ഫേസ്ബുക്ക് ചാറ്റ് ബോക്സില്‍ ഒന്നില്‍ കൂടുതല്‍ ആളുകളുമായി ചാറ്റ്ചെയ്യാം

ഗൂ ഗിള്‍ പ്ലസുമായുള്ള മത്സരം കനത്തതോടെ ദിവസം കൂടും തോറും ഫേസ്ബുക്കില്‍ പുതിയ പുതിയ ഓപ്ഷനുകള്‍ വരുന്നു. അങ്ങനെ പുതുതായി വന്ന ഒരു ഓപ്ഷന്‍ ആണ് ഒരു ഫേസ്ബുക്ക് ചാറ്റ് ബോക്സില്‍ ഒന്നില്‍ കൂടുതല്‍ ആളുകളുമായി ചാറ്റ് ചെയ്യാന്‍ ഉള്ള സംവിധാനം. ഇത് വരെ ഗ്രൂപുകളില്‍ മാത്രമായിരുന്നു ആ സംവിധാനം. എന്നാല്‍ ഇപ്പോള്‍ നമുക്കിഷ്ടമുള്ളവര്‍ ഒരുമിച്ചു ചാറ്റ് ചെയ്യാം എന്നതാണ് പുതിയത്. അതിനു വേണ്ടത് ആദ്യം ഫേസ്ബുക്കില്‍ ചിത്രം ഒന്നില്‍ കാണുന്നത് പോലെ ഒരു സുഹുര്തുമായുള്ള ചാറ്റ് ബോക്സ് തുറക്കുക പിന്നീട് ചിത്രം രണ്ടില്‍ കാണുന്നത് പോലെ മുകളില്‍ സെറ്റിംഗ്സ് ക്ലിക്ക് ചെയ്തു Add Friends to chat.. ക്ലിക്ക് ചെയ്യുക ചിത്രം ഒന്ന് ചിത്രം രണ്ട് ...