vote & talk കേരളത്തില്‍ ഏറ്റവും ജനസ്വാധീനമുള്ള വ്യക്തി ആര്?
vote & talk കേരളത്തില്‍ ഏറ്റവും ജനസ്വാധീനമുള്ള ആളെ കണ്ടെത്തുന്നതിന് വേണ്ടി ഒരു സര്‍വേ... മത രാഷ്ട്രീയ കലാ സാമൂഹിക രംഗങ്ങളില്‍ പ്രസക്തരായ ചില ആളുകളെ ഇവിടെ പരിചയപ്പെടുത്തുന്നു. അതില്‍ നിങ്ങള്‍ക്കിഷ്ടപ്പെട്ട ആള്‍ ആരാണോ അവര്‍ക്ക് വോട്ടു ചെയ്യുക. ഒരു മാസമായിരിക്കും ഈ സര്‍വേയുടെ കാലാവധി. 2012 ഏപ്രില്‍ 15 മുതല്‍ മെയ് 15 വരെ ആയിരിക്കും ഈ സര്‍വേയുടെ കാലാവധി. 1 അബ്ദുന്നാസര്‍ മഅദനി കേരളത്തിലെ രാഷ്ട്രീയ കക്ഷിയായ പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ (പി.ഡി.പി.) നേത...