സൌദിയില്‍ സിംകാര്‍ഡുകള്‍ എങ്ങനെ രജിസ്റ്റര്‍ ചെയ്യാം..

സൗദി അറേബ്യയില്‍ മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കുന്നതിന് തിരിച്ചറിയല്‍ കാര്‍ഡ് നമ്പര്‍ (ഇഖാമ നമ്പര്‍ ) നിര്‍ബന്ധമാക്കാനുള്ള തീരുമാനം ഉടന്‍ പ്രാബല്യത്തില്‍ വരുന്നു. അതിനാല്‍ എല്ലാ മൊബൈലി ,സൈന്‍,സവ എന്നിവയുടെ എല്ലാ ഷോറൂമുകളിലും വന്‍തിരക്കാണ് അനുഭവപ്പെടുന്നത്. മൊബൈല്‍ കണക്ഷന്‍ ഐ ഡി നല്‍കല്‍ നിര്‍ബന്ധം ആക്കുവാനുള്ള തീരുമാനം വന്നത് മുതല്‍ പരക്കെ ആശങ്കയിലാണ് ഉപപോക്താക്കള്‍. ഷോറൂമുകളില്‍ പോയി മണിക്കൂറുകളോളം കാത്തു നിന്നാലും അവസാനം സമയക്കുറവു മൂലം തിരിച്ചു പോരുന്ന അനവധി ആളുകള്‍ ആണ്. നിങ്ങളുടെ മൊബൈല്‍ കണക്ഷന്‍ നിങ്ങളുടെ പ്രൂഫ് നല്‍കി എടുത്തതാണ് എങ്കില്‍ ഇന്റര്‍നെറ്റ് വഴി നിങ്ങള്ക്ക് തന്നെ അപ്ടേറ്റ് ചെയ്യാവുന്നതാണ്. അതിന്റെ രൂപം താഴെ കൊടുക്കുന്നു. ഇത്തസ്വലാത് (മൊബൈലി ) ടാറ്റാ അപ്ടേറ്റ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. അപ്പോള്‍ വരുന്ന പേജില്‍ താഴെ കാണുന്ന പോലെ ഉണ്ടാകും. ഇവിടെ നിങ്ങളുടെ മുകളിലെ കള്ളിയില്‍ നിങ്ങളുടെ മൊബൈല്‍ നമ്പര്‍ (9665) എന്ന കോഡ് ചേര്‍ത്തി കൊണ്ട് എഴുതുക. തൊട്ടു താഴെ നിങ്ങളുടെ സിംകാര്‍ഡിനു മുകളില്‍ ഉള്ള നമ്പര്‍ ചേര്‍ക്കുക എന്നിട്ട് സബ്മി...