2015ലെ ലോകകപ്പ് ഫിക്സ്ചര്‍ പ്രഖ്യാപിച്ചു; ഇന്ത്യയുടെ ആദ്യ മത്സരം പാകിസ്താതിെരേ

2015ല്‍ ആസ്ത്രേലിയയും ്യൂസിലന്റും സംയുക്ത ആതിഥേയത്വം വഹിക്കുന്ന ഏകദി ക്രിക്കറ്റ് ലോകകപ്പിന്റെ മല്‍സരക്രമം പ്രഖ്യാപിച്ചു. ിലവിലെ ചാംപ്യന്‍മാരായ ഇന്ത്യയുടെ അരങ്ങേറ്റമല്‍സരം ചിരവൈരികളായ പാകിസ്താതിെരേയാണെന്നത് ക്രിക്കറ്റ് പ്രേമികളെ ഇപ്പോള്‍ തന്നെ ആവേശത്തിലാഴ്ത്തിക്കഴിഞ്ഞു. ഫെബ്രുവരി 15് ആസ്ത്രേലിയയിലെ ഓവലിലാണ് ഏവരും കാത്തിരിക്കുന്ന ഈ ഗ്ളാമര്‍ പോര്. ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളിലായി ടക്കുന്ന ടൂര്‍ണമെന്റില്‍ 14 ടീമുകളാണ് മാറ്റുരയ്ക്കുന്നത്. ഏഴു പേര്‍ വീതമുള്ള രണ്ടു പൂളുകളിലായാണ് ടീമുകളെ തരംതിരിച്ചിരിക്കുന്നത്. ഗ്രൂപ്പ് എയില്‍ ആസ്ത്രേലിയ, ഇംഗ്ളണ്ട്, ശ്രീലങ്ക, ബംഗ്ളാദേശ്, ്യൂസിലന്റ് എന്നിവര്‍ക്കൊപ്പം യോഗ്യതാറൌണ്ട് കളിച്ചെത്തുന്ന രണ്ടു ടീമുകള്‍ കൂടിയുണ്ടാവും. ഗ്രൂപ്പ് ബിയില്‍ ഇന്ത്യയെക്കൂടാതെ പാകിസ്താന്‍, ദക്ഷിണാഫ്രിക്ക, വെസ്റ് ഇന്‍ഡീസ്, സിംബാബ്വെ, അയര്‍ലന്‍ഡ് എന്നിവര്‍ക്കൊപ്പം യോഗ്യതാമല്‍സരം കളിച്ചെത്തുന്ന ഒരു ടീം കൂടി അണിിരക്കും. 14 വേദികളിലായി ടക്കുന്ന ചാംപ്യന്‍ഷിപ്പില്‍ 49 മല്‍സരങ്ങളുണ്ടാവും. ആസ്ത്രേലിയ 26 മല്‍സരങ്ങള്‍ക്കും ്യൂസിലന്റ് 23 കളികള്‍ക്കും ആതിഥേയത്വം വഹിക്കും. ഓസീസിലെ...