പോസ്റ്റുകള്‍

ഫെബ്രുവരി 5, 2014 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ഒരു ഫേസ്ബുക്ക് തിരിഞ്ഞു നോട്ടം വീഡിയോ

ഇമേജ്
ഫേസ്ബുക്ക് പത്താം വാര്‍ഷിക ഉപഹാരം  ഫേസ്ബുക്ക് അമ്മാവന്‍ സുക്കര്‍ബര്‍ഗ്  ഫേസ്ബുക്ക് അതിന്റെ പത്താം വാര്‍ഷികആഘോഷത്തിന്റെ ഭാഗമായി നമുക്ക് നല്‍കുന്നു ഒരു അവസരം. അതെ.  ഒരു ഫേസ്ബുക്ക് തിരിഞ്ഞുനോട്ടം  അതെ..  നിങ്ങള്‍  ഫേസ്ബുക്കില്‍ വന്നത് മുതല്‍ ഇന്ന് വരെ നിങ്ങളുടെ ഫേസ്ബുക്ക് പ്രധാനഭാഗങ്ങള്‍ ഒറ്റക്ലിക്കില്‍  വീഡിയോയായി കാണുവാനും ഡൌണ്‍ലോഡ് ചെയ്യുവാനും ഒരവസരം. നിങ്ങള്‍ ചെയ്യേണ്ടത്. ഫേസ്ബുക്ക് തുറക്കുക. ശേഷം താഴെ കാണുന്ന ചിത്രത്തില്‍ ക്ലിക്ക് ചെയ്യുക.  എപ്പടി?

മൊല്ലക്കുട്ടിയുടെ ക്രിമിക്കടിയും നേര്‍രേഖയുടെ ചൊറിച്ചിലും..

ഇമേജ്
മോല്ലക്കുട്ടിയുടെ പുഴുകുത്തിയ "ഒലീവ്" നുള്ള മറുപടി  "കേരളത്തിലും ബംഗാളിലും ത്രിപുരയിലും മാത്രം കണ്ടു വന്നിരുന്ന ഇപ്പോള്‍ വംശനാശഭീഷണി നേരിടുന്ന ഒരു തരം ജനുസ്സുകളുടെ അവശേഷിക്കുന്ന ഇലകളില്‍ ഉണങ്ങിയ ഇലകള്‍ വീഴുമ്പോള്‍ ചിരിക്കുന്ന പച്ചിലകളുടെ അവസ്ഥയാണ് ഈ ലേഖനത്തിന്. :) മോല്ലക്കുട്ടി തന്റെ ലേഖനത്തില്‍ പറഞ്ഞതത്രയും വസ്തുതയുടെ വെളിച്ചത്തില്‍തന്നെയാണ് എന്ന് തറപ്പിച്ചു പറയുന്നു. എന്തൊക്കെയാണ് ആ വസ്തുത എന്ന് പറയ്‌ ന്‍റെ മോല്ലക്കുട്ട്യെ. ഇയാളുടെ ലേഖനം കണ്ടു വഴി പിഴക്കാന്‍ മാത്രം വല്ലതും ആ ലേഖനത്തില്‍ ഉണ്ടോ? ഇയാളുടെ ലേഖനത്തിനു  നേരെ അരിശം കൊള്ളേണ്ട ഒരു ആവശ്യവും ഇല്ല. കാരണം ആ ലേഖനം വായിച്ചാല്‍ നാലാം ക്ലാസ് കുട്ടികള്‍ പോലും നാണിച്ചു പോകും.. കൂടെ ഒന്നുകൂടി പറയട്ടെ. ഒരു വെല്ലുവിളി ഇപ്പോഴും അവശേഷിക്കുന്നു. അടുത്ത ലേഖനത്തില്‍ എങ്കിലും ഈ വെല്ലുവിളി സ്വീകരിക്കും എന്ന് കരുതുന്നു.. എന്റെ മുന്‍ ലേഖനത്തില്‍ എഴുതിയ "ലേഖകനെ വെല്ലുവിളിക്കുന്നു. എന്താണ് തീവ്രവാദം എന്നും എന്‍ ഡി എഫ് കേരളത്തില്‍ ഉണ്ടായ സമയത്ത് അവര്‍ ചെയ്ത തീവ്രവാദവും കൂടി ഒന്ന് വെളിവാക്കാന്‍  ആതികാരികതയോട് കൂടെ ...