മോല്ലക്കുട്ടിയുടെ എൻ ഡി എഫിന്റെ മാരീച വേഷങ്ങൾ ക്ക് മറുപടി പോസ്റ്റ്

നേര്‍രേഖ എന്ന ഓണ്‍ലൈന്‍ മാഗസിനില്‍ മോല്ലക്കുട്ടി മൂര്‍ക്കനാട് എഴുതിയ എൻ ഡി എഫിന്റെ മാരീച വേഷങ്ങൾ എന്ന ലേഖനത്തിനുള്ള മറുപടി. നേര്‍രേഖയിലെ പോസ്റ്റ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക മൊ ല്ലക്കുട്ടി മൂർക്കനാട് എന്ന പേരില്‍ എഴുതിയ ലേഖനം വായിച്ചപ്പോള്‍ ആദ്യം തോന്നിയ കാര്യം ഏതു മണ്ടന്മാര്‍ക്കും ലേഖനം എഴുതാന്‍ കഴിയും എന്നാണ്. കാരണം ശുദ്ധ മണ്ടത്തരമായ ഒട്ടേറെ ആരോപണങ്ങള്‍ ലേഖകന്‍ അതില്‍ പരാമര്‍ശിക്കുന്നു. ആദ്യമായി ലേഖനം തുടങ്ങുന്നത് തന്നെ എന്‍ ഡി എഫ് എന്ന കുപ്രസിദ്ധ ഇസ്ലാമിക്ക് തീവ്രവാദ സംഘടനയുടെ വിഹാര ഭൂമിയായി മതേതര കേരളം മാറുന്നൂ എന്നതാണ് . ലേഖകനെ വെല്ലുവിളിക്കുന്നു. എന്താണ് തീവ്രവാദം എന്നും എന്‍ ഡി എഫ് കേരളത്തില്‍ ഉണ്ടായ സമയത്ത് അവര്‍ ചെയ്ത തീവ്രവാദവും കൂടി ഒന്ന് വെളിവാക്കാന്‍ ആതികാരികതയോട് കൂടെ തയ്യാറാകുമോ? പിന്നെ ഉള്ളത് വിവിധ പേരുകളില്‍ വരുന്നു എന്നാണു.. എന്‍.ഡി.എഫ് എന്ന പേരില്‍ പ്രവര്‍ത്തനം ആരംഭിക്കുകയും പിന്നീട് തമിഴ് നാട്ടില്‍ "മനിത നീതി പസരൈ" എന്ന പേരിലും കര്‍ണാടക ഫോറം ഫോര്‍ ദിഗ്നിടി എന്ന പേരിലും ബംഗാളിലും മണിപ്പൂരിലും ദാല്‍ഹിയിലും അടക്കം എട്ടു സംസ്...