15 ജൂലൈ 2013

കേരളത്തില്‍ ആര്‍.എസ്.എസില്‍ ശക്തി കുറയുന്നു : സംഘടാ രേഖ

75,000 പ്രവര്‍ത്തകര്‍ കൊഴിഞ്ഞുപോയതായി സംഘടാ രേഖ


 മലപ്പുറം: കേരളത്തില്‍ ആര്‍.എസ്.എസിന്റെ ശക്തി കുറഞ്ഞുവരുന്നതായി സംസ്ഥാ സമ്മേളത്തില്‍ അവതരിപ്പിച്ച റിപോര്‍ട്ടില്‍ പറയുന്നു. സംസ്ഥാത്ത് 75,000 പ്രവര്‍ത്തകരും 1,260 ശാഖകളും കുറഞ്ഞതായി ഏതാനും ദിവസം മുമ്പ് എറണാകുളം ഭാസ്കരീയം കണ്‍വന്‍ഷന്‍ സെന്ററില്‍ ടന്ന ത്രിദി സംസ്ഥാ സമ്മേളത്തില്‍ സംഘചാലക് പി ഇ ബി മോന്‍ അവതരിപ്പിച്ച റിപോര്‍ട്ടില്‍ പറയുന്നു.

സംഘപരിവാരത്തിലെ പടലപ്പിണക്കങ്ങളും സി.പി.എമ്മുമായി അടവുയം സ്വീകരിക്കാനുള്ള തീരുമാവും കൊഴിഞ്ഞുപോക്കിനു കാരണമായതായി റിപോര്‍ട്ടില്‍ പറയുന്നു. മലബാറിലാണ് രാഷ്ട്രീയ സ്വയംസേവക സംഘത്തിന് ഏറ്റവും കൂടുതല്‍ ക്ഷീണം പറ്റിയിട്ടുള്ളത്. കണ്ണൂരിലാണ് കൊഴിഞ്ഞുപോയ പ്രവര്‍ത്തകരില്‍ പകുതിയിലേറെപ്പേരും.

ദേശീയതലത്തില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന 40 പ്രാന്തീയ ഘടകങ്ങളില്‍ ഏറ്റവുമധികം ശാഖകളുണ്ടന്നതായിരുന്നു സംസ്ഥാത്തെ ആര്‍.എസ്.എസിന്റെ ഖ്യാതി. എന്നാല്‍, ഇപ്പോള്‍ ഗുജറാത്തിനാണ് ഒന്നാംസ്ഥാം. കേരളം ഇപ്പോള്‍ മധ്യപ്രദേശിനും പിന്നില്‍ മൂന്നാംസ്ഥാത്താണുള്ളത്. സംഘടയില്‍ കടുത്ത ആശയക്കുഴപ്പം നിലില്‍ക്കുന്നതായും റിപോര്‍ട്ടില്‍ സൂചയുണ്ട്. ഹിന്ദുത്വ നിലപാട് തീവ്രമാക്കി സംഘടയിലേക്ക് ആളുകളെ ആകര്‍ഷിക്കണമെന്നാണ് ഒരുവിഭാഗം പറയുന്നത്.

എന്നാല്‍, സി.പി.എം. അടക്കമുള്ള സംഘടകളുമായി മൃദുസമീപം സ്വീകരിച്ച് ശാഖകള്‍ വര്‍ധിപ്പിക്കണമെന്ന അഭിപ്രായമുള്ളവരുമുണ്ട്. ഈ രണ്ടു വിഭാഗവും പ്രബലമാണുതാനും.  ഇരു അഭിപ്രായങ്ങളും റിപോര്‍ട്ടില്‍ ചേര്‍ത്തിട്ടുണ്ടങ്കിലും ഏതു സ്വീകരിക്കണമെന്നു നിര്‍ദേശിച്ചിട്ടില്ല. സംസ്ഥാ കാര്യവാഹക് പി ഗോപാലന്‍കുട്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സംസ്ഥാ സമ്മേളത്തില്‍ നെത്രിത്വത്തിനും ബി.ജെ.പിക്കുമെതിരേ കടുത്ത വിമര്‍ശങ്ങളാണ് ഉയര്‍ന്നതെന്നറിയുന്നു.

കഴിഞ്ഞ രണ്ടുവര്‍ഷങ്ങളിലുണ്ടായിരുന്ന പ്രവര്‍ത്തകരില്‍ 75,000 പേര്‍ അംഗത്വം പുതുക്കിയിട്ടില്ല. 4,42,500 പേരായിരുന്നു രേത്തേയുണ്ടായിരുന്നത്. ഇവര്‍ക്കായി 45,000 ശാഖകളും സംസ്ഥാത്തുണ്ടായിരുന്നു. കൂടുതല്‍ ശാഖകളും പ്രവര്‍ത്തകരെയും ഉണ്ടാക്കുന്നതിനായി തൃശൂര്‍ ചേര്‍പ്പ് സമ്മേളത്തില്‍ അംഗീകരിച്ച പരിപാടികള്‍ ഫലപ്രദമായില്ലെന്നും സംഘടാ റിപോര്‍ട്ട് പറയുന്നു. 31 സംഘ ജില്ലകളാണ് രേത്തേ സംസ്ഥാത്തുണ്ടായിരുന്നത്. അത് ഇപ്പോള്‍ 26 ആയി കുറഞ്ഞിട്ടുണ്ട്. ദേശീയ ആസ്ഥാമായ നാഗ്പൂരില്‍ നിന്ന്  രിേട്ട് തോക്കളും പരിശീലകരുമെത്തിയിട്ടും സംസ്ഥാത്ത് ആര്‍.എസ്.എസിു മെച്ചപ്പെട്ട അവസ്ഥയുണ്ടാക്കാന്‍ സാധിച്ചില്ലെന്നാണ് റിപോര്‍ട്ട് സ്ഥിരീകരിക്കുന്നത്. എല്ലാ വര്‍ഷവും ടക്കുന്ന വിജയദശമി വാര്‍ഷിക പരേഡില്‍ അംഗങ്ങളുടെ വന്‍കുറവുണ്ടാവുയതായും റിപോര്‍ട്ട് സമ്മതിക്കുന്നുണ്ട്.

കഴിഞ്ഞ വിജയദശമി ദിത്തില്‍ ടന്ന പരേഡുകളില്‍ കാല്‍ലക്ഷം പേര്‍ മാത്രമാണ് പങ്കെടുത്തത്. 15,000 പേരാണ് പരേഡില്‍ിന്നു വിട്ടുിന്നത്. ാഗ്പൂരില്‍ ടക്കുന്ന തോക്കളെ വാര്‍ത്തെടുക്കുന്നതിുള്ള തൃേപരിശീല ക്യാംപുകളിലേക്ക് ആളുകളെ അയക്കുന്നതില്‍ വന്‍കുറവു വന്നു. രേത്തേ ഓരോ വര്‍ഷവും 200 പേരെയാണ് അയച്ചിരുന്നത്. കഴിഞ്ഞ രണ്ടുവര്‍ഷമായി 100 പേരെ പോലും അയക്കാന്‍ സാധിക്കുന്നില്ല.

ആര്‍.എസ്.എസിന്  ഉണ്ടായിക്കൊണ്ടിരിക്കുന്ന ശക്തിക്ഷയം പരിഹരിക്കുന്നതിനായി പരിസ്ഥിതിപ്രശ്ങ്ങള്‍ ഏറ്റെടുത്ത് ജകീയ സമരങ്ങളില്‍ സജീവമാവണമെന്ന നിര്‍ദേശവും റിപോര്‍ട്ട് മുന്നോട്ടുവച്ചിട്ടുണ്ട്. മുസ്ലിം, ക്രിസ്ത്യന്‍ സംഘടകള്‍ പരിസ്ഥിതി സമരങ്ങളെ ഫലപ്രദമായി ഉപയോഗിച്ച് സംഘട വളര്‍ത്തുന്നു. ഈ രീതി പിന്തുടരണമെന്നാണ് റിപോര്‍ട്ടിലെ നിര്‍ദേശം.

മുസ്ലിം-ദലിത് ഐക്യം സംഘപരിവാരത്തിനു ഭീഷണിയാണ്. ഹിന്ദുത്വ അജണ്ടകൊണ്ടുമാത്രം കേരളത്തില്‍ ഇിയുള്ള കാലം ആര്‍.എസ്.എസിനു  പിടിച്ചുനില്‍ക്കാനാവില്ലെന്നും പരിസ്ഥിതി പ്രശ്ങ്ങളിലൂടെ മുന്നോട്ടു പോയി ക്ഷീണം തീര്‍ക്കണമെന്നുമാണ് സംഘചാലക് പി ഇ ബി മോന്റെ 24 പേജ് വരുന്ന റിപോര്‍ട്ട് നിര്‍ദേശിക്കുന്നത്. 
വായിച്ചു നിങ്ങളുടെ അഭിപ്രായം എഴുതുമല്ലോ...