമായപ്പോഴും അഫ്സല്‍ ഗുരുവിനെ എല്ലാ മാനുഷിക പരിഗണന പോലും നല്‍കാതെ തൂക്കിലേറ്റിയപ്പോള്‍ ഒരു മഹാതീവ്രവാദിയെ കൊന്നു എന്ന സന്തോഷത്തിലായിരുന്നു ഭരണകൂടം.. അഫ്സല്‍ ഗുരുവിനു വേണ്ടി ശബ്ടിക്കുന്നവരെ തീവ്രവാദികള്‍ ആക്കാന്‍ മത്സരിക്കുകയായിരുന്നു ഭരണകൂടം. വാജ്‌പേയി യുടെ നേതൃത്വത്തില്‍ ഉള്ള ബി ജെ പി സര്‍ക്കാര്‍ ശവപ്പെട്ടി കുംബകോണത്തില്‍ പെട്ട് നില്‍ക്കുമ്പോള്‍ ശ്രദ്ധ തിരിച്ചു വിടാന്‍ ബി ജെ പി സര്‍ക്കാര്‍ തന്നെ ആ...