20 ഡിസംബർ 2011

കംബ്യൂട്ടരില്‍ നിന്നും എങ്ങനെ പ്രിന്‍റ്സ്ക്രീന്‍ എടുക്കാം


കംബ്യൂട്ടരില്‍ നിന്നും എങ്ങനെ പ്രിന്‍റ്സ്ക്രീന്‍  എടുക്കാം


അതിക പേര്‍ക്കും അറിയാവുന്ന വളരെ നിസാരമായ ഒരു സംഗതിയാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്...

നമ്മുടെ കംബ്യൂട്ടരില്‍ നിന്നും എങ്ങനെ സ്ക്രീന്‍ ഷോട്ട് പ്രിന്‍റ് എടുക്കും അറിയാത്തവര്‍ക്ക് വേണ്ടി 

ഇത് നിസാരമാണങ്കിലും നമ്മളില്‍ ചിലക്കെന്കിലും ഇത് അറിയാത്തവര്‍ ആയി ഉണ്ടായേക്കാം.. അവര്‍ക്ക് വേണ്ടി.. 

നമ്മള്‍ നമ്മുടെ കംബ്യൂട്ടരില്‍ നിന്നും ഏത് സ്ക്രീന്‍ ആണോ എടുക്കാന്‍ ഉദ്ദേശിക്കുന്നത് ആ സ്ക്രീനില്‍ നമ്മുടെ കിബോഡില്‍ പ്രിന്‍റ്സ്ക്രീന്‍ ബട്ടന്‍ ഉണ്ടാകും അതില്‍ ഒരു പ്രാവശ്യം പ്രസ്‌ ചെയ്യുക ചിത്രം ഒന്ന് ശ്രദ്ധിക്കുക

ചിത്രം ഒന്ന് 

എന്നിട്ട് നമ്മുടെ കംബ്യൂട്ടര്‍ സ്ക്രീനില്‍ താഴെ ഇടതു ബാകത്ത് കാണുന്ന Start ക്ലിക്ക് ചെയ്യുക  ശേഷം Programs +Accossiories +Paint ക്ലിക്ക് ചെയ്യുക ചിത്രംരണ്ട് ശ്രദ്ധിക്കുക 

ചിത്രം രണ്ട് 


അപ്പോള്‍ ചിത്രം മൂന്നില്‍ കാണുന്ന പോലെ ഒരു വിന്‍ഡോ വരും. അതില്‍ മുകളില്‍ കാണുന്ന എഡിറ്റ്‌ ഓപ്ഷനില്‍ ക്ലിക്ക് ചെയ്തു paste ചെയ്യുക ശേഷം ആ ചിത്രം നമുക്ക് വേണ്ട രീതിയില്‍ എഡിറ്റ്‌ ചെയ്തു സേവ് ചെയ്യുക 




ചിത്രം മൂന്ന്

എന്താ ചെയ്യാ. എന്‍റെ ഒരു വട്ട് അല്ലാതെ എന്ത് പറയാന്‍ 



ശ്രദ്ധിക്കുക.. ഇത് WINDOWS XP യില്‍ ഉള്ള സെറ്റിംഗ്സ് ആണ്

6 അഭിപ്രായങ്ങൾ:

  1. വളെരെ നന്ദി മജീദ്‌ ഒരു പാട് പ്രാവശ്യം ഇത് പഠിക്കാന്‍ നോക്കി പക്ഷെ നടന്നില്ല!ഇപ്പോള്‍ ഇത് നിങ്ങള്‍ വളെരെ ഈസി ആയി കാണിച്ചു തന്നു!!!നന്ദി....ഇനിയും തുപോലുള്ള അറിവുകള്‍ നിങ്ങളില്‍ നിന്നും പ്രധീക്ഷിക്കുന്നു..........

    മറുപടിഇല്ലാതാക്കൂ
  2. അജ്ഞാതന്‍1:30 AM, ഡിസംബർ 22, 2011

    പ്രിന്‍റ് സ്ക്രീന്‍ എന്നതും സ്ക്രീന്‍ പ്രിന്‍റ് എന്നതും മാറിയിരിക്കുന്നു. ഉപയോഗം വളരെ വിത്യസ്ത മാണ്.

    മറുപടിഇല്ലാതാക്കൂ
  3. താങ്ക്സ്.. അത് മാറ്റി.. ഇതുപോലെ ഇതിന്റെ തെറ്റുകളും കുറ്റങ്ങളും പറഞ്ഞു മനസ്സിലാക്കി തരണം എന്ന് മാന്യ സന്ദര്‍ശകരോട് അറിയിക്കുന്നു

    മറുപടിഇല്ലാതാക്കൂ
  4. ഞാന്‍ ഇതിന്റെ മറ്റൊരു രൂപമായ cropper ആണുപയോഗിക്കാറ്. അതാവുമ്പോള്‍ നമുക്കിഷ്ടമുള്ള ഭാഗം ക്രോപ് ചെയ്തെടുക്കാം. നമ്മള്‍ അടുത്ത നാട്ടുകാരാ....ഈ വഴിക്കും ഒന്നു വരണേ.

    മറുപടിഇല്ലാതാക്കൂ
  5. എന്‍റെ windows 7 ആണ് ,, ഇതില്‍ എങ്ങനെ സാതിക്കും

    മറുപടിഇല്ലാതാക്കൂ
  6. അജ്ഞാതന്‍9:52 PM, ഏപ്രിൽ 07, 2013

    എന്‍റെ WINDOWS 7 ആണ് , അതില്‍ ചെയ്യാന്‍ കഴിയുന്നില്ല ഒന്ന് പറഞ്ഞു തരുമോ???

    മറുപടിഇല്ലാതാക്കൂ

;ഒലീവ്‌ ; വായിക്കുക അഭിപ്രായം എഴുതുക
ബ്ലോഗിലെ പോസ്റ്റുകളും വീഡിയോകളും മറ്റു സമകാലിക വാര്‍ത്തകളും നിങ്ങളുടെ ഫേസ്ബുക്ക് ഹോംപേജില്‍ ഓരോന്നിന്റെയും സമയത്ത്‌ ലഭിക്കുവാന്‍ ഈ ലിങ്കില്‍ പോയി Like ബട്ടന്‍ ക്ലിക്ക് ചെയ്യുക. https://www.facebook.com/oleeveblogoficial