പോസ്റ്റുകള്‍

ഫെബ്രുവരി 15, 2014 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ഇല്ല തൊഗാഡിയ ഗുജറാത്തും മുസാഫര്‍ നഗറും ബാബറി മസ്ജിദും ഞങ്ങള്‍ മറന്നിട്ടില്ല മറക്കുകയും ഇല്ല..!!

ഇമേജ്
പ്രവീണ്‍ തൊഗാഡിയ വീണ്ടും മുസ്ലിംകളെ ഭീഷണിപ്പെടുത്തിയും കൊലവിളിച്ചും തൊഗാടിയ കേരളത്തില്‍ അഴിഞ്ഞാടാന്‍ തുടങ്ങിയിരിക്കുന്നു. കഴിഞ്ഞ ദിവസം ആലപ്പുഴയില്‍  വിശ്വഹിന്ദു പരിഷത്തിന്റെ ഹിന്ദു സ്വാഭിമാന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരികവേയാണ് തൊഗാടിയ വര്‍ഗീയ വിഷം ചീറ്റിയത്. മുസ്ലിം സമുദായത്തെയും പ്രതേകിച്ച് മുസ്ലിം ലീഗിനെയും പ്രതികൂട്ടിലാക്കിയാണ് തൊഗാഡിയയുടെ പ്രസംഗമുണ്ടായത്. മലബാര്‍ പ്രത്യേക സംസ്ഥാനമാക്കണമെന്ന്​ ആവശ്യപ്പെടുന്ന മുസ്‍ലിം ലീഗ്​ ഗുജറാത്തും മുസാഫര്‍ നഗറും മറക്കരുതെന്നും പാകിസ്താനിലേക്ക്‌ പോകണംമെന്നുമാണ് പ്രവീണ്‍ തൊഗാഡിയയുടെ ഭീഷണി. ഇല്ല തൊഗാഡിയാ മുസാഫര്‍ നഗറും ഗുജറാത്തും മാത്രമല്ല . ബാബറി മസ്ജിദും,മലെഗാവും,സംജോതയും,മക്കാ മസ്ജിദും, അജ്മീര്‍ സ്ഫോടനവും,കാണ്‍പൂര്‍, നന്ദേഡ് ,പര്‍ബാനി, പൂനൈ, ജല്‍ന മസ്ജിദുകളിലെ  സ്ഫോടനങ്ങള്‍ ഒന്നും ഞങ്ങള്‍ മറന്നിട്ടില്ല. മറക്കുകയും ഇല്ല. മറക്കുവാന്‍ ഞങ്ങള്‍ അനുവദിക്കുകയും ഇല്ല. ഗുജറാത്തിന്റെ ആവേശം മൂത്ത് കേരളത്തിലേക്ക് വന്നു ഡയലോഗ് അടിക്കുന്നതിനു മുംബ് തൊഗാഡിയും ശിങ്കിടികളും ഒരു നൂറു വട്ടം ആലോചിക്കുന്നത് നല്ലതാണ്. നേതാവിന്റെ ആവേശം കൊള്ളിക്...