പോസ്റ്റുകള്‍

ഏപ്രിൽ 22, 2012 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

കത്തിയത് ക്ഷേത്ര വാതില്‍ അല്ലെ, സംശയിക്കണ്ട കത്തിച്ചത് മാപ്ലാര് തന്നെ.

ഇമേജ്
1993 ല്‍ മലപ്പുറം ജില്ലയില്‍ താനൂരില്‍ ബോംബു നിര്‍മാണത്തിനിടെ അബദ്ധത്തില്‍ ബോംബു പൊട്ടി ശ്രീകാന്ത് എന്ന ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ കൊല്ലപെടുകയും ഒരാള ഗുരുതരമായ പരിക്കുകളോടെ രക്ഷപെടുകയും ചെയ്തിരുന്നു. രക്ഷപെട്ടയളെ ചോദ്യം ചെയ്ത അന്നത്തെ ഡി.വൈ.എസ്.പി പത്രക്കാരോട് പറഞ്ഞത്‌ "മലപ്പുറം ജില്ലയെ ദൈവം രക്ഷിച്ചു" എന്നായിരുന്നു. പിറ്റേ ദിവസം നടക്കാനിരുന്ന ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രക്ക് നേരെ ബോംബു എറിഞ്ഞു നിഷ്കളങ്കരയ കുരുന്നുകളെ ഇരയാക്കി കലാപം നടത്താനുള്ള പരിപാടിയാണ് ചീറ്റിപോയത്‌ എന്നാണ് ഡി.വൈ.എസ്.പി പത്രക്കാരോട് പറഞ്ഞത്‌. 2002 ഡിസംബര്‍ 5 നു മലപ്പുറം ജില്ലയിലെ കരുളായി കൊയലമുണ്ടയില്‍ ആള്‍ താമസം ഇല്ലാത്ത വീട്ടില്‍ സോഫാടനം നടന്നു. സംഭവതിനോട് അനുബന്ധിച്ച് അന്നത്തെ ബി.ജെ.പി പഞ്ചായത്ത്‌ സെക്രട്ടറി രാമ കൃഷ്ണനെയും അദ്ദേഹത്തിന്‍റെ ജേഷ്ഠന്‍റെ മകനും സജീവ ആര്‍.എസ്.എസ് പ്രവര്‍ത്തകനും ആയ മണികണ്ടനെയും നിലമ്പൂര്‍ പോലീസ് അറസ്റ്റ്‌ ചെയ്തു. പിറ്റേ ദിവസം ഡിസംബര്‍ 6 ബാബരി ദിനത്തില്‍ മൂത്തേടം ശിവ ക്ഷേത്രത്തില്‍ ബോംബു വെച്ചു "മുസ്ലിം ഭീകര വേട്ട" തുടങ്ങി നിരപരാധികളായ സ്ത്രീകളെയും കുട്ടികളെയും അടക്...