05 സെപ്റ്റംബർ 2011

ഫേസ്ബുക്ക് ചാറ്റ് ബോക്സില്‍ ഒന്നില്‍ കൂടുതല്‍ ആളുകളുമായി ചാറ്റ്ചെയ്യാം


ഗൂഗിള്‍ പ്ലസുമായുള്ള മത്സരം കനത്തതോടെ  ദിവസം കൂടും തോറും ഫേസ്ബുക്കില്‍ പുതിയ പുതിയ ഓപ്ഷനുകള്‍ വരുന്നു.


അങ്ങനെ പുതുതായി വന്ന ഒരു ഓപ്ഷന്‍ ആണ് ഒരു ഫേസ്ബുക്ക് ചാറ്റ് ബോക്സില്‍ ഒന്നില്‍ കൂടുതല്‍ ആളുകളുമായി ചാറ്റ് ചെയ്യാന്‍ ഉള്ള സംവിധാനം. 


ഇത് വരെ ഗ്രൂപുകളില്‍ മാത്രമായിരുന്നു ആ സംവിധാനം.

എന്നാല്‍ ഇപ്പോള്‍ നമുക്കിഷ്ടമുള്ളവര്‍ ഒരുമിച്ചു ചാറ്റ് ചെയ്യാം എന്നതാണ് പുതിയത്.
അതിനു വേണ്ടത് ആദ്യം ഫേസ്ബുക്കില്‍ ചിത്രം ഒന്നില്‍ കാണുന്നത് പോലെ ഒരു സുഹുര്തുമായുള്ള ചാറ്റ് ബോക്സ് തുറക്കുക 


പിന്നീട് ചിത്രം രണ്ടില്‍ കാണുന്നത് പോലെ മുകളില്‍ സെറ്റിംഗ്സ് ക്ലിക്ക് ചെയ്തു Add Friends to chat.. ക്ലിക്ക് ചെയ്യുക 
                      ചിത്രം ഒന്ന്                              
  
                                       ചിത്രം രണ്ട്                       
ശേഷം ചിത്രം മൂന്നില്‍ കാണുന്നത് പോലെയാവും. അതില്‍ ചിത്രം നാലില്‍ കാണും പോലെ നമ്മുടെ ഫ്രണ്ട്സുകളുടെ പേര് ചേര്‍ത്താല്‍ മതിയാകും 
            ചിത്രം മൂന്ന് 
                     ചിത്രം നാല്

ഒന്ന് പരീക്ഷിച്ചു നോക്കൂ............ 



ഈ പരീക്ഷണം നോക്കിയോ? നിങ്ങളുടെ അഭിപ്രായം താഴെ കാണുന്ന കോളത്തില്‍ എഴുതാന്‍ മറക്കരുത്















ഈ പോസ്റ്റ്‌ താങ്കള്‍ക്ക് ഇഷ്ടമായങ്കില്‍ താഴെ"Like"ക്ലിക്ക് ചെയ്യുക. അതോടൊപ്പം താങ്കളുടെ അഭിപ്രായവും എഴുതുക  

4 അഭിപ്രായങ്ങൾ:

;ഒലീവ്‌ ; വായിക്കുക അഭിപ്രായം എഴുതുക
ബ്ലോഗിലെ പോസ്റ്റുകളും വീഡിയോകളും മറ്റു സമകാലിക വാര്‍ത്തകളും നിങ്ങളുടെ ഫേസ്ബുക്ക് ഹോംപേജില്‍ ഓരോന്നിന്റെയും സമയത്ത്‌ ലഭിക്കുവാന്‍ ഈ ലിങ്കില്‍ പോയി Like ബട്ടന്‍ ക്ലിക്ക് ചെയ്യുക. https://www.facebook.com/oleeveblogoficial