23 ഓഗസ്റ്റ് 2011

മതസൗഹാര്‍ദം കാക്കാന്‍ ചില പൊടിക്കൈകള്‍

മതസൗഹാര്‍ദം കാക്കാന്‍ ചില പൊടിക്കൈകള്‍ 


കെ എം ഷാജി കണ്ണൂര്‍ ജിലയിലെ കൂത്ത് പറമ്പയിലെ നീര്‍വേലിക്ക് അടുത്തുള്ള കരയറ്റ എന്ന സ്ഥലത്ത് നടക്കാന്‍ പോകുന്ന ഗണേശോല്‍സവത്തിലാണ് പങ്കെടുക്കുന്നു.

കൂത്തുപറമ്പ് മണ്ഡലം നിയമസഭാ പ്രതിനിധി മന്ത്രി കെ പി മോഹനനാണെന്നിരിക്കേ  സ്ഥലം എം എല്‍ എയും മന്ത്രിയുമായ കെ പി മോഹനന്‍ വരെ പങ്കടുക്കാത്ത ആര്‍ എസ് എസ് നെത്രത്തോത്തില്‍ നടത്തപ്പെടുന്ന ഗണേശോത്സവത്തില്‍ മുസ്ലിം ലീഗ് നേതാവ് കെ എം ഷാജി പങ്കടുക്കുന്നു.

അറബിക്കടലില്‍ മുസല്ല വിരിച്ചു നിസ്ക്കരിച്ചാലും നിങ്ങള്‍ ആര്‍ എസ് എസ്സിനെ വിശോസിക്കരുത് എന്ന് പറഞ്ഞ, ലീഗ് സഹോദരങ്ങളെ..'ഒന്നാമതായി നിങ്ങള്‍ മുസ്ലിമാവുക..രണ്ടാമതായും നിങ്ങള്‍ മുസ്ലിമാവുക..മൂന്നാമതായി മാത്രം നിങ്ങള്‍ മുസ്ലിം ലീഗ് കരനവുക.'മഹാനായ ബഫഖി തങ്ങള്‍ പറഞ്ഞതാണിത്. സ്വൊന്തം ശരീരത്തെക്കാലും കൂടുതല്‍ സമുദായത്തെയും പാര്‍ട്ടിയെയും സ്നേഹിച്ച മഹാന്മാരായ ആളുകള്‍ പടുത്തുയര്‍ത്തിയ ഒരു പ്രസ്ഥാനം ഇപ്പോള്‍ ഇത് പോലെയുള്ള ചില നേതാക്കളുടെ കയ്യില്‍ അകപ്പെട്ടുപോകുന്ന കാഴ്ചയാണ് ഇപ്പോള്‍ കണ്ടു കൊണ്ടിരിക്കുന്നത്

എന്താണ് ഗണേശോത്സവം?

കേരളത്തില്‍ കേട്ട് കേള്വിയില്ലാത്ത ഒരു ആഗോഷം ഗണേശോത്സവം  എന്ന പേരില്‍ നടത്തുന്നു. മഹാരാഷ്ട്രയില്‍ ശിവസേനകര്‍ ഏറെ പ്രചാരം കൊടുത്തിരുന്ന ഒരു ആഘോഷമാണ് ഈ ഗണേശോത്സവം.. ഇത് നമ്മുടെ നാട്ടിലേക്ക് ഇറക്കുമതി ചെയ്തത് ശന്ഘുപരിവാര്‍  ആണെന്ന്  ഒരല്പം ലോക കാര്യങ്ങള്‍ ശ്രദ്ധിക്കുന്നവര്‍ക്ക് മനസ്സിലാക്കാന്‍ കഴിയുന്നതാണ് . എവിടെയൊക്കെയാണ് ഇത് തുടങ്ങിയതെന്നും ആരാണ് തുടങ്ങിയതെന്നും എല്ലാവര്ക്കും അറിയാവുന്ന കാര്യങ്ങളാണ്. നിഷ്കളങ്കരായ നമ്മുടെ ഹിന്ദു സഹോദരങ്ങള്‍ നടത്തുന്ന ആഘോഷമല്ല സത്യത്തില്‍ ഈ ഗണേശോത്സവം.  നിങ്ങളുടെ നാട്ടില്‍ ഈ പരിപാടി ഉണ്ടെങ്കില്‍ നിങ്ങള്‍ കണ്ടിട്ടുണ്ടെങ്കില്‍ നിങ്ങല്ല്ക്ക് പറയാന്‍ കഴിയില്ല..എന്റെ നാട്ടില്‍ ഇഷ്ടം പോലെ ഹിന്ദു സഹോദരങ്ങള്‍ ഉണ്ട്.ചെറുപ്പം മുതല്‍ കണ്ടു വരുന്ന അവരുടെ ഒരു ആഘോഷമാല്ലിത്

ഈ വിശുദ്ധ മാസത്തില്‍ ഇസ്ലാമിന്റെ കടുത്ത ശത്രുക്കളോട് അനിവാര്യമല്ലാത്ത ഒരു സാഹചര്യത്തില്‍ (ഷാജി പോയില്ലെങ്കില്‍ ഇവിടെ മുസ്ലിം സമുദായത്തിനോ നാടിനോ ഒരു കുഴപ്പവും വരാനില്ല) കൂട്ട് കൂടാന്‍ പോകുന്നതിനെ ചില ലീഗ്പ്രവര്‍ത്തകര്‍  കേവലം പാര്‍ട്ടി സ്നേഹം കാരണം ന്യായീകരിക്ക ശ്രമിക്കുകയാണ്..ഇത് അല്ലാഹുവിന്റെ ദീനിന് നിരക്കുന്നതല്ല..ഒരിക്കല്‍ ജന്മഭൂമിയില്‍ ഇഒ നെ കുറിച്ച് എന്തോ മോശം ലേഘനം വന്നു എന്ന് പറഞ്ഞപ്പോ അദ്ദേഹം പ്രതികരിച്ചത് 'ജന്മഭൂമിയല്ലേ..അതില്‍ എന്നെങ്കിലും നമ്മെ കുറിച്ച് നല്ലത് വന്നാല്‍ അന്ന് നമുക്ക് എന്തോ കുഴപ്പം ഉണ്ടെന്നു കരുതിയ മതി' എന്നാണ്..മുന്‍കാല നേതാക്കള്‍ ഈ വൃത്തികെട്ട കൂട്ടരോടു സ്വീകരിച്ച സമീപനം ആയിരുന്നു ഇത്..ഇവിടെ അതെ പാര്‍ട്ടിയുടെ ഒരു പുതു തലമുറ നേതാവ് ഒരു തെറ്റ് ചെയ്യുമ്പോള്‍ അത് തിരുത്താനുള്ള ബാധ്യതയുള്ള ലീഗുകാര്‍ തന്നെ അതിനെ ന്യായീകരിക്കുന്നു..എന്ത് ചെയ്യാന്‍,,?ഒരു ഷാജിയാണ് ലീഗെന്നും അവന്‍ കാണിക്കുന്നതാണ് ലീഗിന്റെ നയമെന്നും ദയവായി നിങ്ങള്‍ ധരിക്കരുത്..എത്ര വലിയവനായാലും പാര്‍ടിക്കും ദീനിനും നിരക്കാത്തത് ചെയ്താല്‍ തിരുത്തണം..അത് ചെയ്യില്ലെന്കില്‍ ഏറ്റവും കുറഞ്ഞത് മിണ്ടാതെയെന്കിലും ഇരികണം (ഒന്നുകില്‍ നല്ലത് മാത്രം പറയുക..അല്ലെങ്കില്‍ മിണ്ടാതിരിക്കുക..നബി സ)..ഒരു തെറ്റ് കണ്ടാല്‍ കൈകൊണ്ടു തടയുക..പറ്റില്ലെങ്കില്‍ നാവു കൊണ്ട്..അതും ആവില്ലെന്കില്‍ മനസ്സ് കൊണ്ട് വെര്‍ക്കുകയെന്കിലും ചെയ്യുക.ഇത് പറഞ്ഞത് അല്ലാഹുവിന്റെ റസൂല്‍ ആണ്..

സഹോദരന്‍മാരായ മുഴുവന്‍ ലീഗുകരോടും ഈ ഉത്സവം ഏതങ്കിലും അമ്പലത്തിന്റെ കീഴില്‍ നടത്തുന്ന ഒരു ഉത്സവം അല്ല . ഈ ഉത്സവം നടത്താന്‍ അവിടെയുള്ള നല്ലവരായ അമ്പല കമ്മിറ്റി സ്ഥലം നല്‍കുകയോ ചെയ്തില്ല അതുകൊണ്ടുതന്നെ സര്‍കാരിന്റെ പുറംപോക്ക് സ്ഥലത്താണ് ഈ ഉത്സവം നിതിന്‍ രാജിനെ പോലെയുള്ള ഒരു അമ്പല കമ്മിറ്റി ലും അംഗമല്ലാത്ത ഞടട പ്രവര്‍ത്തകര്‍ നടത്തുന്നത് കൂടുതല്‍ വിവരം കിട്ടണം എന്ന് ഉണ്ടെങ്കില്‍ ടഗടടഎ സംസ്ഥക് കീഴിലുള്ള നീര്‍വേലി പള്ളി കമ്മിറ്റി യുമായി ബന്ധപെടവുന്നതാണ്

9 അഭിപ്രായങ്ങള്‍:

;ഒലീവ്‌ ; വായിക്കുക അഭിപ്രായം എഴുതുക
ബ്ലോഗിലെ പോസ്റ്റുകളും വീഡിയോകളും മറ്റു സമകാലിക വാര്‍ത്തകളും നിങ്ങളുടെ ഫേസ്ബുക്ക് ഹോംപേജില്‍ ഓരോന്നിന്റെയും സമയത്ത്‌ ലഭിക്കുവാന്‍ ഈ ലിങ്കില്‍ പോയി Like ബട്ടന്‍ ക്ലിക്ക് ചെയ്യുക. https://www.facebook.com/oleeveblogoficial