25 ഏപ്രിൽ 2012

പ്രിയനേ അറിയാതെ ഞാന്‍ സ്നേഹിച്ചതാണങ്കില്‍ മാപ്പാക്കിടെണം..



ഇരുള്‍ വീണ വഴിയിലൂടെ....
വഴിയറിയാതെഅലഞ്ഞപ്പോള്‍ ....
സ്നേഹത്തിന്‍ ഇത്തിരി വെട്ടവുമായ്‌..........
അറിയാതെന്‍ അരികില്‍ നീ വന്നപ്പോള്‍.
അറിയാതെ മോഹിച്ചപുശ്പ്പമേ..............




നിനക്കാരോ അവകാശമോതിയപ്പോള്‍............
വെറുതെയെങ്കിലും എന്‍ മനം........
വിതുമ്പിയതോരുമാത്ര നീ യരിഞ്ഞുവോ??...........
ധുഖാഗ്നിയില്‍ നീര്‍ മൊരു ചിത്തത്തില്‍ -
ഒരുമഞ്ഞു കണമായു നിന്‍റെ സ്നേഹം........
ഒരുമാത്ര മിന്നി മറഞ്ഞുവോ???.........



വഴിയറിയാതൊഴുകിയ മേഘങ്ങളും.......
നിലയില്ലതലഞ്ഞരാ മന്തമാരുതനും.........
നിന്‍റെ പെരോതിയോളിച്ചപ്പോള്‍........
പ്രിയനേ അറിയാതെയെന്‍ മനം കുളിര്‍ത്തു.........




നിറമുള്ള സ്വൊപ്നങ്ങളുടെ ലോകത്തെന്നെ-
തനിച്ചാക്കി നീ മറയുമ്പോള്‍...........
എന്‍ മുന്നില്‍ ഇരുള്‍ വീണ വഴിയും -
നിന്നോര്‍മ്മകളും നഷ്ട്ട സ്വോപ്പ്നങ്ങളും മാത്രം ബാക്കി!.....
ഒരു മാത്ര നീ തന്ന വര്‍ണ്ണ സ്വോപ്പ്ന്നങ്ങല്‍ക്കുമാ......
സ്നേഹ സ്വാന്തനങ്ങല്‍ക്കുമെന്‍ ആശ്ര പൂജ.........
അനുവാതമില്ലാതെ സ്നേഹിച്ചുപോയതപരാതമെങ്കില്‍ ......
മാപ്പാകിടെണം........


2 അഭിപ്രായങ്ങൾ:

  1. അജ്ഞാതന്‍7:21 AM, ഏപ്രിൽ 26, 2012

    അക്ഷര പിശക് ഒരുപാടുണ്ട്

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. കവിതയില്‍ അത്ര പിടിയില്ല. അങ്ങനെ ഒപ്പിച്ഛതാണ്.. എന്നാലും ശ്രദ്ടിക്കാം

      ഇല്ലാതാക്കൂ

;ഒലീവ്‌ ; വായിക്കുക അഭിപ്രായം എഴുതുക
ബ്ലോഗിലെ പോസ്റ്റുകളും വീഡിയോകളും മറ്റു സമകാലിക വാര്‍ത്തകളും നിങ്ങളുടെ ഫേസ്ബുക്ക് ഹോംപേജില്‍ ഓരോന്നിന്റെയും സമയത്ത്‌ ലഭിക്കുവാന്‍ ഈ ലിങ്കില്‍ പോയി Like ബട്ടന്‍ ക്ലിക്ക് ചെയ്യുക. https://www.facebook.com/oleeveblogoficial