പത്രങ്ങളില്‍ നിന്നും എങ്ങനെ വാര്‍ത്തകള്‍ കോപ്പി ചെയ്യാം??

പത്രങ്ങളില്‍ നിന്നും എങ്ങനെ വാര്‍ത്തകള്‍ കോപ്പി ചെയ്യാം?? ഫേസ്ബുക്ക് അക്കൌണ്ടുകളില്‍ ചില പത്രങ്ങളില്‍ നിന്നും വാര്‍ത്തകള്‍ കോപ്പി ചെയ്തു പേസ്റ്റ് ചെയ്യാന്‍ സാധിക്കില്ല. അതിനു എന്ത് ചെയ്യണം എന്നാണു താഴെ വിവരിക്കുന്നത്. ചില ആളുകള്‍ എങ്കിലും ചില പത്ര കട്ടിംഗ് വളരെ ബുദ്ദിമുട്ടി മലയാളത്തില്‍ ടൈപ്പ് ചെയ്യുന്നവര്‍ ഉണ്ടായേക്കാം. അവര്‍ക്ക് വേണ്ടിയാണ് ഈ പോസ്റ്റ് ഒരു മലയാള പത്രം വാര്‍ത്ത ചിത്രം ഒന്ന് ശ്രദ്ദിക്കൂ ചിത്രം ഒന്ന് ഈ വാര്‍ത്ത ഫേസ്ബുക്കില്‍ കോപ്പി ചെയ്തു പേസ്റ്റ് ചെയ്താല്‍ അത് മലയാളത്തില്‍ കാണില്ല ചിത്രം രണ്ടില്‍ കാണുന്നത് പോലെയായിരിക്കും വരുക ചിത്രം രണ്ട് പിന്നെ ഇത് മുഴുവന്‍ ടൈപ്പ് ടൈപ്പ് ചെയ്യുക എന്ന് വെച്ചാല്‍ കുറെ സമയവും എടുക്കും. അത് കൊണ്ട് ഇത് കോപ്പി ചെയ്തു കണ്‍വര്‍ട്ട് ചെയ്യുന്ന ഒരു പരിപാടിയാണ് ഇവിടെ പറയാന്‍ ഉദ്ദേശിക്കുന്നത്. മലയാളം യുണികോഡ് കണ്‍വര്‍ട്ട് ചെയ്യാന്‍ സൈബര്‍ ലോകത്ത് ഇപ്പോള്‍ പല വഴികളും ഉണ്ട്. അതില്‍ വളരെ എളുപ്പമായ ഒരു വഴി ഇവിടെ ക്ലിക്ക് ചെയ്യുക . അപ്പോള്‍ താഴെ കാണുന്ന പോലെ ഒരു പേജ് വരും ചിത്രം മൂന്ന് അതില്‍ മുകളില്‍ ma...