31 ജൂലൈ 2013

2015ലെ ലോകകപ്പ് ഫിക്സ്ചര്‍ പ്രഖ്യാപിച്ചു; ഇന്ത്യയുടെ ആദ്യ മത്സരം പാകിസ്താതിെരേ


2015ല്‍ ആസ്ത്രേലിയയും ്യൂസിലന്റും സംയുക്ത ആതിഥേയത്വം വഹിക്കുന്ന ഏകദി ക്രിക്കറ്റ് ലോകകപ്പിന്റെ മല്‍സരക്രമം പ്രഖ്യാപിച്ചു. ിലവിലെ ചാംപ്യന്‍മാരായ ഇന്ത്യയുടെ അരങ്ങേറ്റമല്‍സരം ചിരവൈരികളായ പാകിസ്താതിെരേയാണെന്നത് ക്രിക്കറ്റ് പ്രേമികളെ ഇപ്പോള്‍ തന്നെ ആവേശത്തിലാഴ്ത്തിക്കഴിഞ്ഞു. ഫെബ്രുവരി 15് ആസ്ത്രേലിയയിലെ ഓവലിലാണ് ഏവരും കാത്തിരിക്കുന്ന ഈ ഗ്ളാമര്‍ പോര്.

ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളിലായി ടക്കുന്ന ടൂര്‍ണമെന്റില്‍ 14 ടീമുകളാണ് മാറ്റുരയ്ക്കുന്നത്. ഏഴു പേര്‍ വീതമുള്ള രണ്ടു പൂളുകളിലായാണ് ടീമുകളെ തരംതിരിച്ചിരിക്കുന്നത്. ഗ്രൂപ്പ് എയില്‍ ആസ്ത്രേലിയ, ഇംഗ്ളണ്ട്, ശ്രീലങ്ക, ബംഗ്ളാദേശ്, ്യൂസിലന്റ് എന്നിവര്‍ക്കൊപ്പം യോഗ്യതാറൌണ്ട് കളിച്ചെത്തുന്ന രണ്ടു ടീമുകള്‍ കൂടിയുണ്ടാവും. 

ഗ്രൂപ്പ് ബിയില്‍ ഇന്ത്യയെക്കൂടാതെ പാകിസ്താന്‍, ദക്ഷിണാഫ്രിക്ക, വെസ്റ് ഇന്‍ഡീസ്, സിംബാബ്വെ, അയര്‍ലന്‍ഡ് എന്നിവര്‍ക്കൊപ്പം യോഗ്യതാമല്‍സരം കളിച്ചെത്തുന്ന ഒരു ടീം കൂടി അണിിരക്കും.

14 വേദികളിലായി ടക്കുന്ന ചാംപ്യന്‍ഷിപ്പില്‍ 49 മല്‍സരങ്ങളുണ്ടാവും. ആസ്ത്രേലിയ 26 മല്‍സരങ്ങള്‍ക്കും ്യൂസിലന്റ് 23 കളികള്‍ക്കും ആതിഥേയത്വം വഹിക്കും. ഓസീസിലെ അഡ്ലെയ്ഡ്, ബ്രിസ്ബന്‍, കാന്‍ബെറ, ഹൊബാര്‍ട്ട്, മെല്‍ബണ്‍, പെര്‍ത്ത്, സിഡ്ി എന്നിവയാണ് മല്‍സരങ്ങള്‍ക്ക് വേദിയാവുന്നത്. ഓക്ലന്റ്, ക്രൈസ്റ്ചര്‍ച്ച്, ഡ്യുഡിെന്‍, ഹാമില്‍റ്റണ്‍, ാപ്പിയര്‍, ല്‍െസന്‍, വെല്ലിങ്ടണ്‍ എന്നിവയാണ് ്യൂസിലന്റിലെ മല്‍സരവേദികള്‍. ടൂര്‍ണമെന്റ് 44 ദിവസം ീണ്ടുില്‍ക്കും. 

2015 ഫെബ്രുവരി 14് ടൂര്‍ണമെന്റിന്റെ സംയുക്ത ആതിഥേയ രാജ്യങ്ങളിലൊന്നായ ്യൂസിലന്റും ശ്രീലങ്കയും തമ്മിലാണ് ഉദ്ഘാടമല്‍സരം. ്യൂസിലന്റിലെ ക്രൈസ്റ്ചര്‍ച്ചാണ് മല്‍സരവേദി. ഇതേ ദിവസം പകലും രാത്രിയുമായി ടക്കുന്ന മറ്റൊരു കളിയില്‍ മുന്‍ ലോക ചാംപ്യന്‍മാരും ആതിഥേയരിലൊരാളുമായ ആസ്ത്രേലിയ ചിരവൈരികളായ ഇംഗ്ളണ്ടി രിേടും. മെല്‍ബണാണ് ഈ പോരാട്ടത്ത്ി വേദിയാവുക.

ഗ്രൂപ്പില്‍ ഓരോ ടീമും പരസ്പരം ഓരോ തവണ ര്‍േക്കുര്‍േ വരും. ഫെബ്രുവരി 21് മെല്‍ബണില്‍ ശക്തരായ ദക്ഷിണാഫ്രിക്കയുമായാണ് രണ്ടാമത്തെ കളിയില്‍ ഇന്ത്യ ഏറ്റുമുട്ടുക. ഫെബ്രുവരി 28് യോഗ്യതാ മല്‍സരം കളിച്ചെത്തുന്ന ടീമുമായും മാര്‍ച്ച് ആറ്ി വെസ്റ്റ് ഇന്‍ഡീസുമായും 10് അയര്‍ലന്‍ഡുമായും 14് സിംബാബ്വെയുമായും ടീം ഇന്ത്യ  കൊമ്പുകോര്‍ക്കും. 

ഓരോ ഗ്രൂപ്പില്‍ ിന്നും ആദ്യ ാലു സ്ഥാങ്ങളിലെത്തുന്ന ടീമുകള്‍ ക്വാര്‍ട്ടര്‍ ഫൈലിലേക്കു യോഗ്യത ടുേം. മാര്‍ച്ച് 18, 19, 20, 21 തിയ്യതികളിലാണ് ക്വാര്‍ട്ടര്‍ മല്‍സരങ്ങള്‍. സെമി ഫൈല്‍ മാര്‍ച്ച് 24, 26 തിയ്യതികളില്‍ ടക്കും. മാര്‍ച്ച് 29് ആസ്ത്രേലിയയിലെ മെല്‍ബണിലാണ് ഏകദി ക്രിക്കറ്റിലെ ലോകചാംപ്യന്‍മാരെ കണ്െടത്താുള്ള കലാശപ്പോരാട്ടം.

2011ല്‍ ാട്ടില്‍ ടന്ന കഴിഞ്ഞ ടൂര്‍ണമെന്റിന്റെ ഫൈലില്‍ ശ്രീലങ്കയെ പരാജയപ്പെടുത്തിയാണ് മഹേന്ദ്രസിങ് ധോണിയുടെ ായകത്വത്തില്‍ ഇന്ത്യ തങ്ങളുടെ രണ്ടാം ലോകകിരീടത്തില്‍ മുത്തമിട്ടത്. ഇത്തവണ പാകിസ്താതിെരേയാണ് ആദ്യ അങ്കമെങ്കിലും ഇതുവരെയുള്ള റെക്കോഡ് ധോണിക്കും സംഘത്തിും ആഹ്ളാദിക്കാന്‍ വകല്‍കുന്നതാണ്. കാരണം ഇതുവരെ അഞ്ചു തവണ ലോകകപ്പില്‍ പാകിസ്താതിെരേ ര്‍േക്കുര്‍േ വന്നപ്പോഴും ജയം ഇന്ത്യക്കൊപ്പമായിരുന്നു.

ഇന്നലെ മെല്‍ബണിലും വെല്ലിങ്ടണിലുമായി ഒരേ സമയമാണ് ടൂര്‍ണമെന്റിന്റെ ഫിക്സ്ചര്‍ പ്രഖ്യാപിച്ചത്.  ഇത്തരമൊരു ചരിത്രമുഹൂര്‍ത്തത്തില്‍ പങ്കാളിയാവാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്െടന്ന് ഐ.സി.സി പ്രസിഡന്റ് അലന്‍ ഐസക് പറഞ്ഞു.


വായിച്ചു നിങ്ങളുടെ അഭിപ്രായം എഴുതുമല്ലോ...