കേരളത്തില്‍ ആര്‍.എസ്.എസില്‍ ശക്തി കുറയുന്നു : സംഘടാ രേഖ

75,000 പ്രവര്‍ത്തകര്‍ കൊഴിഞ്ഞുപോയതായി സംഘടാ രേഖ മലപ്പുറം: കേരളത്തില്‍ ആര്‍.എസ്.എസിന്റെ ശക്തി കുറഞ്ഞുവരുന്നതായി സംസ്ഥാ സമ്മേളത്തില്‍ അവതരിപ്പിച്ച റിപോര്‍ട്ടില്‍ പറയുന്നു. സംസ്ഥാത്ത് 75,000 പ്രവര്‍ത്തകരും 1,260 ശാഖകളും കുറഞ്ഞതായി ഏതാനും ദിവസം മുമ്പ് എറണാകുളം ഭാസ്കരീയം കണ്‍വന്‍ഷന്‍ സെന്ററില്‍ ടന്ന ത്രിദി സംസ്ഥാ സമ്മേളത്തില്‍ സംഘചാലക് പി ഇ ബി മോന്‍ അവതരിപ്പിച്ച റിപോര്‍ട്ടില്‍ പറയുന്നു. സംഘപരിവാരത്തിലെ പടലപ്പിണക്കങ്ങളും സി.പി.എമ്മുമായി അടവുയം സ്വീകരിക്കാനുള്ള തീരുമാവും കൊഴിഞ്ഞുപോക്കിനു കാരണമായതായി റിപോര്‍ട്ടില്‍ പറയുന്നു. മലബാറിലാണ് രാഷ്ട്രീയ സ്വയംസേവക സംഘത്തിന് ഏറ്റവും കൂടുതല്‍ ക്ഷീണം പറ്റിയിട്ടുള്ളത്. കണ്ണൂരിലാണ് കൊഴിഞ്ഞുപോയ പ്രവര്‍ത്തകരില്‍ പകുതിയിലേറെപ്പേരും. ദേശീയതലത്തില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന 40 പ്രാന്തീയ ഘടകങ്ങളില്‍ ഏറ്റവുമധികം ശാഖകളുണ്ടന്നതായിരുന്നു സംസ്ഥാത്തെ ആര്‍.എസ്.എസിന്റെ ഖ്യാതി. എന്നാല്‍, ഇപ്പോള്‍ ഗുജറാത്തിനാണ് ഒന്നാംസ്ഥാം. കേരളം ഇപ്പോള്‍ മധ്യപ്രദേശിനും പിന്നില്‍ മൂന്നാംസ്ഥാത്താണുള്ളത്. സംഘടയില്‍ കടുത്ത ആശയക്കുഴപ്പം നിലില്‍ക്കുന്നതായും റിപോര്‍ട്ടില്‍ സൂച...