മതസൗഹാര്‍ദം കാക്കാന്‍ ചില പൊടിക്കൈകള്‍

മതസൗഹാര്‍ദം കാക്കാന്‍ ചില പൊടിക്കൈകള്‍ കെ എം ഷാജി കണ്ണൂര്‍ ജിലയിലെ കൂത്ത് പറമ്പയിലെ നീര്‍വേലിക്ക് അടുത്തുള്ള കരയറ്റ എന്ന സ്ഥലത്ത് നടക്കാന്‍ പോകുന്ന ഗണേശോല്‍സവത്തിലാണ് പങ്കെടുക്കുന്നു. കൂത്തുപറമ്പ് മണ്ഡലം നിയമസഭാ പ്രതിനിധി മന്ത്രി കെ പി മോഹനനാണെന്നിരിക്കേ സ്ഥലം എം എല്‍ എയും മന്ത്രിയുമായ കെ പി മോഹനന്‍ വരെ പങ്കടുക്കാത്ത ആര്‍ എസ് എസ് നെത്രത്തോത്തില്‍ നടത്തപ്പെടുന്ന ഗണേശോത്സവത്തില്‍ മുസ്ലിം ലീഗ് നേതാവ് കെ എം ഷാജി പങ്കടുക്കുന്നു. അറബിക്കടലില്‍ മുസല്ല വിരിച്ചു നിസ്ക്കരിച്ചാലും നിങ്ങള്‍ ആര്‍ എസ് എസ്സിനെ വിശോസിക്കരുത് എന്ന് പറഞ്ഞ, ലീഗ് സഹോദരങ്ങളെ..'ഒന്നാമതായി നിങ്ങള്‍ മുസ്ലിമാവുക..രണ്ടാമതായും നിങ്ങള്‍ മുസ്ലിമാവുക..മൂന്നാമതായി മാത്രം നിങ്ങള്‍ മുസ്ലിം ലീഗ് കരനവുക.'മഹാനായ ബഫഖി തങ്ങള്‍ പറഞ്ഞതാണിത്. സ്വൊന്തം ശരീരത്തെക്കാലും കൂടുതല്‍ സമുദായത്തെയും പാര്‍ട്ടിയെയും സ്നേഹിച്ച മഹാന്മാരായ ആളുകള്‍ പടുത്തുയര്‍ത്തിയ ഒരു പ്രസ്ഥാനം ഇപ്പോള്‍ ഇത് പോലെയുള്ള ചില നേതാക്കളുടെ കയ്യില്‍ അകപ്പെട്ടുപോകുന്ന കാഴ്ചയാണ് ഇപ്പോള്‍ കണ്ടു കൊണ്ടിരിക്കുന്നത് എന്താണ് ഗണേശോത്സവം? കേരളത്തില്‍ കേട്ട് കേള്വിയില്ലാത...