കര്‍ണാടകയില്‍ വലയിലായ "ലവ് ജിഹാദിക്ക് " വധ ശിക്ഷ ..

സജ്ജാദ് വാണിയമ്പലം 2009 ജൂണ്‍ 17 നായിരുന്നു അനിത എന്നാ യുവതിയെ മംഗലാപുരം ബരിമാരില്‍ നിന്ന് കാണാതാവുന്നത്. സഹോദരിക്ക് ഏതോ പ്രണയം ഉണ്ട് എന്ന് സംശയിച്ചിരുന്ന സഹോദരന്‍ ജൂണ്‍ 20 നു ബന്ദവാള്‍ പോലീസ് സ്റെഷനില്‍ പരാതി നല്‍കി. ബി സി ബസ് സ്റ്റാന്‍ഡില്‍ കംഫര്‍ട്ട് സ്റെഷനില്‍ മരണപെട്ട നിലയില്‍ അനിതയുടെ മൃദ ദേഹം കണ്ടെത്തി. കേരളത്തില്‍ സംഘികളും മങ്കികളും ഒക്കെ ചേര്‍ന്ന് ലവ് ജിഹാദ് എന്നും പറഞ്ഞു അന്തരീക്ഷം ആകെ ദുര്‍ഗന്ധം പൂരിതമാക്കിയ കാലം. ഹിന്ദു യുവതി , ഒളിച്ചോട്ടം , പ്രണയം , കൊലപാതകം എല്ലാം ചേര്‍ന്ന് വന്ന സ്ഥിതിക്ക് സംശയിക്കണ്ട കൊന്നത് ഭീമന്‍ തന്നെ. കര്‍ണാടകയിലും ലവ് ജിഹാദ് എന്നും പറഞ്ഞു സംഘികള്‍ തെരുവിലിറങ്ങി. സമാനമായി കാണാതായ മറ്റു ഹിന്ദു യുവതികളുടെ നീണ്ട ലിസ്റ്റ് കൂടി ലവ് ജിഹാദ് ഇരകളുടെതായി സംഘികള്‍ നെഞ്ചത്തടിച്ചു അലമുറയിട്ടു. കേരളത്തില്‍ മനോരമ/മാതൃഭൂമിയാതി തേവിടിശ്ശികളും കുളം കലക്കാന്‍ മുന്നില്‍ വന്നു. കര്‍ണാടക അഭ്യന്തര വകുപ്പിന്‍റെ നേരിട്ടുള്ള ഇടപെടല്‍ ബെന്ടവാല്‍ പോലീസ് സ്റെഷനില്‍ . ഒക്ടോബര്‍ 21 നു തന്നെ "ലവ് ജിഹാദി " വലയിലായി. പേര് മോഹന്‍കുമാര്‍ , ജോലി അധ്യാപകന്‍ . വിശദമ...