വാന്‍പേഴ്സിയുടെ അമ്പരിപ്പിക്കുന്ന ഗോള്‍... സ്പൈന്‍ 1 ഹോളണ്ട് 5

നിലവിലെ ചാംപ്യന്‍മാരായ സ്പെയി 5-1 നു നാണംകെടുത്തി കഴിഞ്ഞ തവണത്തെ റണ്ണറപ്പുകളായ ഹോളണ്ട് കരുത്ത് കാട്ടി. കഴിഞ്ഞ ലോകകപ്പ് ഫൈലിലെ തിയാവര്‍ത്തത്തില്‍ ഹോളണ്ടിന്റെ മധുര പ്രതികാരമായിരുന്നു ഇന്നലെ സാല്‍വദോര്‍ സ്റ്റേഡിയത്തില്‍ കണ്ടത്. വാന്‍പേഴ്സി ആദ്യം ടിേയ ഗോള്‍ ഏവരെയും അമ്പരപ്പിക്കുന്നതായിരുന്നു. ഡാലി ബ്ളിന്‍ഡ് ല്‍കിയ ക്രോസ് അത്യുജ്വല ഡൈവിങ് ഹെഡ്ഡറിലൂടെ വാന്‍പേഴ്സി ഗോളാക്കി മാറ്റുമ്പോള്‍ സ്പാിഷ് ഗോള്‍ കീപ്പര്‍ ഐകര്‍ കസിയസ്ി ാക്കി ില്‍ക്കാ സാധിച്ചുള്ളു മത്സരത്തിലെ ഗോളുകള്‍ വീഡിയോയില്‍ കാണാം