28 ഓഗസ്റ്റ് 2012

സയണിസ്റ്റുകള്‍കെതിരെ മിണ്ടരുത്.. ഫേസ്ബുക്കിന് നോവും...!!


സയണിസ്റ്റുകള്‍കെതിരെ  ഒന്ന് പ്രതിഷേധിക്കാന്‍ പോലും അവകാശമില്ലേ ഈ സോഷ്യല്‍ നെറ്റ്വര്‍ക്ക് എന്ന് പറയുന്ന ഈ സൈറ്റില്‍? 

ഫെസ്ബുക്കിലൂടെ വെറുതെ ഇങ്ങനെ നടക്കുമ്പോള്‍ എവിടെയോ ഒരു പോസ്റ്റ്‌ കണ്ടു. "സയണിസ്റ്റുകളുടെ പേനയുന്ധികളായ മാധ്യമങ്ങള്‍ " എന്ന തലക്കെട്ടോടു കൂടി ഒരു പോസ്റ്റ്‌.. കണ്ടപ്പോള്‍ തന്നെ ഇന്ന് നടക്കുന്ന യഥാര്‍ത്ഥ സംഭവത്തെയാണ് ആ കാര്ട്ടൂണിസ്റ്റ് വരച്ചത് എന്ന് തോന്നി.. ഉടന്‍ ആ കാര്‍ട്ടൂണ്‍ ഞാന്‍ ഒലീവ് ഫേസ്ബുക്ക് പേജില്‍ ഒന്ന് റിപോസ്റ്റ് ചെയ്തു.. പക്ഷെ ആകെ മൂന്നു മണിക്കൂറെ ആ പോസ്റ്റിനു ആയുസ് ഉണ്ടായുള്ളൂ... പക്ഷെ ഇന്നുവരെ ഞാന്‍ ഫേസ്ബുക്കില്‍ കണ്ട ഏറ്റവും സ്പീഡ് കൂടിയ ഷെയറിങ് & ലൈക് .  പോസ്റ്റ്‌ ചെയ്തു വെറും മൂന്നു മണിക്കൂര്‍ കൊണ്ട് അയ്യായിരത്തോളം ആളുകള്‍ ഷയര്‍ ചെയ്യുകയും എന്ണൂരില്‍ പരം ആളുകള്‍ ലൈക് ചെയ്യുകയും ചെയ്തു.. ഉടന്‍ വന്നു ഫേസ്ബുക്ക് മെസ്സേജ് ഈ പോസ്റ്റ്‌ റിമൂവ് ചെയ്യുന്നു..

പോസ്റ്റ്‌ റിമൂവ് ചെയ്യുമ്പോള്‍ ഫേസ്ബുക്കില്‍ നിന്നും വന്ന മെസ്സേജ് 

എന്താ ഫെസ്ബുക്കും വാങ്ങുന്നുണ്ടോ സയണിസ്റ്റ് അച്ചാരം?  സയണിസ്റ്റ്കളെ പറഞ്ഞപ്പോള്‍ ഫെസ്ബുക്കിനു പൊള്ളി...സത്യം തുറന്നു പറയുമ്പോള്‍ എങ്ങേനെയാണ് പ്രശ്നം ഉണ്ടാവുന്നത്? ഇസ്രയേലിന്റെ ഈ ക്രൂരതെക്കെതിരെ ഇങ്ങനെ എങ്കിലും പ്രതികരിചില്ലെന്കില്‍ മനസാക്ഷി എന്നാ പദം ആദ്യം ഡിക്ഷ്ണറിയില്‍ നിന്നും എടുത്തുകളയുക .. 
ഇത് വീണ്ടും പോസ്ടിയതിന്‍റെ പേരില്‍ എന്‍റെ ഫേസ് ബുക്ക്‌ അക്കൌന്റ്റ്‌ രക്ത സാക്ഷി ആയേക്കാം അത് ഞാന്‍ പുഞ്ചിരിയോടെ സ്വീകരിക്കും  

റിമൂവ് ചെയ്യപ്പെടുന്നതിന് മുംബ് പോസ്റ്റിയ പോസ്റ്റ്‌ 


ഇതൊരു ഒറ്റപ്പെട്ട സംഭവമേ അല്ല. മുമ്പും ഇതുപോലെ ഒരു അനുഭവം ഉണ്ടായിട്ടുണ്ട്.. 

7 അഭിപ്രായങ്ങള്‍:

;ഒലീവ്‌ ; വായിക്കുക അഭിപ്രായം എഴുതുക
ബ്ലോഗിലെ പോസ്റ്റുകളും വീഡിയോകളും മറ്റു സമകാലിക വാര്‍ത്തകളും നിങ്ങളുടെ ഫേസ്ബുക്ക് ഹോംപേജില്‍ ഓരോന്നിന്റെയും സമയത്ത്‌ ലഭിക്കുവാന്‍ ഈ ലിങ്കില്‍ പോയി Like ബട്ടന്‍ ക്ലിക്ക് ചെയ്യുക. https://www.facebook.com/oleeveblogoficial