അമേരിക്കന്‍ ചാരനാര്? ഒട്ടേറെ ശംസയങ്ങള്‍ ബാക്കി

അമേരിക്കന്‍ ചാരനാര്? ഒട്ടേറെ ശംസയങ്ങള്‍ ബാക്കി മുനീര്‍ ഉള്‍പെടെയുള്ളവരുടെ പേരുകള്‍ രഹസ്യമാക്കി വെക്കണമെന്ന് രേഖ.. കേ രളത്തിലെ മുസ്ലിംകളെ സംബന്ധിച്ച് അമേരിക്കന്‍ കൊണ്സുലെറ്റ് വാഷിംഗ്‌ടനിലേക്ക് അയച്ച രേഖ വിക്കിലിക്സ് പുറത്തു വിട്ടതോടെ കേരളത്തിലെ മുസ്ലിംകളെ സംബന്ധിച്ച സൂക്ഷ്മമായ വിവരങ്ങള്‍ അമേരിക്കക്ക് നല്‍കിയത് ആരാണെന്ന് ഇപ്പോഴും ബാക്കി. യു എസ് കോണ്‍സുലേറ്റിലെഈതന്കിലും ഒന്നോ രണ്ടോ പേര്‍ കേരളം വിവരങ്ങള്‍ ശേഖരിക്കുകയായിരുന്നില്ലന്ന് രേഖയിലെ വിവരങ്ങളില്‍ മ്നിന്നും വ്യക്തമാണ്. കേരളത്തില്‍ തന്നെ സ്ഥിരതാമസമാക്കിയ ആരോ ആണ് മുസ്ലിംകള്‍ക്കിടയില്‍ ചാരവ്ര്‍ത്തി നടത്തിയിരുന്നെന്ന് രേഖയിലെ ആഴാത്തിലുള്ള വിശകലനങ്ങള്‍ വിരല്‍ ചൂണ്ടുന്നു. നേ രത്തെ ഡല്‍ഹി അമേരിക്കന്‍ കൊണ്സുലെറ്റിലെ സാംസ്കാരിക വിഭാകത്തില്‍ ജോലി ചെയ്തിരുന്ന ഒരു മടവൂര്‍ വിഭാഗം മുജാഹിദ് സഹയാത്രികനായ എഴുത്തുകാരനുമായി ബന്ധപ്പെട്ടാണ് ഇപ്പോള്‍ സംശയങ്ങളുയരുന്നത്. രേഖകളില്‍ പരാമര്‍ശിക്കുന്ന 2004 സെപ്റ്റംബറില്‍ കോഴിക്കോട് എസ് കെ പൊറ്റക്കാട് കുട്ടികളുടെ ലൈബ്രറി ഏറ്റടുക്കാന്‍ അമേരിക്കന്‍ കൊണ്സുലെറ്റ് അതിക്ര്തര്‍ ശ്രമം നടത്തിയത്...