അരുതുഫാസിസമെ ..ഈസൌഹൃദത്തെതല്ലിത്തകർക്കരുതു..…
ഹൈന്ദവവാഹനഉടമകളുടെയുംഒരുലിസ്റ്റ്കൊച്ചിനഗരത്തിൽതയ്യാറാക്കിയിരിക്കുന്നു.വിവിധആവശ്യങ്ങൾക്കായിനഗരത്തിൽവരുന്നഹൈന്ദവർക്ക്പ്രയോചനപ്പെടുംവിധത്തിൽരാഷ്ട്രീയസ്വയംസെവകർമുൻകൈഎടുത്തുകൊണ്ട്രൂപീകരിച്ചഈകൂട്ടായ്മതാമസംവിനാഅടുത്തനഗരങ്ങളിലേക്കുകൂടെവ്യാപിപ്പുക്കുന്നതാണ്.”സോഷ്യൽനെറ്റ്വർക്സൈറ്റായഫെസ്ബുക്കിൽകഴിഞ്ഞദിവസംപ്രത്യക്ഷപ്പെട്ടഒരുപരസ്യംആണിതു.അടുത്തകാലത്ത്കെരളത്തിൽവിവാദമയവർഗ്ഗീയസ്വഭവമുള്ളപലകുപ്രചരണങ്ങൾക്കുംമുൻകൈഎടുത്തഒരുസംഘപരിവാർസംഘടനയുടെഔദ്യൊഗികനേതാവാണ്ഫേസ്ബുക്കിൽഇത്തരമൊരുപരസ്യംനൽകിയിരിക്കുന്നതു.അതുകൊണ്ട്തന്നെവ്യക്തിപരമല്ല, മറിച്ച്ഔദ്യൊഗികതിരുമാനത്തിന്റെഭാഗമാണ്ഈനീക്കംഎന്നുവ്യക്തം.കേരളത്തിലെസാമൂഹികാന്തരീക്ഷത്തിൽദുരവ്യാപകമായപ്രത്യാഘാതങ്ങൾഉണ്ടാക്കായേക്കാവുന്നഅപകടകരമായനീക്കം.കെരളത്തിൽനാളീതുവരെകേൾക്കാത്തപുതിയപ്രവണത. അതെസമയംവർഗ്ഗീയസംഘർഷങ്ങൾനിരന്തരംനടന്നുകൊണ്ടിരിക്കുന്നഉത്തരെന്ത്യയിൽനിന്നുംപ്രത്യേകിച്ചുഗുജറാത്ത് , മുംബൈപൊലുള്ളപ്രദേശങ്ങളിൽനിന്നുംകേട്ടുകൊണ്ടിരിക്കുന്നവർഗ്ഗീയവൽക്കരണമുദ്രാവാക്യം. കേരളത്തിലെഅതിവേഗംമാറിക്കൊണ്ടിരിക്കുന്നസാമൂഹികരാഷ്ട്രീയഅന്തരീക്ഷംമുതലെടുത്തുകൊണ്ട്ആപൽക്കരമായഈമുദ്രാവാക്...