07 ജൂൺ 2011

ഫേസ്ബുക്ക് മെയിലുകള്‍ കൊണ്ട് നിങ്ങളുടെ ഇന്‍ബോക്സ് നിറയുന്നുണ്ടോ?

ഫേസ്ബുക്ക് മെയിലുകള്‍ കൊണ്ട് നിങ്ങളുടെ ഇന്‍ബോക്സ് നിറയുന്നുണ്ടോ?

ഓരോ ഫേസ്ബുക്ക് ഗ്രൂപ്പിലെയും ഇമൈല്‍ കൊണ്ട് നിങ്ങളുടെ ഇന്ബോക്സ് നിറയുന്നുണ്ടോ?
ഒരു അത്യാവശ്യ ഇ മെയില്‍ വരുമ്പോള്‍ നിങ്ങളുടെ ഇ മെയിലുകള്‍ പലതരം ചവറുമെസേജ് കൊണ്ട് നിറയുന്നുണ്ടോ? ഇവിടെയതാ അതിനുള്ള പരിഹാരം
സഹോദരാ.. ഫേസ്ബുക്കില്‍ ഇപ്പൊ മുംബത്തെപോലെയല്ല
ഒരാളെ നമ്മള്‍ ഫ്രണ്ട്ലിസ്റ്റില്‍ ചെര്തിയാല്‍ അപ്പോള്‍ തന്നെ വരും ഒരു നോട്ടിഫികേഷന്‍
നമ്മളെ അദ്ദേഹം ഒരു ഗ്രൂപ്പില്‍ ചെര്തിയിരിക്കുന്നു. പിന്നെ ആ ഗ്രൂപ്പില്‍ വരുന്ന ചര്‍ച്ചകള്‍കൊണ്ട് നമ്മുടെ ഇ മെയില്‍ നിറയുന്നു.അങ്ങനെ ഒരാള്‍ തന്നെ എത്ര ഗ്രൂപ്പില്‍..
ഓരോ ഫേസ്ബുക്ക് ഗ്രൂപ്പിലെയും ഇമൈല്‍ കൊണ്ട് നിങ്ങളുടെ ഇന്ബോക്സ് നിറയുന്നുണ്ടോ?
ഒരു അത്യാവശ്യ ഇ മെയില്‍ വരുമ്പോള്‍ നിങ്ങളുടെ ഇ മെയിലുകള്‍ പലതരം ചവറുമെസേജ് കൊണ്ട് നിറയുന്നുണ്ടോ? ഇവിടെയതാ അതിനുള്ള പരിഹാരം.


ചിത്രം ഒന്ന് ചിത്രം ഒന്നില്‍ കാണുന്നപോലെ നമ്മള്‍ ഉദ്ദേശിക്കുന്ന ഗ്രൂപ്പ് തുറന്നാല്‍ മുകളില്‍ കാണുന്ന "notifications" ക്ലിക്ക് ചെയ്താല്‍ ചിത്രം രണ്ടില്‍ കാണുന്നത് പോലെ വരും. അതില്‍ ഇമെയില്‍ നോട്ടിഫിക്കേഷന്‍ മാര്‍ക്ക്‌ ചെയ്തിട്ടുണ്ടാകും. അത് Off ആക്കി സേവ് ചെയ്താല്‍ ഈ പ്രശ്നം പരിഹരിക്കാവുന്നതേയുള്ളൂ


ചിത്രം രണ്ട്


20 അഭിപ്രായങ്ങള്‍:

;ഒലീവ്‌ ; വായിക്കുക അഭിപ്രായം എഴുതുക
ബ്ലോഗിലെ പോസ്റ്റുകളും വീഡിയോകളും മറ്റു സമകാലിക വാര്‍ത്തകളും നിങ്ങളുടെ ഫേസ്ബുക്ക് ഹോംപേജില്‍ ഓരോന്നിന്റെയും സമയത്ത്‌ ലഭിക്കുവാന്‍ ഈ ലിങ്കില്‍ പോയി Like ബട്ടന്‍ ക്ലിക്ക് ചെയ്യുക. https://www.facebook.com/oleeveblogoficial