15 ഫെബ്രുവരി 2014

ഇല്ല തൊഗാഡിയ ഗുജറാത്തും മുസാഫര്‍ നഗറും ബാബറി മസ്ജിദും ഞങ്ങള്‍ മറന്നിട്ടില്ല മറക്കുകയും ഇല്ല..!!

പ്രവീണ്‍ തൊഗാഡിയ

വീണ്ടും മുസ്ലിംകളെ ഭീഷണിപ്പെടുത്തിയും കൊലവിളിച്ചും തൊഗാടിയ കേരളത്തില്‍ അഴിഞ്ഞാടാന്‍ തുടങ്ങിയിരിക്കുന്നു. കഴിഞ്ഞ ദിവസം ആലപ്പുഴയില്‍  വിശ്വഹിന്ദു പരിഷത്തിന്റെ ഹിന്ദു സ്വാഭിമാന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരികവേയാണ് തൊഗാടിയ വര്‍ഗീയ വിഷം ചീറ്റിയത്. മുസ്ലിം സമുദായത്തെയും പ്രതേകിച്ച് മുസ്ലിം ലീഗിനെയും പ്രതികൂട്ടിലാക്കിയാണ് തൊഗാഡിയയുടെ പ്രസംഗമുണ്ടായത്. മലബാര്‍ പ്രത്യേക സംസ്ഥാനമാക്കണമെന്ന്​ ആവശ്യപ്പെടുന്ന മുസ്‍ലിം ലീഗ്​ ഗുജറാത്തും മുസാഫര്‍ നഗറും മറക്കരുതെന്നും പാകിസ്താനിലേക്ക്‌ പോകണംമെന്നുമാണ് പ്രവീണ്‍ തൊഗാഡിയയുടെ ഭീഷണി. ഇല്ല തൊഗാഡിയാ മുസാഫര്‍ നഗറും ഗുജറാത്തും മാത്രമല്ല . ബാബറി മസ്ജിദും,മലെഗാവും,സംജോതയും,മക്കാ മസ്ജിദും, അജ്മീര്‍ സ്ഫോടനവും,കാണ്‍പൂര്‍, നന്ദേഡ് ,പര്‍ബാനി, പൂനൈ, ജല്‍ന മസ്ജിദുകളിലെ 
സ്ഫോടനങ്ങള്‍ ഒന്നും ഞങ്ങള്‍ മറന്നിട്ടില്ല. മറക്കുകയും ഇല്ല. മറക്കുവാന്‍ ഞങ്ങള്‍ അനുവദിക്കുകയും ഇല്ല.

ഗുജറാത്തിന്റെ ആവേശം മൂത്ത് കേരളത്തിലേക്ക് വന്നു ഡയലോഗ് അടിക്കുന്നതിനു മുംബ് തൊഗാഡിയും ശിങ്കിടികളും ഒരു നൂറു വട്ടം ആലോചിക്കുന്നത് നല്ലതാണ്. നേതാവിന്റെ ആവേശം കൊള്ളിക്കുന്ന പ്രസംഗം കേട്ടു ഇറങ്ങിത്തിരിക്കുന്ന സംഘികുട്ടന്മാരും ആലോജിച്ചു വേണം ഇറങ്ങാന്‍. ഇത് പഴയ കാലം അല്ല. കേരളത്തില്‍ ഗുജറാത്ത് ആവര്‍ത്തിക്കാന്‍ തിരികൊളുത്തുന്ന സംഘഭീകരന്‍ തെമ്മാടി തൊഗാഡിയ ഒരു കാര്യം ഓര്‍ക്കുക. 2002 നു ശേഷം ഇവിടെ ഒരു പാട് മാറ്റങ്ങള്‍ വന്നിരിക്കുന്നു.  നേതാവിന്റെ കോരിത്തരിപ്പിക്കുന്ന പ്രസംഗം കേട്ടു ഇറങ്ങിപ്പുറപ്പെടുന്ന അണികള്‍ വീട്ടില്‍ അറിയിക്കേണ്ടവരെ ഒക്കെ അറിയിച്ചു ശേഷക്രിയക്കുള്ള തയ്യാറെടുപ്പുകള്‍ നടത്തിയിട്ട് വന്നാല്‍ മതി.. ഇത് കേരളമാണ് കേരളം. നരഭോജിയുടെ ഗുജറാത്തല്ല..

1 അഭിപ്രായം:

;ഒലീവ്‌ ; വായിക്കുക അഭിപ്രായം എഴുതുക
ബ്ലോഗിലെ പോസ്റ്റുകളും വീഡിയോകളും മറ്റു സമകാലിക വാര്‍ത്തകളും നിങ്ങളുടെ ഫേസ്ബുക്ക് ഹോംപേജില്‍ ഓരോന്നിന്റെയും സമയത്ത്‌ ലഭിക്കുവാന്‍ ഈ ലിങ്കില്‍ പോയി Like ബട്ടന്‍ ക്ലിക്ക് ചെയ്യുക. https://www.facebook.com/oleeveblogoficial