കേരളത്തില്‍ നിന്നും ഡല്‍ഹിയിലേയ്ക്ക് എത്രയാണ് ദൂരം
ഈ പോസ്റ്റ് വായനക്കാര്‍ക്ക് വേണ്ടി തയ്യാറാക്കിയത് അഷ്കര്‍ തൊളിക്കോട് ബ്ലോഗ് വായനശാല കേരളത്തില്‍ നിന്നും ഡല്‍ഹിയിലേയ്ക്ക് എത്രയാണ് ദൂരം കേരളത്തില്‍ നിന്നും ഡല്‍ഹിയിലേയ്ക്ക് എത്രയാണ് ദൂരം എന്ന് ചോദിച്ചാല്‍ കിലോമീറ്ററുകളുടെയോ ദിവസങ്ങളുടെയോ കണക്കുകള്‍ കൂട്ടി കൊണ്ടു മറുപടി പറയാന്‍ സാധിക്കും.. എന്നാല്‍ അതെ കേരളത്തില്‍ നിന്നും ഡല്‍ഹിയിലെത്താന്‍ വര്‍ഷങ്ങള്‍ വേണ്ടി വന്നു എന്ന് പറയുമ്പോള്‍ സ്വാഭാവികമായും ഒരു പോരായ്മ അനുഭവപെട്ടെയ്ക്കാം പക്ഷെ പോപ്പുലര്‍ ഫ്രണ്ട് എന്നാ സംഘടനയെ സംബന്ധിചിടത്തോളം അത് ഒരു പോരായ്മയല്ല മറിച്ചു ഒരുപാടു പ്രയത്നങ്ങളുടെ പ്രതിഫലമാണ്. ആരംഭ കാലം മുതല്‍ തന്നെ പൊതു സമൂഹം എന്ന് പറയുവാന്‍ കഴികഴിയുകയില്ല സമൂഹത്തിലെ ചില അഞ്ചാം പത്തികള്‍ ഒറ്റപെടുത്തലുകളും കുറ്റപെടുത്തലുകളും നടത്തി ഇതിനെ മുളയിലെ ഇല്ലാതാക്കാന്‍ ശ്രമിച്ചു എന്ന് പറഞ്ഞാല്‍ അത് ഒരു അധികപറ്റാകുകയില്ല..എന്നാല്‍ ഇതിനെയെല്ലാം മുഖവിലയ്ക്കെടുക്കാതെ ആരോപണങ്ങളെ പ്രതിരോധിച്ചും ജനങ്ങള്‍ക്കിടയില്‍ ബോധാവല്‍ക്കരണം നടത്താനും അടിച്ചമര്ത്തപെടിരുന്ന ജന...