28 ഓഗസ്റ്റ് 2012

അരുതുഫാസിസമെ ..ഈസൌഹൃദത്തെതല്ലിത്തകർക്കരുതു..…

ഹൈന്ദവവാഹനഉടമകളുടെയുംഒരുലിസ്റ്റ്കൊച്ചിനഗരത്തിൽതയ്യാറാക്കിയിരിക്കുന്നു.വിവിധആവശ്യങ്ങൾക്കായിനഗരത്തിൽവരുന്നഹൈന്ദവർക്ക്പ്രയോചനപ്പെടുംവിധത്തിൽരാഷ്ട്രീയസ്വയംസെവകർമുൻകൈഎടുത്തുകൊണ്ട്രൂപീകരിച്ചഈകൂട്ടായ്മതാമസംവിനാഅടുത്തനഗരങ്ങളിലേക്കുകൂടെവ്യാപിപ്പുക്കുന്നതാണ്.”സോഷ്യൽനെറ്റ്വർക്സൈറ്റായഫെസ്ബുക്കിൽകഴിഞ്ഞദിവസംപ്രത്യക്ഷപ്പെട്ടഒരുപരസ്യംആണിതു.അടുത്തകാലത്ത്കെരളത്തിൽവിവാദമയവർഗ്ഗീയസ്വഭവമുള്ളപലകുപ്രചരണങ്ങൾക്കുംമുൻകൈഎടുത്തഒരുസംഘപരിവാർസംഘടനയുടെഔദ്യൊഗികനേതാവാണ്ഫേസ്ബുക്കിൽഇത്തരമൊരുപരസ്യംനൽകിയിരിക്കുന്നതു.അതുകൊണ്ട്തന്നെവ്യക്തിപരമല്ല, 

മറിച്ച്ഔദ്യൊഗികതിരുമാനത്തിന്റെഭാഗമാണ്ഈനീക്കംഎന്നുവ്യക്തം.കേരളത്തിലെസാമൂഹികാന്തരീക്ഷത്തിൽദുരവ്യാപകമായപ്രത്യാഘാതങ്ങൾഉണ്ടാക്കായേക്കാവുന്നഅപകടകരമായനീക്കം.കെരളത്തിൽനാളീതുവരെകേൾക്കാത്തപുതിയപ്രവണത. അതെസമയംവർഗ്ഗീയസംഘർഷങ്ങൾനിരന്തരംനടന്നുകൊണ്ടിരിക്കുന്നഉത്തരെന്ത്യയിൽനിന്നുംപ്രത്യേകിച്ചുഗുജറാത്ത് , മുംബൈപൊലുള്ളപ്രദേശങ്ങളിൽനിന്നുംകേട്ടുകൊണ്ടിരിക്കുന്നവർഗ്ഗീയവൽക്കരണമുദ്രാവാക്യം. കേരളത്തിലെഅതിവേഗംമാറിക്കൊണ്ടിരിക്കുന്നസാമൂഹികരാഷ്ട്രീയഅന്തരീക്ഷംമുതലെടുത്തുകൊണ്ട്ആപൽക്കരമായഈമുദ്രാവാക്യങ്ങൾനടപ്പിലാക്കുവാനുള്ളശ്രമത്തിലാണ്സംഘപരിവാരസംഘടനകൾ.അതിനുവേദിയൊരുക്കുന്നതാകട്ടെസോഷ്യൽ നെറ്റ്വർക്സൈറ്റുകളും.
നിരന്തരംവർഗ്ഗീയസംഘർഷങ്ങൾനടന്നുകൊണ്ടിരിക്കുന്നഉത്തരെന്ത്യൻസംസ്ഥാനങ്ങളിൽസാമൂഹികജീവിതംഹിന്ദുഎന്നുംഅഹിന്ദുഎന്നുവ്യക്തമായവേർതിരിക്കപ്പെടുന്നതിൽവർഗ്ഗീയവാദികൾഏറെമുന്നൂട്ടുപൊയിരിക്കുന്നുഎന്നുകാണാം.സമൂഹത്തെരാഷ്ട്രീയമുതലെടുപ്പുനടത്താവുന്നപാകത്തിൽവർഗ്ഗീയടിസ്ഥനത്തിൽവിഭജിക്കുന്നതിൽഫാസിസ്റ്റുകൾവിജയിച്ചിരിക്കുന്നു. 

സർക്കാർ വികസനപ്രവർത്തനങ്ങൽ പൊലും ഈ വിഭജനത്തെആസ്പദമാക്കിയാണ്പലപ്പോഴുംനടക്കാറുള്ളതെന്നുപശ്ചിമബംഗാൾ സന്ദർശിച്ചമനുഷ്യാവകാശപ്രവർത്തകർ കണ്ടെത്തിയതുഅടുത്തകാലത്താണ്. ഹൈന്ദവഭൂരിപക്ഷസ്വാധീനമേഖലകളിൽതാമസസ്ഥലംലഭിക്കാൻമുസ്ലിംകൾക്ക്സാധിക്കുന്നില്ലഎന്നതുപുതിയവാർത്തയല്ല. ഇന്ത്യെയിലെഅഭിനയപ്രതിഭകളായഷബാനആസ്മിക്കും, ഇമ്രാൻഹഷ്മിക്കുംമുംബൈനഗരത്തിൽതാമസിക്കാൻഫ്ലാറ്റ്ലഭിച്ചില്ലഎന്നവാർത്തകൾഅടുത്തകാലത്താണ്പത്രമാധ്യമങ്ങളിൽപ്രത്യക്ഷപ്പെട്ടത് . 

ചെന്നെയിൽസമാനമായസ്ഥിതിവിശേഷംഉണ്ടെന്നുഅനുഭവസ്ഥർപറയുന്നു.  ഫ്ലാറ്റ്വാങ്ങുന്നതുമുസ്ലിംനാമധാരിആണെന്നുഅറിഞ്ഞതൊടെഅഡ്വാൻസ്തുകതിരികെനൽകികച്ചവടത്തിൽനിന്നുഒഴിഞ്ഞഫ്ലാറ്റ്ഉടമയുടെവർഗ്ഗീയമനൊഭാവത്തെകുറിച്ചുഒരുവ്യക്തിഅനുഭവംപങ്കുവെച്ചതുഈയിടെയാണ്.ദൈനംദിനജീവിതവ്യവഹാരത്തിൽപോലുംവർഗ്ഗീയമായതെരഞ്ഞെടുപ്പുകൾഇവിടങ്ങളിൽനിലനിൽക്കുന്നു. ഹൈന്ദവമെഖലകളിലെക്ക്മുസ്ലിംകളുംമുസ്ലിംമെഖലകളിൽഹൈന്ദവരുംപരസ്പരംകടന്നുചെല്ലാംമടിക്കുന്നു.ഹിന്ദുഡ്രൈവർ, മുസ്ലിംഡ്രൈവർഎന്നിങ്ങനെവ്യകതമായവെർതിരിവുകൾഉണ്ടാക്കിയെടുക്കുന്നതിൽ വർഗ്ഗീയരാഷ്ട്രീയംവിജയിച്ചിരിക്കുന്നു.ഒരുസംഘർഷംപൊട്ടിപ്പുറപ്പെട്ടാൽഅക്രമണംനടത്തുവാൻപാകത്തിൽവ്യക്തമായവിഭജനമാണ്ഇവിടങ്ങളിൽനടന്നിട്ടുള്ളതു. ഫാസിറ്റുകൾബൊധപൂർവംരൂപപ്പെടുത്തിയവർഗ്ഗീയവിഭജനത്തിന്റെപരിണിതഫലമാണ്ലൊകപ്രശസ്തചലചിത്രകാരിഷബാനആസ്മിക്കുപൊലുംനെരിടേണ്ടിവന്നതുഎന്നത്ചുരുക്കം.
എന്നാൽവ്യത്യസ്തമാണ്കേരളത്തിലെസാമൂഹികാന്തരീക്ഷം. 

ഇന്ത്യയിലെഇതരസംസ്ഥാനങ്ങളിൽനിന്നുകേരളത്തെമാറ്റിനിറ്ത്തുന്നപ്രധാനഘടകംബഹുമതസമൂഹംഎന്നനിലക്കുപരസ്പരംസഹകരിച്ചുംഇടപഴകിയുമുള്ളജീവിതശൈലിയാണ്. രാഷ്ട്രീയവുംമതപരവുമായവ്യത്യസ്തഅഭിപ്രായങ്ങൾദൈനംദിനജീവിതത്തെബാധിക്കാത്തനിലക്കുപരസ്പരംകൊണ്ട്ംകൊടുത്തുമാണ്കെരളത്തിലെജനങ്ങൾജീവിക്കുന്നത്. വ്യത്യസ്ഥആശയങ്ങളുടെവക്താക്കളാകുമ്പൊൾപൊലുംസാമൂഹികവ്യവഹാരത്തിൽപരസ്പരംസഹകരിച്ചുജീവിക്കുതാണ്കണ്ട്വരുന്നത്. വിരുദ്ധരാഷ്ട്രീയപ്രവർത്തകർതമ്മിലും, വ്യത്യസ്തമതവിശ്വാസികൾതമ്മിലുംകേരളത്തിൽനിലനിൽക്കുന്നഈസഹകരണമനൊഭാവംഎടുത്തുപറയേണ്ടതാണ്. പ്രത്യേകിച്ച്മലബാരിലെഗൾഫ്കുടിയേറ്റമേഖലകളിൽ.സമ്പാദ്യത്തിലെഒരുപങ്കുസ്വന്തംനാട്ടിലെവികസനപ്രവർത്തനങ്ങൾക്ക്ആക്കംകൂട്ടുമാറുവിവിധമേഖലകളിൽനിക്ഷെപിക്കുന്നസ്വഭാവമാണ്മലബാറിലെപ്രവാസികൾക്കുള്ളതു. വാഹനങ്ങളായും, സ്ഥാപനങ്ങളായുംകൊടിക്കണക്കിനുരൂപയുടെമുതൽമുടക്കാണ്ഈമേഖലയിൽനടന്നിട്ടുള്ളതു. ഈമുതൽമുടക്കുഇന്നുംഅനസ്രുതംതുടർന്നുകൊണ്ടിരിക്കുന്നു. ഈമുതൽമുടക്കിലെവലിയൊരുശതമാനവുംകേരളത്തിലെന്യൂനപക്ഷസമുദായത്തിൽപെട്ടവരുടേതാണെന്നതുംഎടുത്തുപറയേണ്ടതാണ്. മലബാറിൽഇതുമുസ്ലിംകളുടേതും. ഇവീടെവളരെപ്രസക്തമായവിഷയംഈമുതൽമുടക്കിന്റെപ്രത്യക്ഷഗുണഭൊക്താക്കാൾസിംഹഭാഗവുംകേരളത്തിലെസാധാരണക്കാരായഭൂരിപക്ഷസമുദായംആണെന്നതാണതു. വാഹനഡ്രൈവർമാർമുതൽസ്ഥാപനങ്ങളിലെഉയർന്നഉത്തരവാദിത്തംപൊലുംഭൂരിപക്ഷസമുദായത്തിൽപെട്ടനിരവധിപേരെമുതൽമുടക്കുന്നവർവിശ്വസിച്ച്എൽപ്പിച്ചിട്ടുണ്ട്. ഒരുതരത്തിലുള്ളമതപരവുംരാഷ്ട്രീയപരവുമായവിഭജനവുംഇവിടെകാണുകസാധ്യമല്ല. എത്രത്തോളമെന്നാൽന്യൂനപക്ഷവിരുദ്ധരാഷ്ട്രീയത്തിന്റെവക്താക്കളായസംഘപരിവാരപ്രവർത്തകരെപൊലുംതൊഴിൽമെഖലകലിൽനിന്നുരാഷ്ട്രീയവിരോധത്തിന്റെപേരിൽഅകറ്റിനിറ്ത്തുന്നപ്രവണതവളരെകുറവാണ്. ധാരാളംസംഘപരിവാരപ്രവർത്തകർമുസ്ലിംസ്ഥാപനങ്ങളിൽജൊലിചെയ്തുകൊണ്ട്ജീവിക്കുന്നുണ്ട്. നൂറുകണക്കിനുപേരാണ്മുസ്ലിംഉടമകളുടെവാഹനങ്ങൾഒടിച്ചുനിത്യവൃത്തിപുലർത്തുന്നതു.ഇവിടെഒന്നുംവാഹനംഒടിക്കുന്നവന്റെമതമൊമുസ്ലിംവിരുദ്ധരാഷ്ട്രീയമൊവാഹനംഏല്പിച്ചുകൊടുക്കുവാൻഉടമക്കതടസ്സമായിനിന്നിട്ടില്ല.

വ്യക്തിപരമായിഎന്റെകുടുംബവുമായിബന്ധപ്പെട്ടഒരുസംഘപരിവാർപ്രവർത്തകഉണ്ട്. മഹിളാമൊർച്ചപ്രാദെശികനേതാവായിരുന്നസ്ത്രീ. അവർജീവിക്കുന്നത്മുസ്ലിംഭൂരിപക്ഷമായഞാനുൾപ്പെടുന്നപ്രദേശത്തെവീടുകളിൽട്യൂഷൻഎടുത്തുകൊണ്ടാണ്. നൂറുശതമാനവുംമുസ്ലിംഭവനങ്ങളിൽ. എന്റെകുടുംബവുമായിവളരെഅടുത്തബന്ധമാനൂഈടീചർക്കുള്ളത്. ചെറുതല്ല, നാലുദശാബ്ദംആയിനീണ്ടുനിൽക്കുന്നസുദൃഡമായബന്ധം. എന്റെപ്രായത്തിൽമൂത്തസഹൊദരിമാരെട്യൂഷൻഎടുത്തുകൊണ്ടാണ്ഞങ്ങളുടെകുടുംബവുമായിഈടീച്ചർബന്ധപ്പെടുന്നത്.പിന്നീട്ബാലവടിമുതൽകൊളേജ്പഠനകാലംവരെയുംതുടർച്ചയായിപതിനാലുവർഷമാണ്ഈസ്ത്രീയുടെകീഴിൽഞാൻട്യൂഷൻഎടുത്തതു. വിവാഹംകഴിച്ചുകുട്ടികളായപ്പൊൾഎന്റെമകളെയുംഈസ്ത്രീതന്നെയാണ്ഇപ്പോൾട്യൂഷൻഎടുക്കുന്നതു. അവർക്കാവശ്യമുള്ളസ്വന്തംമക്കളോടെന്നപൊലെയാണ്അവർഞങ്ങളോടെആവശ്യപ്പെടുക.സസ്യേതരഭക്ഷണംകഴിക്കാൻആഗ്രഹംഉണ്ടായാൽഎന്റെമാതാവിനോടാണ്അവർആവശ്യംതുറന്നുപറയുക. 

ആസ്ത്രീയുടെരാഷ്ട്രീയംഒരിക്കൽപൊലുംഅവരോടുസഹകരിക്കുന്നതിനുംആത്മാർത്ഥമായബന്ധംപുലർത്തുന്നതിലുംഎനിക്കൊഎന്റെകുടുംബത്തിനൊതടസ്സംനിന്നിട്ടില്ല.അവർക്കുഅവരുടെരാഷ്ട്രീയം. ഞങ്ങൾക്ക്ഞങ്ങളുടെതും.രാഷ്ട്രീയവൈചാത്യംവ്യക്തിബന്ധങ്ങളെബാധിക്കാൻ ഒരിക്കലുംസമ്മതിച്ചിട്ടില്ല.അതുപോലെതന്നെകഴിഞ്ഞതവണനാട്ടിൽപോയസമയത്ത്വീട്ടിൽജൊലിക്ക്വരുന്നസ്ത്രീയുടെമകന്റെകല്യാണമാണ്. ആയുവാവാകട്ടെസംഘപരിവാർപ്രവർത്തകനും.  തിരികെവരുന്നദിവസമാണ്ആയുവാവിന്റെവിവാഹം. രാവിലെയാത്രപുറപ്പെടുന്നതുകാരണംവിവാഹത്തിൽപങ്കെടുക്കാൻഎനിക്കുസാധിക്കില്ലഎന്നറിഞ്ഞപ്പോൾഅതിരാവിലെതന്നെഎനിക്കുള്ളപായസവുമായിആസ്ത്രീഎന്റെവീട്ടിൽവന്നത്മറക്കാൻസാധിക്കില്ല.

അതുപൊലെതന്നെമുസ്ലിംഭൂരിപക്ഷമെഖലകളീൽഉള്ളചിലഹൈന്ദവരെങ്കിലുംവിശുദ്ധറമദാൻമാസത്തിൽനടക്കേണ്ടവിവാഹംറമദാൻമാസംകഴിയുംവരെനീട്ടിവെച്ചസംഭവങ്ങൾഉണ്ട്.മുസ്ലിംകളായഅയല്പക്കക്കാർക്ക്കൂടെപങ്കെടുക്കേണ്ടതിനാണ്വിവാഹംപൊലുംനീട്ടിവെക്കാൻഇവർതയ്യാറായതു. മാത്രമല്ലമുസ്ലിംകളായഅതിഥികളെകൂടെപരിഗണിച്ചുകൊണ്ട്ഈമെഖലകളിൽനടക്കുന്നപലവിവാഹങ്ങൾക്കുംമാംസഭക്ഷണണംകൂടിവിളമ്പുവാൻഇവർതയ്യാറാകുന്നു. മാത്രമല്ലവിശുദ്ധറമദാൻകാലമായാൽമുസ്ലിംകുടുംബങ്ങൾക്കൊപ്പംതന്നെസഹായങ്ങൾപാവപ്പെട്ടഹൈന്ദവഭവനങ്ങൾക്ക്എത്തിക്കാൻപലരുംശ്രദ്ധിക്കുന്നു.സകാത്ത്അവകാശംപൊലെമുസ്ലിംഭവനങ്ങളിൽ വന്നുചൊദിച്ചുവാങ്ങുന്നപലഹൈന്ദവരുംഉണ്ടു.  അതെസമയംഒണംപൊലുള്ളഉത്സവകാലത്ത്ഈഅയല്പക്കക്കാരുടെവകയായിഒണക്കുലകളൂംഅയല്പക്കത്തുള്ളമുസ്ലിംഭവനങ്ങളിൽഎത്തുന്നു. ഇങ്ങിനെപരസ്പരംകൊണ്ടുംകൊടുത്തുമാണ്കേരളത്തിലെജനങ്ങൾജീവിക്കുന്നത്. രാഷ്ട്രീയപരമായവൈജാത്യങ്ങളോവ്യത്യസ്ഥമായവീക്ഷണങ്ങളൊപരസ്പരംസഹകരിച്ചുജീവിക്കുന്നതിനുതടസ്സംനിന്നിട്ടില്ല.

ആരോഗ്യകരമായഈഅയല്പക്കഅന്തരീക്ഷത്തിനാണ്സവർണ്ണഫാസിസംകത്തിവെക്കാൻശ്രമിക്കുന്നതു. ഹിന്ദുഡ്രൈവർ , ഹിന്ദുവാഹനഉടമഎന്നൊക്കെദൈനദിനവ്യവഹാരങ്ങളെവേർതിരിച്ചുകൊണ്ട്ഗുജറത്തിൽനടപ്പിലാക്കിവിജയിപ്പിച്ചവർഗ്ഗീയവിഭജനമാണ്വാസ്തവത്തിൽസവർണ്ണഫാസിസംലക്ഷ്യമിടുന്നതു. ഈപരീക്ഷണംവിജയിച്ചാൽഹിന്ദുചായയുംഹിന്ദുപാനിയുമൊക്കെയായികൂടുതൽമെഖലകളിലേക്ക്ഈപരീക്ഷണംവ്യാപിപ്പിക്കപ്പെടുകയുംചെയ്യും..അതിനുള്ളമുന്നൊരുക്കങ്ങളാണ്നടന്നുകൊണ്ടിരിക്കുന്നതു.അതിനുള്ളശ്രമങ്ങളുംഅണിയറയിൽനടന്നുകൊണ്ടിരിക്കുന്നു.  അപകടകരമാണ്ഈധ്രുവീകരണശ്രമം. ഇതുമുളയിലേനുള്ളിക്കളയേണ്ടത്അത്യാവശ്യമത്രെ. സമൂഹത്തെഹിന്ദുഎന്നുംഅഹിന്ദുഎന്നുവെർതിരിച്ചുരാഷ്ട്രീയമുതലെടുപ്പിനുപാകപ്പെടൂത്തുകയാണ്വാസ്തവത്തിൽഈഫാസിസം.. യഥാർത്ഥതിൽസമൂഹത്തിലെനിരാലംഭരായ,സാധാരണക്കാരായഹൈന്ദവരുടെകണ്ണീരൊപ്പാൻഒരുകാലത്തുംഈവർഗ്ഗീയവാദികൾതയ്യാറായിട്ടില്ല. പട്ടിണികൊണ്ട്പ്രയാസപ്പെട്ടഹൈന്ദവഭവനങ്ങളിൽഒരുനേരത്തെആഹാരംപോലുംഎത്തിച്ചുകൊടുക്കുവാൻഈവർഗ്ഗീയവാദികൾക്കുനാളിതുവരെസാധിച്ചിട്ടില്ല. ഈപശ്ചാലത്തിലാണ്മുറിവിൽമുളകുതെക്കുന്നത്പൊലെഉള്ളജീവിതവൃത്തിപൊലുംഇല്ലാതാക്കിസമൂഹത്തിൽവിഷബീജംകുത്തിയിറക്കാൻസംഘപരിവാരംശ്രമിക്കുന്നതു. 
ഹിന്ദുവിന്റെവാഹനംഹിന്ദുമാത്രംവിളിക്കാൻതുടങ്ങിയാൽകേരളത്തിലെവലിയൊരുശതമാനംഹൈന്ദവഭവനങ്ങളിലുംഅടുപ്പിൽതീപുകയുകയില്ലഎന്ന്ഈവർഗ്ഗീയവാദികൾക്കറിവില്ലാതെയാകുമൊ?ഹിന്ദുക്കൾഹിന്ദുഉടമസ്ഥതയുള്ളവാഹനംമാത്രംവിളിക്കാനുള്ളസംഘപരിവരശ്രമംവിജയിച്ചാൽനിരാലംഭരാകുന്നത്ഇതരമതസ്ഥരുടെവാഹനങ്ങൾഒടിച്ചുജീവിക്കുന്നഹൈന്ദവരുടെജീവിതംതന്നെഎന്നുആർക്കാണറിയാത്തത്? കേരളത്തിലെക്രൈസ്തവമുസ്ലിംസ്ഥാപനങ്ങളിൽ ജൊലിചെയ്യുന്നത്ഭൂരിഭാഗവുംഹൈന്ദവർ തന്നയല്ലെ?

തൂപ്പുജൊലിക്കല്ലാതെസധാരണക്കാരായഹൈന്ദവരെജൊലിക്കുനിയൊഗിച്ചഎത്രസവർണ്ണസ്ഥാപനങ്ങൾ ഉണ്ട്?മുസ്ലിംക്രൈസ്തവഭവനങ്ങളിലേക്കല്ലാതെഹൈന്ദവഐക്യംമുഴക്കിക്കൊണ്ടിരിക്കുന്നഏതെങ്കിലുംസവർണ്ണരുടെവീടുകളിലെക്ക്സ്വതന്ത്രമായികടന്നുചെല്ലാൻ പൊലുംസാധാരണക്കാരായഹൈന്ദവർക്കുഇക്കാലത്തുംസാധിക്കുമൊ?വാസ്തവത്തിൽആരുടെജീവിതത്തിനാണ്സൌഹൃദംനടിച്ചുഫാസിസംകത്തിവെക്കുവാൻശ്രമിക്കുന്നതു? നൂറ്റാണ്ടുകൾനീണ്ട്സവർണ്ണഅടിച്ചമർത്തലിനെഅതിജയിച്ചുകൊണ്ട്സ്വന്തംകാലിൽനിവർന്നുനിൽക്കാൻശ്രമിക്കുന്നസമൂഹത്തിലെസാധാരണക്കാരായഹൈന്ദവരുടെഉപജീവനമാർഗ്ഗമാണ്വാസ്തവത്തിൽസവർണ്ണഫാസിസംവർഗ്ഗീയവിഷംകുത്തിവെച്ചുകൊണ്ടുഇല്ലാതാക്കുവാൻശ്രമിക്കുന്നതു. അതിനുവളരെതന്ത്രപരമായിഹൈന്ദവഐക്യംഎന്നകപഠമുദ്രാവാക്യംമുഴക്കുകയാണവർ. ഈകാപഠ്യത്തെതിരിച്ചറിഞ്ഞ്ഒറ്റപ്പെടുത്തേണ്ടത്സമൂഹത്തിലെസാധാരണക്കാരായഹൈന്ദവർതന്നെയാണ്. 
ഈവിഷലിപ്തമായമുദ്രാവ്ക്യത്തെതിരസ്ക്കരിക്കേണ്ടത്സംഘപരിവാരംപ്രതിനിധാനംചെയ്യാൻശ്രമിക്കുന്നഹൈന്ദവസമൂഹംതന്നെയാണ്. കേരളംപൊലെയുള്ളഒരുപ്രദേശത്ത്ഉത്തരേന്ത്യൻഇറക്കുമതിചെയ്യപ്പെട്ടഈവർഗ്ഗീയവൽക്കരണംഗുണമല്ലദോഷമാണ്ചെയ്യുകഎന്നുസാധാരണക്കാരായഹൈന്ദവർതിരിച്ചറിഞ്ഞുപ്രതികരിച്ചാൽഅതുഗുണംചെയ്യുകസമൂഹത്തിലെഅടിസ്ഥാനവിഭാഗമായഹൈന്ദവസമുദായത്തിനുംസമൂഹത്തിനുംതന്നെയാണ്എന്നുവ്യക്തം.
അതെസമയംതന്നെസോഷ്യൽനെറ്റ്വർക്ക്മേഖലകേന്ദ്രീകരിച്ചുനടത്തിക്കൊണ്ടിരിക്കുന്നഇത്തരവർഗ്ഗീയവാദശ്രമങ്ങൾക്കെതിരെഭരണകൂടംനടപടിഎടുക്കേണ്ട്സമയംഅതിക്രമിച്ചിരിക്കുന്നു. ഒരുചെറിയതീപ്പൊരിപോലുംനിമിഷങ്ങൾക്കകംലക്ഷക്കണക്കിനുജനങ്ങളിലേക്കെത്തുന്നസോഷ്യൽനെറ്റ്വർക്സൈറ്റുകൾദുരുപയോഗംചെയ്യുകയാണ്വർഗ്ഗീയവാദികൾ. പെരുമ്പാവൂരിൽഒരുക്ഷേത്രമൈതാനത്ത്ക്ഷേത്രഭാരവാഹികളുടെസമ്മതത്തോടെപശുവിനെഅറുത്തസംഭവത്തെപർവതീകരിചുകൊണ്ട്‘ഗൊമാതാവിനെമുസ്ലിംവർഗ്ഗീയവദികൾകൊലപ്പെടൂത്തി‘എന്നുപറഞ്ഞുഅക്രമണങ്ങൾക്ക്ആഹ്വാനംനൽകുകയും. പിന്നീട്പെരുമ്പാവൂരിൽനൂറുകണക്കിനുമുസ്ലിംകടകളും, വാഹനങ്ങളുംഹിന്ദുയുവാക്കൾതക്ര്ത്തുതരിപ്പണമാക്കിഎന്നുഅഭിമാനത്തൊടെവിളിച്ചുപറഞ്ഞഅതെസംഘപരിവാരനേതാവ്തന്നെയാണ്പുതിയനീക്കത്തിനുപിന്നിലുംഎന്നത്കേവലംയാദൃശ്ചികമല്ല ഈ നീക്കങ്ങളൊക്കെയുംഎന്നുവ്യക്തം.ഈവർഗ്ഗീയധ്രുവീകരണശ്രമങ്ങളെ, സാമുദായികവിഭജനത്തെ, മുളയിലെനുള്ളിക്കളയേണ്ടത്സമൂഹത്തിന്റെആരോഗ്യകരമായനിലനിൽപ്പിന്നുആവശ്യമത്രെ…2 അഭിപ്രായങ്ങള്‍:

;ഒലീവ്‌ ; വായിക്കുക അഭിപ്രായം എഴുതുക
ബ്ലോഗിലെ പോസ്റ്റുകളും വീഡിയോകളും മറ്റു സമകാലിക വാര്‍ത്തകളും നിങ്ങളുടെ ഫേസ്ബുക്ക് ഹോംപേജില്‍ ഓരോന്നിന്റെയും സമയത്ത്‌ ലഭിക്കുവാന്‍ ഈ ലിങ്കില്‍ പോയി Like ബട്ടന്‍ ക്ലിക്ക് ചെയ്യുക. https://www.facebook.com/oleeveblogoficial