ഒരു ഫേസ്ബുക്ക് തിരിഞ്ഞു നോട്ടം വീഡിയോ

ഫേസ്ബുക്ക് പത്താം വാര്‍ഷിക ഉപഹാരം 
ഫേസ്ബുക്ക് അമ്മാവന്‍ സുക്കര്‍ബര്‍ഗ് 
ഫേസ്ബുക്ക് അതിന്റെ പത്താം വാര്‍ഷികആഘോഷത്തിന്റെ ഭാഗമായി നമുക്ക് നല്‍കുന്നു ഒരു അവസരം. അതെ. ഒരു ഫേസ്ബുക്ക് തിരിഞ്ഞുനോട്ടം  അതെ..  നിങ്ങള്‍  ഫേസ്ബുക്കില്‍ വന്നത് മുതല്‍ ഇന്ന് വരെ നിങ്ങളുടെ ഫേസ്ബുക്ക് പ്രധാനഭാഗങ്ങള്‍ ഒറ്റക്ലിക്കില്‍  വീഡിയോയായി കാണുവാനും ഡൌണ്‍ലോഡ് ചെയ്യുവാനും ഒരവസരം. നിങ്ങള്‍ ചെയ്യേണ്ടത്. ഫേസ്ബുക്ക് തുറക്കുക. ശേഷം താഴെ കാണുന്ന ചിത്രത്തില്‍ ക്ലിക്ക് ചെയ്യുക.  എപ്പടി?

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഊരകം മലയിലെ ഉരുൾപൊട്ടൽ ഭീതി: അനധികൃത കരിങ്കൽ ഖനനം നാട്ടുകാരുടെ ഉറക്കം കെടുത്തുന്നു

അമ്മായിക്ക് അടുക്കളയിലും ആവാം മരുമകള്‍ക്ക് പറമ്പില്‍ പോലും പാടില്ല

നമസ്ക്കാരം ഒരു പണിയുമില്ലാത്തവരുടെ മാത്രം ബാധ്യതയോ?