നിയമത്തിന്‍ മറയത്ത് : ഭീകരവാദത്തെ പ്രണയിച്ച നായര്‍ ചെറുക്കന്‍

ഭീകരവാദത്തെ പ്രണയിച്ച നായര്‍ ചെറുക്കന്‍ പേര് : സുരേഷ് നായര്‍ അച്ഛന്‍ ഗുജറാത്ത് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനില്‍ ജീവനക്കാരനാണ്. ആറു വര്‍ഷത്തോളമായി സുരേഷും കുടുംബവും ഗുജറാത്തിലാണ് താമസം. സ്ഥലം : കോഴിക്കോട് ജില്ലയില്‍ കൊയിലാണ്ടി താലുക്കിലെ ചെങ്ങോട്ടുകാവ് കോട്ടക്കുന്നുമ്മേല്‍ ജോലി : ഗുജറാത്തിലെ ഠാക്കൂര്‍ പാരലല്‍ കോളേജില്‍ അദ്ധ്യാപകനായി ജോലി ചെയ്യുന്നു. പ്രവര്‍ത്തന മേഖല : ആര്‍.എസ്.എസിന്റെ കെഡാ ജില്ലയിലെ യൂണിറ്റില്‍ കാര്യവാഹക് ആണ്. ഇഷ്ട വിനോദം : ഭീകര പ്രവര്‍ത്തനം. ബോംബ് സ്ഫോടനം. ബെസ്റ്റ് പ്രകടനം : അജ്മീര്‍ ദര്‍ഗയില്‍ നടന്ന സ്ഫോടനം. : ദര്‍ഗയില്‍ സ്‌ഫോടനം നടത്താന്‍ മദ്ധ്യപ്രദേശിലെ ഇന്‍ഡോറില്‍ നിന്നും ഗുജറാത്തിലെ ഗോദ്രയിലേക്കും അവിടെ നിന്ന് അജ്‌മീറിലേക്കും സ്‌ഫോടക വസ്‌തുക്കള്‍ കാറില്‍ കടത്തിയത് ഈ നായര്‍ ചെറുക്കനും അനുയായികളും. അജ്മീര്‍ ദര്‍ഗ സ്ഫോടനക്കേസില്‍ പ്രതിയായ ഈ മലയാളിയായ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ സുരേഷ് നായരെക്കുറിച്ചു വിവരം നല്‍കുന്നവര്‍ക്ക് ദേശീയ അന്വേഷണ ഏജന്‍സി രണ്ടുലക്ഷം രൂപ ഇ...