04 ജൂലൈ 2011

ഇനിയും മലയാളം അറിയില്ലേ? മലയാളത്തില്‍ വളരെ ഈസിയായി എഴുതൂ....

ലോകത്തെ ഏറ്റവും വലിയ സോഷ്യല്‍ നെറ്റ്വര്‍ക്കായ ഫേസ്ബുക്ക് അംഗങ്ങള്‍ ദിവസേന കൂടി കൂടി വരുന്നു . എല്ലാവരും ഫേസ്ബുക്കില്‍ വരുമ്പോള്‍ ചിന്തിക്കുക ഫേസ്ബുക്കില്‍ നാലാള്‍ അറിയുന്ന ഒരാള്‍ ആകണം എന്നായിരിക്കും. 
നമുക്കും എന്താ ഒന്ന് ശ്രമിച്ചൂടെ? ശേഷം വായിക്കുക 


ഫേസ്ബുക്കില്‍ എല്ലാവരും മലയാളത്തില്‍ എഴുതുമ്പോള്‍ അതിനു കഴിയാത്ത ചിലര്‍ മംഗ്ലീഷില്‍ എഴുതാറുണ്ട്. അതാനന്കില്‍ അതിക പേരും വായിക്കാറുമില്ല.നമുക്കും തോന്നാറുണ്ട് അല്ലെ എല്ലാവരെയും പോലെ മലയാളത്തില്‍ എഴുതാന്‍.  എങ്കില്‍ അത് ഇനി നമുക്കും എഴുതാം. വളരെ ഈസിയായി. നിങ്ങളുടെ കീബോര്‍ഡില്‍ മലയാളം ഭാഷയും കൂടി സെറ്റ്‌ ചെയ്തു മലയാളത്തില്‍ വളരെ ഈസിയായി വെറും അഞ്ചു മിനിട്ട് കൊണ്ട് മനസ്സിലാവുന്ന ഒരു സ്റ്റെപ് ആണ്.

ഇവിടെ  ആദ്യം നിങ്ങള്‍ ചെയ്യേണ്ടത് . ഇവിടെ ക്ലിക്ക് ചെയ്യുക   അപ്പോള്‍ കിട്ടുന്ന പേജില്‍ താഴെ കാണുന്ന പോലെ ഉണ്ടാകും. അതില്‍ choose your IME language 
ക്ലിക്ക് ചെയ്തു മലയാളം തിരഞ്ഞടുക്കുക. ശേഷം ഡൌണ്ലോഡ് ചെയ്യുക 

ചിത്രം 1

ഡൌണ്ലോഡ് ചെയ്തു നമ്മുടെ കമ്പ്യൂട്ടറില്‍ സേവ ചെയ്യുക. . പിന്നെ സേവ ചെയ്ത ഫയല്‍ ക്ലിക്ക് ചെയ്തു  RUN ക്ലിക്ക് ചെയ്യുക ചിത്രം രണ്ട് ശ്രദ്ധിക്കുക 
ചിത്രം 2
ശേഷം ഇത് ഇന്‍സ്റ്റാള്‍ ആയതിനു ശേഷം  ചിത്രം മൂന്നില്‍ കാണും പോലെ I Accept  ക്ലിക്ക് ചെയ്തു next> ക്ലിക്ക് ചെയ്യുക
ചിത്രം 3

ശേഷം ചിത്രംനാലില്‍ കാണുന്നത് പോലെ ഇന്‍സ്റ്റാള്‍ ആകും

ചിത്രം 4

 അത് കഴിഞ്ഞാല്‍ നിങ്ങളുടെ കംബ്യൂട്ടരില്‍  താഴെ Language bar കാണും  EN എന്ന് അവിടെ ക്ലിക്ക് ചെയ്തു ഭാഷ മലയാളം ആക്കുക  ചിത്രം ശ്രദ്ധിക്കുക


 1
  2
ശേഷം നിങ്ങള്ക്ക് മലയാളത്തില്‍ ടൈപ്പ് ചെയ്യാവുന്നതാണ്..  മംഗ്ലീഷില്‍ എഴുതിയാല്‍ മലയാളത്തില്‍ വരും. എത്ര എളുപ്പം അല്ലെ? ഒന്ന് ശ്രമിച്ചു നോക്കൂ.. എന്നിട്ട് ആദ്യ പരീക്ഷണം മലയാളത്തില്‍ ഇവിടെ ഒരു കമന്റും ഇടൂ.....:)

ഈ ചിത്രവും ഒന്ന് ശ്രദ്ധിക്കുക. മംഗ്ലീഷില്‍ എഴുതിയാല്‍ മലയാളത്തില്‍ വരുന്നത് കാണാംഇതൊക്കെ ചെയ്തിട്ടും ശരിയായില്ലന്കില്‍  താഴെ കാണുന്ന ഏതങ്കിലും മലയാളം ടൈപിംഗ് ലിങ്കില്‍ ക്ലിക്ക് ചെയ്തു മലയാളം എഴുതുക. എന്നിട്ട് കോപ്പി പേസ്റ്റ്‌ ചെയ്യുക 
 മലയാളം ടൈപിംഗ് ഒന്ന്


മലയാളം ടൈപിംഗ് രണ്ട്


മലയാളം ടൈപിംഗ് മൂന്ന്ഈ പോസ്റ്റ്‌ ഇഷ്ടമായങ്കില്‍ ഒരു ലൈക്‌ ചെയ്യൂ

33 അഭിപ്രായങ്ങള്‍:

;ഒലീവ്‌ ; വായിക്കുക അഭിപ്രായം എഴുതുക
ബ്ലോഗിലെ പോസ്റ്റുകളും വീഡിയോകളും മറ്റു സമകാലിക വാര്‍ത്തകളും നിങ്ങളുടെ ഫേസ്ബുക്ക് ഹോംപേജില്‍ ഓരോന്നിന്റെയും സമയത്ത്‌ ലഭിക്കുവാന്‍ ഈ ലിങ്കില്‍ പോയി Like ബട്ടന്‍ ക്ലിക്ക് ചെയ്യുക. https://www.facebook.com/oleeveblogoficial