പ്രിയനേ അറിയാതെ ഞാന്‍ സ്നേഹിച്ചതാണങ്കില്‍ മാപ്പാക്കിടെണം..

ഇരുള്‍ വീണ വഴിയിലൂടെ.... വഴിയറിയാതെഅലഞ്ഞപ്പോള്‍ .... സ്നേഹത്തിന്‍ ഇത്തിരി വെട്ടവുമായ്.......... അറിയാതെന്‍ അരികില്‍ നീ വന്നപ്പോള്‍. അറിയാതെ മോഹിച്ചപുശ്പ്പമേ.............. നിനക്കാരോ അവകാശമോതിയപ്പോള്‍............ വെറുതെയെങ്കിലും എന്‍ മനം........ വിതുമ്പിയതോരുമാത്ര നീ യരിഞ്ഞുവോ??........... ധുഖാഗ്നിയില്‍ നീര്‍ മൊരു ചിത്തത്തില്‍ - ഒരുമഞ്ഞു കണമായു നിന്‍റെ സ്നേഹം........ ഒരുമാത്ര മിന്നി മറഞ്ഞുവോ???......... വഴിയറിയാതൊഴുകിയ മേഘങ്ങളും....... നിലയില്ലതലഞ്ഞരാ മന്തമാരുതനും......... നിന്‍റെ പെരോതിയോളിച്ചപ്പോള്‍........ പ്രിയനേ അറിയാതെയെന്‍ മനം കുളിര്‍ത്തു......... നിറമുള്ള സ്വൊപ്നങ്ങളുടെ ലോകത്തെന്നെ- തനിച്ചാക്കി നീ മറയുമ്പോള്‍........... എന്‍ മുന്നില്‍ ഇരുള്‍ വീണ വഴിയും - നിന്നോര്‍മ്മകളും നഷ്ട്ട സ്വോപ്പ്നങ്ങളും മാത്രം ബാക്കി!..... ഒരു മാത്ര നീ തന്ന വര്‍ണ്ണ സ്വോപ്പ്ന്നങ്ങല്‍ക്കുമാ...... സ്നേഹ സ്വാന്തനങ്ങല്‍ക്കുമെന്‍ ആശ്ര പൂജ......... അനുവാതമില്ലാതെ സ്നേഹിച്ചുപോയതപരാതമെങ്കില്‍ ...... മാപ്പാകിടെണം........