ആസ്സാം കലാപം : സംഘികളില്‍ നിന്നും പിടിച്ചെടുത്ത തൊണ്ടികള്‍...!!!

ജമ്മു കാശ്മീരിലെയും വെസ്റ്റ് ബംഗാളിലെയും എന്തിനതികം 2002 ലെ ഗുജറാത്ത് വംശഹത്യയുടെയും ഇരകളായ മുസ്ലിംകളുടെയും രാജ്യത്തിന്റെ വിവിധ ഭാകങ്ങളില്‍ ഉള്ള അക്ക്രമാത്തിന്റെയും ഒക്കെ ഫോട്ടോ ചേര്‍ത്ത് ആസാമില്‍ കുടിയേറ്റ മുസ്ലിംകള്‍ ഹിന്ദുക്കളെ കൊന്നോടുക്കുന്നേ എന്ന് മുന്‍കൂട്ടി നിലവിളിച്ചു വാദിയെ പ്രതിയാക്കുന്ന പരിഹാസ്യമായ നിലപാട് ആണ് സംഘികളുടെയ്ത്. പല മുസ്ലിം ഗ്രാമങ്ങളും കത്തി എരിയുന്ന ഫോട്ടോകളും സംഘികള്‍ക്ക് ഹിന്ദുക്കള്‍ക്ക് എതിരായ അക്രമത്തിന്‍റെ തെളിവാണ് പോല്‍ ... ജൂലായ് 6,19 നും ആയി നാലു മുസ്ലിംകള്‍ കൊല്ലപെട്ടതിനെ തുടര്‍ന്ന് ജൂലായ് 20 നു പഴയ ഭീകര വിഘടനവാദികള്‍ ആയ 4 ബോറോ ലിബറേഷന്‍ ടൈഗേര്‍സിന്‍റെ കേഡരുകള്‍ കൊല്ലപെട്ടതോടെയാണ് കൊക്രജര്‍ , ബാസ്ക് , ചിരാന്ഗ് ജില്ലകളില്‍ അക്രമം പടര്‍ന്നു പിടിച്ചത് . (Shubham Ghosh, One India). ഭീകര പരിശീലനം നേരത്തെ അര്‍ജിച്ചിരുന്ന ബോഡോകള്‍ തോക്കും വാളും മാരകായുധങ്ങളുമായി മുസ്ലിം ഗ്രാമങ്ങള്‍ ആക്രമിക്കുകയായിരുന്നു എന്നാണ് വാര്‍ത്തകളില്‍ കാണുന്നത്. ഇത് വരെ 50പേര്‍ കൊല്ലപെടുകയും 1,50,000 ആളുകള്‍ അഭയാര്‍ഥികള്‍ ആവുകയും ചെയ്തു. അഞ്ച് ആളുകള്‍ പോലീസ് വെ...