പോസ്റ്റുകള്‍

ജൂലൈ 15, 2014 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ആരാണീ രാഹുല്‍ ഈശ്വര്‍ ???

ഇമേജ്
ഇസ്രായേല്‍ സൈന്യം ഫലസ്തീനില്‍ നടത്തുന്ന കൂട്ടക്കുരുതിക്ക് പിന്തുണയേകി രംഗത്ത് വന്ന രാഹുല്‍ ഈശ്വര്‍ എന്ന ഹിന്ദുത്വ ഭീകരവാദിയെ നാം അറിയണം. ആരാണ് ഈ രാഹുല്‍ ഈശ്വര്‍?  സൂര്യ ടി വി യിലെ മലയാളി ഹൌസ് എന്ന ആഭാസ പരിപ്പാടിയിലൂടെ തന്റെ വൃത്തികേട്ട സ്വഭാവവും മലയാളികളെ പഠിപ്പിച്ച ഇവന്‍ ആരാണ്?  ഒരാള്‍ സാമ്രാജ്യത്ത വാദിയാണോ, ഹിന്ദുത്വ ഭീകര വാദിയാണോ അതോ മതേതര വാദിയാണോ എന്നൊക്കെ തീരുമാനിക്കുന്നത് അയാളുടെ സാമൂഹിക പ്രശ്നങ്ങളിലെ നിലപാടിനെ വിലയിരുത്തികൊണ്ടാവണമല്ലോ. കേവലം കുറി തൊടുന്നത് കൊണ്ടോ തൊപ്പി വെക്കുന്നത് കൊണ്ടോ മത നിഷ്ഠയോടെ ജീവിക്കുന്നത് കൊണ്ടോ ആരും ആരെയും വര്‍ഗീയ വാദിയായി കാണാതിരിക്കാനുള്ള പക്വതയൊക്കെ മലയാളീ യുവത്വത്തിനുണ്ട്. ഫലസ്തീന്‍ മണ്ണില്‍ ഇസ്രായേല്‍ നടത്തുന്ന അക്ക്രമത്തെ ന്യായീകരിക്കുകയും ഇന്ത്യ ഇസ്രയേലിനെ പിന്തുനച്ച് ഫലസ്തീന് എതിരെ നിലപാടെടുക്കണം എന്നും രാഹുല്‍ ഈശ്വര്‍ പറയുന്നു. ആരാണ് ഈ രാഹുല്‍? തികഞ്ഞ വര്‍ഗീയവാദിയായ രാഹുല്‍ ഈശ്വര്‍ തനിക്കു മതേതരപറ്റം നിലനിര്‍ത്താന്‍ ചാനല്‍ ചര്‍ച്ചകളില്‍ പഠിച്ച കളികള്‍ പയറ്റുന്നത് നമുക്ക് കാണാം. ദല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹിന്ദുത്വ വര...