12 ഓഗസ്റ്റ് 2011

മുസ്ലിംകള്‍ സോതന്ത്ര്യദിനാഘോഷങ്ങളില്‍ നിന്നും വിട്ടു നില്‍ക്കുക


ഒരു രാഷ്ട്രം...രണ്ടു നിതി... മാരകായുധം പിടിച്ചു കവാത്

 നടത്തിയാല്‍ ക്രമസമാധാന പ്രശ്നങ്ങളില്ല. ദേശിയ പതാക ഏന്തി
 പരേഡ് നടത്തിയാല്‍ അത് ക്രമസമാധാനതിനു ഭിഷണി…

പോരാളികളെ ശ്രഷ്ടിക്കുന്നത് ഭരണകൂടം തന്നെയാണ്

============================
حسبي الله ونعم الوكيل
ഞങ്ങള്‍ക്ക് അല്ലാഹു മതി
കാര്യങ്ങള്‍ ഏല്‍പിക്കാന്‍ അവനെത്ര നല്ലവന്‍
؛؛؛؛؛؛؛؛؛؛؛؛؛؛؛؛؛؛؛؛؛؛؛؛؛؛؛؛؛؛​؛؛؛؛؛؛؛؛؛؛؛؛؛؛؛؛؛؛؛؛؛؛؛؛؛؛؛؛؛؛​؛؛؛؛؛؛
കേരളത്തില്‍ ഫ്രീഡം പരേഡ്‌ നടത്താന്‍ അനുമതി നിഷേധിച്ചിരിക്കുന്നു
കേരളത്തില്‍ കാവി ഭരണം നടത്താന്‍ സൊപ്നം കണ്ട കലക്ടര്‍മാര്‍
ഒരുകാരണവുംഇല്ലാതെ ഫ്രീഡംപരേഡ്‌ നിരോധിച്ചു. സര്‍ക്കാര്‍  എന്ന് പറയുന്ന
നമ്മുടെ സര്‍ക്കാര്‍  അത് ശരിവെച്ചു. വാളുമായി കവാത്ത് നടത്തുന്ന ആര്‍ എസ് എസ്
പരിപാടിക്ക് വിലക്കില്ല. ദേശീയ പതാകയേന്തി ആഘോഷിക്കാന്‍
മുസ്ലിം കള്‍ക്ക് അവകാശമില്ല. സോതന്ത്യം നേടാന്‍ ജീവന്‍ കൊടുത്തവരുടെ
പിന്മുറക്കാര്‍ക്ക് അത് ആഘോഷിക്കാന്‍ പാടില്ലേ? അതോ നമ്മുടെ രാഷ്ട്രപിതാവായ
ഗാന്ധിജിയെ വെടിവെച്ചു കൊന്ന വിഭാകത്തിനു ഊരിപിടിച്ച വാളുമായി
നടക്കുന്നതിനു അതികാരികള്‍ എന്താ വിലക്കാത്തത്?
ഇതാണ് ഇരട്ട നീതി. പോരാളികളെ ശ്രഷ്ടിക്കുന്നത് ഭരണകൂടം തന്നെയാണ്
==============================​====

ഇന്ത്യക്ക് കിട്ടിയ സോതന്ത്ര്യം ഇല്ലാതെയാകുന്നുണ്ടോ?
അത് കാത്തു സൂക്ഷിക്കാന്‍ നാം പ്രതിജ്ഞാബദ്ദനാണ് 
നമ്മുടെ ശക്തി ബ്രിട്ടീഷുകാര്‍ക്കെതിരേ പോരാടാനുള്ളതല്ല ഇന്ത്യയിലെ മുസ്ലിംകളെ കൊന്നൊടുക്കാനുള്ളതാണെന്നു പ്രഖ്യാപിച്ച് സ്വാതന്ത്ര്യ സമരത്തെയും സമരപോരാളികളെയും ഒറ്റിക്കൊടുത്ത സംഘ പരിവാരത്തിന്റെ സംഘ ശക്തിക്കു മുന്നില്‍ പ്രണമിക്കുന്ന അധികാരികളും നിയമപാലകരും ന്യയാ(?)ധിപന്‍മാരും വാഴുന്ന നമ്മുടെ നാട്ടില്‍ നിന്ന് ഇതില്‍ കൂടുതലും പ്രതീക്ഷിക്കാം...


നീതിപീഠങ്ങളും കാവി വല്കരിക്കപ്പെടുന്നു . കാവി ഭീകരര്‍ മാരകായുധങ്ങളുമായി കൊലവിളിക്കവാത്തു നടത്തുമ്പോള്‍ ഇല്ലാത്ത എന്ത് ക്രമസമാധാന പ്രശ്നമാണ് ഫ്രീഡം പരേഡില്‍ ഇവര്‍ കാണുന്നത് . ഇതുവരെ നടന്ന പരേഡുകളില്‍ ഒരു പെട്ടിക്കടക്ക് നേരെ പോലും ഒരു ചരല്‍കല്ല് പോലും എറിയപ്പെടാഞ്ഞതോ ?

ആര് പരേഡ്‌ നടത്തി, നടത്തുന്നു എന്നല്ല, ഇവിടെ ഇന്ത്യന്‍ സ്വാതന്ദ്ര്യ ദിനം ആഘോഷിക്കാന്‍ ഇന്ത്യയിലെ ഇതൊരു പൌരനും സങ്ങടനക്കും ഭരണഘടന അനുവദിച്ചിട്ടുള്ള അവകാശം അത് വെച്ചാണ് ഫ്രീഡം പരേഡ്‌ നടത്തുന്നത്. 2004 മുതല്‍ നടന്നു വന്ന ഫ്രീഡം പരേഡ്‌ കഴിഞ്ഞ ...വര്ഷം വരെ ഒരു തടസ്സവുമില്ലാതെ നടന്നപ്പോള്‍ ജില്ലാ ഭരണാധികാരികളും, കോടതികളും തടസ്സം നിന്നില്ലല്ലോ? എവിടെയും പരേഡ്‌ മൂലം ഒരു ക്രമ സമാധാന പ്രശ്നവും ഉണ്ടായില്ലല്ലോ? ഇന്നത്തെ ഹൈക്കോടതി വിധി എന്താണ്? കലക്ട്ടരുടെ തീരുമാനത്തില്‍ ഇടപെടുന്നില്ല എന്നാണു.അതായത് ഭരണഘടനാ പരമായി ഒരു നീതിന്യായ വ്യവസ്ഥക്കും സ്വാതന്ത്ര്യ ത്യനാഘോഷം തടയാന്‍ കഴിയില്ല. കോടതി ഇടപെട്ടാല്‍ അനുവാദം നല്‍കേണ്ടി വരും എന്നുള്ളത് തീര്‍ച്ചയാണ്. അത് കൊണ്ടുള്ള നിയമത്തില്‍ നിന്നുള്ള ഒളിച്ചു കളിയാണ് കോടതി നടത്തിയത്‌. ഇത് രാജ്യത്തെ നീതിന്യായ വ്യവസ്ഥയെ കോടതി അവഹേളിക്കുന്നതിനു തുല്യമാണ്. ഇതൊരിക്കലും സംഭവിച്ചു കൂടാന്‍ പറ്റാത്തതുമാണ്.

കേരളത്തില്‍ ഫ്രീഡം പരേഡ്‌ നടത്താന്‍ അനുമതി നിഷേധിച്ചിരിക്കുന്നു കേരളത്തില്‍ കാവി ഭരണം നടത്താന്‍ സൊപ്നം കണ്ട കലക്ടര്‍മാര്‍ ഒരുകാരണവുംഇല്ലാതെ ഫ്രീഡംപരേഡ്‌ നിരോധിച്ചു. നീതിപീഠം എന്ന് പറയുന്ന കോടതിയും അത് ശരിവെച്ചു. വാളുമായി കവാത്ത് നടത്തുന്ന ആര്‍ എസ് എസ് പരിപാടിക്ക് വിലക്കില്ല. ദേശീയ പതാകയേന്തി ആഘോഷിക്കാന്‍ മുസ്ലിം കള്‍ക്ക് അവകാശമില്ല. സോതന്ത്യം നേടാന്‍ ജീവന്‍ കൊടുത്തവരുടെ പിന്മുറക്കാര്‍ക്ക് അത് ആഘോഷിക്കാന്‍ പാടില്ലേ? അതോ നമ്മുടെ രാഷ്ട്രപിതാവായ ഗാന്ധിജിയെ വെടിവെച്ചു കൊന്ന വിഭാകത്തിനു ഊരിപിടിച്ച വാളുമായി നടക്കുന്നതിനു അതികാരികള്‍ എന്താ വിലക്കാത്തത്? ഇതാണ് ഇരട്ട നീതി. പോരാളികളെ ശ്രഷ്ടിക്കുന്നത് ഭരണകൂടം തന്നെയാണ്

ഈ നീതി നിഷേധം തിരിച്ചറിയുക 


3 അഭിപ്രായങ്ങള്‍:

;ഒലീവ്‌ ; വായിക്കുക അഭിപ്രായം എഴുതുക
ബ്ലോഗിലെ പോസ്റ്റുകളും വീഡിയോകളും മറ്റു സമകാലിക വാര്‍ത്തകളും നിങ്ങളുടെ ഫേസ്ബുക്ക് ഹോംപേജില്‍ ഓരോന്നിന്റെയും സമയത്ത്‌ ലഭിക്കുവാന്‍ ഈ ലിങ്കില്‍ പോയി Like ബട്ടന്‍ ക്ലിക്ക് ചെയ്യുക. https://www.facebook.com/oleeveblogoficial