02 ഒക്‌ടോബർ 2011

ഫേസ്ബുക്ക് ചില നുറുങ്ങുകള്‍


ഫേസ്ബുക്ക് ചില ട്രിക്കുകള്‍ 

ലോകത്തെ ഏറ്റവും വലിയ സോഷ്യല്‍ നെറ്റ്വര്‍ക്കായ ഫേസ്ബുക്ക് അംഗങ്ങള്‍ ദിവസേന കൂടി കൂടി വരുന്നു . എല്ലാവരും ഫേസ്ബുക്കില്‍ വരുമ്പോള്‍ ചിന്തിക്കുക ഫേസ്ബുക്കില്‍ നാലാള്‍ അറിയുന്ന ഒരാള്‍ ആകണം എന്നായിരിക്കും. 
നമുക്കും എന്താ ഒന്ന് ശ്രമിച്ചൂടെ? ശേഷം വായിക്കുക 


ഫേസ്ബുക്കില്‍ എല്ലാവരും മലയാളത്തില്‍ എഴുതുമ്പോള്‍ അതിനു കഴിയാത്ത ചിലര്‍ മംഗ്ലീഷില്‍ എഴുതാറുണ്ട്. അതാനന്കില്‍ അതിക പേരും വായിക്കാറുമില്ല.നമുക്കും തോന്നാറുണ്ട് അല്ലെ എല്ലാവരെയും പോലെ മലയാളത്തില്‍ എഴുതാന്‍.  എങ്കില്‍ അത് ഇനി നമുക്കും എഴുതാം. വളരെ ഈസിയായി. കൂടുതല്‍ വിവരങ്ങള്‍ക്കും മലയാളത്തില്‍ എഴുതാന്‍ പഠിക്കാനുംഇവിടെ ക്ലിക്ക് ചെയ്യുക (മലയാളത്തില്‍ എഴുതാന്‍ ശ്രമിക്കൂ.) . ഇനി മുതല്‍ മലയാളത്തില്‍ എഴുതൂ......


മലയാളത്തില്‍ ഒക്കെ എഴുതി തുടങ്ങിയാല്‍ പിന്നെ നമ്മള്‍ ചില ഗ്രൂപ്പുകളില്‍ സജീവമാകും. നമുക്കിഷ്ടമുള്ള ഗ്രൂപ്പിലേക്ക് നമ്മുടെ ഫ്രണ്ടിനെ കൂടി കൊണ്ട് വരാന്‍ അറിയാത്തവര്‍ ഉണ്ടോ? കുറവായിരിക്കും അല്ലെ? എന്നാലും ആരങ്കിലും ഉണ്ടങ്കില്‍ അവര്‍ എങ്ങനെ ഗ്രൂപ്പുകളില്‍ ആളെ ചേര്‍ക്കുന്നു എന്ന് അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ..(2 : ഫേസ്ബുക്ക് ഗ്രൂപ്പില്‍ എങ്ങനെ ആളുകളെ ചേര്‍ക്കാം)


ഗ്രൂപ്പുകളില്‍ സജീവമായാലോ പിന്നെ നമ്മുടെ മെയില്‍ നോക്കണ്ട. ചില ആളുകള്‍ ഫേസ്ബുക്ക് അക്കൌണ്ട് തുടങ്ങുമ്പോള്‍ അവരുടെ ഔദ്യോഗിഗ മെയില്‍ ഉപയോഗിക്കും. പിന്നെ കുറച്ചു ഫേസ്ബുക്കില്‍ സജീവമാവുമ്പോള്‍ ഓരോ ഗ്രൂപ്പുകളില്‍ നിന്നും തുടരെ മെയിലുകള്‍ വന്നു കൊണ്ടിരിക്കും. നമുക്ക് ഒരു അത്യാവശ്യ മെയിലുകള്‍ വന്നാല്‍ അത് പല പല ഫേസ്ബുക്ക് മെസ്സേജുകള്‍ കൊണ്ട് നിറഞ്ഞിരിക്കും. 
അതിനും നമുക്ക് പരിഹാരം കാണാം . ഇവിടെ ക്ലിക്ക് ചെയ്യൂ  (3 : ഫേസ്ബുക്ക് മെയിലുകള്‍ കൊണ്ട് ബുദ്ധിമുട്ടിയോ?)


ചില പത്രങ്ങളില്‍ നിന്നും നമ്മള്‍ വാര്‍ത്തകള്‍ കോപ്പി പേസ്റ്റ്‌ ചെയ്താല്‍ അത് മലയാളത്തില്‍ വരാറില്ല. അത് കാരണം പല ആളുകളും വളരെ സമയമെടുത്തു മലയാളത്തില്‍ ടൈപ്പ് ചെയ്യാറാണ് പതിവ്. അത് ടൈപ്പ് ചെയ്യാതെതന്നെ കോപ്പി പെട്സ്റ്റ്‌ ചെയ്യാന്‍ ഇതാ ഒരു എളുപ്പവഴി.. ഇവിടെ ക്ലിക്ക് ചെയ്തു കൊണ്ട് ഒന്ന് പരീക്ഷിച്ചു നോക്കൂ...(4 : പത്രങ്ങളില്‍ നിന്നും എങ്ങനെ വാര്‍ത്തകള്‍ കോപ്പി ചെയ്യാം??)


ഫേസ്ബുക്കില്‍ നമ്മുടെ ഫ്രാണ്ട്സുമായി ചാറ്റ് ചെയ്യാന്‍ ഉള്ള സൗകര്യം ആദ്യം മുതലേ ഉണ്ട്.
പക്ഷെ ഇപ്പൊ ഒന്നില്‍ കൂടുതല്‍ ആളുകളിമായി ഒരേ ചാറ്റ് ബോക്സില്‍ കൊണ്ഫ്രാണ്ട്സ് ചാറ്റ് സൗകര്യം ഫേസ്ബുക്കില്‍ ലഭ്യമാണ്. അത് എങ്ങനെയാണ് എന്ന് അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ..(5 : ഫേസ്ബുക്ക് ചാറ്റ് ബോക്സ് )


ഫേസ് ബുക്കില്‍ നമ്മുടെ ചങ്ങാതിമാര്‍  ഷെയര്‍ ചെയ്യുന്നത് നമുക്ക് സാധാരണ നോടിഫികേശന്‍ വഴി  അറിയിപ്പ് ലഭിക്കുന്നതാണ് . എന്നാല്‍ നമ്മുടെ ഫ്രണ്ട് ലിസ്റ്റില്‍ ഇല്ലാത്തവരുടെ wall  വഴി അവര്‍ ഷെയര്‍ ചെയ്യുന്നത് നമുക്ക് ലഭ്യമാക്കുന്നതിനു അവരുടെ  wall  subscribe   ചെയ്യുന്നതിനുള്ള  സംവിധാനം  ഫേസ് ബുക്ക്‌ ഏര്‍പ്പെടുത്തിയിരിക്കുന്നു .('ഫേസ് ബുക്ക്‌ പുലികള്‍ ' തങ്ങളുടെ പ്രൊഫൈലില്‍ ഇപ്രകാരം സെറ്റിംഗ്സ് മാറ്റിയിട്ടുണ്ടാവും .മാറ്റാത്തവര്‍ കൂടുതല്‍ വിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക ( 6 :  wall  subscribe  )
ലോകത്തെ ഏറ്റവും വലിയ സോഷ്യല്‍ നെറ്റ്‌വര്‍ക്കായ ഫേസ്ബുക്ക് ചേട്ടന്‍   അതിന്‍റെ  ഭംഗി കൂട്ടല്‍ തുടങ്ങിയിരിക്കുന്നു. 2011 സെപ്തംബര്‍ മുതല്‍  ടൈംലൈനിന്‍റെ രൂപത്തിലേക്ക് ഫെയ്‌സ്ബുക്കിലെ കോടിക്കണക്കിന്  പ്രൊഫൈലുകള്‍ ഏതാനും ദിവങ്ങള്‍ക്കകം സ്വയം മാറും. കൂടുതല്‍ വിവരെങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക ( ഫേസ്ബുക്ക് ടൈംലൈന്‍ )പിന്നെ ചില ആളുകള്‍ കംബ്യൂട്ടരില്‍ വരുന്ന സ്ക്രീന്‍ ഷോട്ട് ഫോട്ടോ ആകി വിലസുന്നത് കാണുമ്പോള്‍ നമുക്കും തോന്നാറില്ലേ അത് എങ്ങനെയാണ് എടുക്കുക എന്ന്. അത് അറിയാത്തവര്‍ക്ക് വേണ്ടി മാത്രം ഇതാ പോംവഴി.. ഇവിടെ ക്ലിക്ക് ചെയ്യുക ( കംബ്യൂട്ടരില്‍ നിന്നും എങ്ങനെ സ്ക്രീന്‍ ഷോട്ട് പ്രിന്‍റ് എടുക്കും  )നമ്മള്‍ ചില  ചിത്രങ്ങള്‍ പോസ്റ്റ്‌ ചെയ്യുമ്പോള്‍   ചിത്രങ്ങളുടെ സൈസ്‌ വലുതായ കാരണത്താല്‍ പോസ്റ്റ്‌ ചെയ്യാന്‍ ഓളും കഴിയാതെ വിഷമിക്കുകയോ  അതോടൊപ്പം തന്നെ  ലോഡ് ആകുന്നതു വൈകുന്നതിലും . അത് കൊണ്ട് തന്നെ ചിത്രങ്ങള്‍ അപ്‌ലോഡ്‌ ചെയ്യുന്നതിന് മുന്‍പ് ചിത്രങ്ങളുടെ സൈസ് ലഘൂകരിക്കുക     അതിനു നിരവധി ഓണ്‍ ലൈന്‍  ടൂളുകള്‍ ലഭ്യമാണ് .അത്തരത്തിലുള ഒരു ടൂള്‍ ലഭിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക

ഇപ്പൊ എല്ലാവരും അല്പം ഫേസ്ബുക്ക് കാര്യങ്ങള്‍ കണ്ടല്ലോ. പക്ഷെ  അതൊന്നും അല്ല ഇപ്പോഴാത്തെ ട്രെന്‍ഡ്‌ . സോന്തമായി ഒരു ബ്ലോഗ്‌ തുടങ്ങുക എന്നാണു ഇപ്പോള്‍ പല ആളുകളുടെയും സൊപ്നം..
എന്താ നിങ്ങള്‍ക്കും ആഗ്രഹമുണ്ടോ ഒരു ബ്ലോഗ്‌ തുടങ്ങാന്‍? ഇന്കില്‍ താമസിക്കണ്ട . ഉടന്‍ താഴെ കാണുന്ന ഏതങ്കിലും ഒരു ലിങ്കില്‍ ക്ലിക്ക് ചെയ്യൂ. മലയാളം ബ്ലോഗ്‌ ഹെല്‍പ്പ്ഈ പോസ്റ്റ്‌ താങ്കള്‍ക്കു  ഇഷ്ടമായങ്കില്‍ താഴെ കാണുന്ന  ലൈക്‌ (Like) ക്ലിക്ക് ചെയ്യൂ..

9 അഭിപ്രായങ്ങള്‍:

;ഒലീവ്‌ ; വായിക്കുക അഭിപ്രായം എഴുതുക
ബ്ലോഗിലെ പോസ്റ്റുകളും വീഡിയോകളും മറ്റു സമകാലിക വാര്‍ത്തകളും നിങ്ങളുടെ ഫേസ്ബുക്ക് ഹോംപേജില്‍ ഓരോന്നിന്റെയും സമയത്ത്‌ ലഭിക്കുവാന്‍ ഈ ലിങ്കില്‍ പോയി Like ബട്ടന്‍ ക്ലിക്ക് ചെയ്യുക. https://www.facebook.com/oleeveblogoficial