ഫേസ്ബുക്ക് ചില നുറുങ്ങുകള്‍
ഫേസ്ബുക്ക് ചില ട്രിക്കുകള്‍ ലോകത്തെ ഏറ്റവും വലിയ സോഷ്യല്‍ നെറ്റ്വര്‍ക്കായ ഫേസ്ബുക്ക് അംഗങ്ങള്‍ ദിവസേന കൂടി കൂടി വരുന്നു . എല്ലാവരും ഫേസ്ബുക്കില്‍ വരുമ്പോള്‍ ചിന്തിക്കുക ഫേസ്ബുക്കില്‍ നാലാള്‍ അറിയുന്ന ഒരാള്‍ ആകണം എന്നായിരിക്കും. നമുക്കും എന്താ ഒന്ന് ശ്രമിച്ചൂടെ? ശേഷം വായിക്കുക 1 : മലയാളത്തില്‍ എഴുതാന്‍ ശ്രമിക്കൂ. ഫേസ്ബുക്കില്‍ എല്ലാവരും മലയാളത്തില്‍ എഴുതുമ്പോള്‍ അതിനു കഴിയാത്ത ചിലര്‍ മംഗ്ലീഷില്‍ എഴുതാറുണ്ട്. അതാനന്കില്‍ അതിക പേരും വായിക്കാറുമില്ല.നമുക്കും തോന്നാറുണ്ട് അല്ലെ എല്ലാവരെയും പോലെ മലയാളത്തില്‍ എഴുതാന്‍. എങ്കില്‍ അത് ഇനി നമുക്കും എഴുതാം. വളരെ ഈസിയായി. കൂടുതല്‍ വിവരങ്ങള്‍ക്കും മലയാളത്തില്‍ എഴുതാന്‍ പഠിക്കാനുംഇവിടെ ക്ലിക്ക് ചെയ്യുക ( മലയാളത്തില്‍ എഴുതാന്‍ ശ്രമിക്കൂ. ) . ഇനി മുതല്‍ മലയാളത്തില്‍ എഴുതൂ...... 2 : ഫേസ്ബുക്ക് ഗ്രൂപ്പില്‍ എങ്ങനെ ആളുകളെ ചേര്‍ക്കാം മലയാളത്തില്‍ ഒക്കെ എഴുതി തുടങ്ങിയാല്‍ പിന്നെ നമ്മള്‍ ചില ഗ്രൂപ്പുകളില്‍ സജീവമാകും. നമുക്കിഷ്ടമുള്ള ഗ്രൂപ്പിലേക്ക് നമ്മുടെ ഫ്രണ്ടിനെ കൂടി കൊണ്ട് വരാന്‍ അറിയാത്തവര്‍ ഉണ്ടോ? കുറവായിരിക്കും അല്...