അവസാനം സദാചാര പോലീസ് ആരെന്ന് പുറത്തു വരുന്നു...

അവസാനം സദാചാര പോലിസിങിനും തീവ്ര പ്രവര്‍ത്തനങ്ങള്‍ക്കും അക്രമങ്ങള്‍ക്കും പിന്നില്‍ ആരെന്ന് പുറത്തു വരുന്നു.... ഹര്‍ത്താല്‍ അക്രമങ്ങള്‍, കമിതാക്കളെ ചോദ്യം ചെയ്യല്‍, മതനിയമങ്ങളെന്ന പേരില്‍ സ്ഥാപിത താല്‍പര്യങ്ങള്‍ അടിച്ചേല്‍പ്പിക്കല്‍, മറ്റു സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കു നേരെ കൈയ്യേറ്റം, അമ്പലത്തിനും പള്ളിക്കും നേരെ ദുരൂഹ അക്രമങ്ങള്‍.... ഇതിന്റെയെല്ലാം ഉത്തരവാദിത്തം വച്ചു കെട്ടാന്‍ നിര്‍മിക്കപ്പെട്ട 'അദൃശ്യ തീവ്രവാദി'കളും അതിന്റെ പേരില്‍ ആക്ഷേപിക്കപ്പെട്ട എന്‍.ഡി.എഫ്, പോപുലര്‍ഫ്രണ്ട് തുടങ്ങിയവര്‍ക്കും വിടുതല്‍.... മേല്‍പറഞ്ഞതെല്ലാം ഞമ്മന്റെ സ്വന്തം മക്കളുടെ പണി തന്നെയെന്ന് എം.എസ്.എഫ് നേതാവിന്റെ വ്യംഗ്യമായ കുറ്റസമ്മതം... ഇനിയെങ്കിലും 'തീവ്രവാദി'കളുടെ ചോരക്ക് ദാഹിക്കുന്നവര്‍ക്ക് ലീഗുകാരോട് മുഖത്തു നോക്കി ചോദിച്ചൂടേ ഇതൊക്കെ നിര്‍ത്താറായില്ലെന്ന്...! കൊടിയത്തൂരും കാസര്‍കോടുമടക്കം സദാചാര പോലിസ് ആരോപണമുള്ള കേസുകളില്‍ പൊതുവായുള്ളത് ലീഗും സി.പി.എമ്മുമാണ്..ഇത് മറച്ചുവയ്ക്കാനാണ് ഈ ആരോപണം പോപുലര്‍ഫ്രണ്ടിനു നേരെ തൊടുക്കുന്നത്.. news: വിദ്യാര്‍ഥിനികള്‍ക്ക് പര്‍ദ്ദ ന...