സ്വാതന്ത്ര്യ സമര പോരാട്ടവും മുസ്ലിം സാനിധ്യവും.

അഷ്കര്‍ തൊളിക്കോട് ഒന്നാം സ്വാതന്ത്ര്യ സമരം മുതല്‍ ഇന്ത്യ സ്വതന്ത്രമായ 1947ആഗസ്റ്റ് 15 വരെ സ്വാതന്ത്ര്യ സമരത്തില്‍ മുസ്ലീം സ്ത്രീ സാന്നിത്യം നമുക്ക് കാണാവുന്നതാണ് എന്നാല്‍ ഇന്ന് ചരിത്രം ആ സത്യം മറന്നു കളയാന്‍ ശ്രമിക്കുകയാണ് അല്ലങ്കില്‍ ഒരു വിഭാഗത്തിന്റെ പേരുകളെ ഉയര്ത്തി് കാട്ടാന്‍ ശ്രമിക്കുന്നവര്‍ മനപൂര്വതമായി ഈ പേരുകളെ തിരസ്കരിക്കുന്നതാണ്. സ്വാതന്ത്ര്യ സമര ചരിത്ര പോരാട്ട ചരിത്രത്തില്‍ മുസ്ലീം ജനവിഭാഗങ്ങലുറെ പങ്ക് പാടെ മറച്ചുവെയ്ക്കാന്‍ ആസൂത്രിതമായ ശ്രമങ്ങള്‍ നടന്നിട്ടുന്റ്റ് ..പരമ്പരാഗതമായി കിട്ടെണ്ട അധികാരം നിഷേധിച്ചപ്പോള്‍ മാത്രം സമര രംഗത്ത് വന്ന ചാഹ്ന്സീ റാണിയും പഴസ്സിരാജയുമൊക്കെ നമ്മുടെ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ഗജകേസരികലായി വാഴ്ത്ത്തപെടുന്നു. എന്നാല്‍ പിറാന്ന നാട്ടില്‍ നിന്നും വിദേശിയാരെ ആട്ടിയോടിക്കാന്‍ സര്‍വ ത്യാഗങ്ങളും ചെയ്ത ഒരു ജനവിഭാഗത്തെ തിരസ്കരിക്കാന്‍ ഇപ്പോഴും ശ്രമങ്ങള്‍ തുടര്ന്നു കൊണ്ടിരിക്കുന്നു. മുസ്ലീം പുരുഷന്മാോര്‍ മാത്രമല്ല സ്ത്രീകളും ഈ നാടിനെ ഇന്ഗ്ലീശുകാരില്‍ നിന്നും വിമോചിപ്പിക്കുനതിനു വേണ്ടി വാളും തോക്കും എടുത്ത് പോരാടിയിട്ടുന്റ്റ് .സ്വാതന...