ഫേസ്ബുക്കില്‍ വ്യാജപ്രൊഫൈലുമായി അപമാനിക്കാന്‍ ശ്രമം....

പുലരിയുടെ പേരില്‍ ഉള്ള വ്യാജ പ്രൊഫൈല്‍ മാന്യമായി ഫേസ്ബുക്കില്‍ രാഷ്ട്രീയ സംവാതം നടത്തുന്നവരെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ ഉള്ള വ്യാജ ഫേസ്ബുക്ക് അക്കൌണ്ട് തുടങ്ങി അപമാനിക്കാന്‍ ശ്രമം. എസ് ഡി പി ഐ സോഷ്യല്‍ മീഡിയ കൂട്ടായ്മയായ SDPI കേരളം ഗ്രൂപ്പിന്റെ അഡ്മിന്‍ കൂടിയായ ഗുരുവായൂര്‍ സ്വദേശി പി കെ നൌഫലിന്റെ ഫേസ്ബുക്ക് അക്കൌണ്ട് ആയ പുലരി പി കെ എന്ന പേരിലാണ് അക്കൌണ്ട് തുടങ്ങിയത്. ഒറ്റനോട്ടത്തില്‍ ഒരുപോലെ തോന്നിക്കുന്ന പ്രൊഫൈല്‍ എല്ലാ വിവരങ്ങളും പുലരിയുടെതിനു സാമ്യമായ രീതിയിലാണ് തുടങ്ങിയിട്ടുള്ളത്. നൌഫലിന്റെ ഉടമസ്ഥതയില്‍ ഉള്ള പുലരി എന്ന വെബ്‌സൈറ്റിന്‍റെ പേരില്‍ ആണ് നൌഫല്‍ അക്കൌണ്ട് തുടങ്ങിയത്. വര്‍ഷങ്ങളായി ഈ പേരില്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായ ആളാണ് പുലരി(നൌഫല്‍) ഒര്‍ജിനല്‍ പ്രൊഫൈല്‍ പിച്ചര്‍ മാന്യമായി സംവാദം നടത്തുന്ന ആളുകളെ ജനമധ്യത്തില്‍ താറടിക്കാന്‍ ശ്രമിക്കുന്ന ഇത്തരം ആളുകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാകുന്ന മറ്റുള്ളവര്‍ക്കും അപമാനമായിരിക്കുകയാണ്. ഇത്തരം വിലകുറഞ്ഞ പ്രവര്‍ത്തനത്തിനു മറുപടി അര്‍ഹിക്കുന്നില്ല എന്നും മുസ്ലിം ലീ...