29 ജനുവരി 2012

അമ്മായിക്ക് അടുക്കളയിലും ആവാം മരുമകള്‍ക്ക് പറമ്പില്‍ പോലും പാടില്ല

മറുപടി പറയൂ ആര്‍ എസ് എസ് കാരാ..


പശുവിനെ അമ്പലപരിസരത്ത് വെച്ച് അറുത്തത് തെറ്റ്..എന്നാല്‍ അതിന്‍റെ പേരില്‍ കലാപം ഉണ്ടാക്കാന്‍ ഇറങ്ങി പുറപ്പെട്ട സംഘപരിവാരഭീകരര്‍ കാണാതെ പോയ ഒന്നുണ്ട് വര്‍ഗീയ വിഷം കലര്‍ത്താന്‍ ശ്രമിച്ച ആര്‍ എസ് എസ് കാര്‍ എന്തെ ഇത് കാണാതെ പോയി?
 ആദ്യം ഈ ചിത്രങ്ങള്‍ കാണുക. എങ്കിലേ വായനക്കാര്‍ക്ക്  മനസ്സിലാകൂ.. 
    കഴുത്ത് വെട്ടാന്‍ കൊണ്ട് പോകുന്നു    

അനങ്ങാന്‍ പോലും പറ്റാത്ത വിതത്തില്‍ വലിച്ചു പിടിക്കുന്നു 

പിരടി വെട്ടി കൊലപ്പെടുത്തുന്നു. ഇത് കാണാന്‍ പോലും കഴിയാതെ കണ്ണ് പൊത്തുന്നവരെയും കാണാം 

കൊലപ്പെടുത്തിയ മാടുകളെ പ്രദര്‍ശനത്തിന് വെച്ചിരിക്കുന്നു 

 ആടുകളെയും കാഴുത്തറക്കാന്‍ കൊണ്ട് വരുന്നു 

കഴുത്തറത്ത ആടിന്‍റെ തല പൊതുസ്ഥലത്ത് പ്രദര്‍ശിപ്പിച്ചിരിക്കുന്നു 

 ആടിന്‍റെ രക്തം പച്ചക്ക് കുടിക്കുന്നആള്‍ 

 നിലത്ത് തള്ളിയിട്ട് കഴുത്ത് വെട്ടാന്‍ തയ്യാറാകുന്നവര്‍

കഴുത്ത് പിടിച്ചു ഒടിക്കുന്നു 

അറുത്ത മാടുകളുടെ തലയുമായി പൂജാരി 

ഒരു പ്രതേക അറിയിപ്പ്‌,നിങ്ങള്‍ കണ്ട ചിത്രത്തില്‍ കാണുന്നത് മുസ്ലുംകള്‍ അല്ല.  അതിനാല്‍ ആര്‍ എസ് എസിനു പ്രശ്നവും ഇല്ല.......

ഇനി മറ്റു ചില വസ്തുതകള്‍ അറിയുക

ക്ഷേത്ര പരിസരത്ത് പശുവിനെ അറുത്ത ദാരുണമായ ആ സംഭവത്തെ ആരും ന്യായീകരിക്കുന്നില്ല.എന്നാല്‍ ആ സംഭവത്തെ ഒരു കലാപമാക്കി മാറ്റുവാന്‍ ആണ് ആര്‍ എസ് എസ് ശ്രമിച്ചത്. അത് കൊണ്ടു തന്നെയാണ് സംഭവം നടന്ന ഉടനെ നേരത്തെ മുന്‍കൂട്ടി തയ്യാറാക്കിയത് പോലെ സമീപ പ്രദേശങ്ങളിലെ മുസ്ലീങ്ങളുടെ വ്യാപാര സ്ഥാപനങ്ങള്‍ അടിച്ചു തകര്‍ത്തത്.മാത്രവുമല്ല ഒരു കലാപം ഇതിന്‍റെ പേരില്‍ സംഘപരിവാരം ആസൂത്രണം ചെയ്തിരുന്നു എന്നതിന്‍റെ തെളിവാണ് ഫേസ്‌ ബുക്കിലൂടെയുള്ള ഒരു സംഘപരിവാര അനുയായിയുടെ താഴെ കാണുന്ന അഭിപ്രായം...

പെരുമ്പാവൂരില്‍ പശുവിനെ അറുത്തത് വീണു കിട്ടിയ അവസരം ആയാണ് കണക്കാക്കുന്നത്..
ഫേസ് ബുക്കില്‍ ഒരു സംഘികുട്ടന്‍റെ സന്തോഷം
അങ്ങാടിയില്‍ തോറ്റതിന് എന്തിനാ അമ്മയെ തല്ലുന്നത്? പെരുമ്പാവൂരില്‍ ആസൂത്രണം ചെയ്ത കലാപം നടക്കാതെ പോയപ്പോള്‍ അത് മറ്റു സ്ഥലങ്ങളിലേയ്ക്ക് വ്യാപിപ്പിക്കുവാന്‍ ആര്‍ എസ് എസ് ശ്രമിച്ചതിന്‍റെ വ്യക്തമായ ഉദാഹരണം ആണ് തിരുവനന്തപുരത്ത്‌ കണ്ടത്.  വട്ടിയൂര്‍ക്കാവില്‍ പന്നിയുമായി മുസ്ലീം പള്ളിയിലേയ്ക്ക് ആര്‍ എസ് എസ് മാര്‍ച്ച് നടത്തിയത്‌ മറ്റൊരു കലാപത്തിനുള്ള ശ്രമായിരുന്നു.. ആര്‍ എസ് എസിന്‍റെ ഈ ഗൂഡാലോചനയ്ക്കെതിരെ പ്രതികരിക്കുക എന്നത് നാം ഓരോരുത്തരുടെയും ബാധ്യതയാണ്...


മാതാവിനെ കൊല്ലരുത് പക്ഷെ വ്യഭിചരിക്കാം"
അത് പോലെ ഒരു പശുവിന്‍റെ പേരില്‍ കേരളത്തില്‍ കലാപത്തിനു കോപ്പ് കൂട്ടിയ സംഘപരിവാരഭീകരര്‍ കാണാതെ പോയ ഒരു വാര്‍ത്തയുണ്ട് . ഒരു പശുവിനെ ക്രൂരമായി ബലാല്‍സംഗം ചെയ്ത ഒരു മനുഷ്യന്‍റെ വാര്‍ത്ത


ഇതുപോലെയുള്ള ഒരു മൃഗത്തോടുള്ള ക്രൂരതയുടെ വീഡിയോ കാണുക 

ഈ രണ്ടു വാര്‍ത്തയിലും ഉള്ള വിത്യാസങ്ങള്‍ ഇത് ചെയ്തവരുടെ മതം ആണ്..

അറുത്തത് മുസ്ലീം അതിനാല്‍ തീവ്രവാദം..ഭീകരപ്രവര്‍ത്തനം..
പശുവിനെ ബലാല്‍സംഗം ചെയ്തത് മുസ്ലീം അല്ലാത്തതിനാല്‍ സംഘപരിവാരത്തിന് അന്ന് മിണ്ടാട്ടം ഇല്ല...
അതവാ ഗോ മാതാവിനെ കൊല്ലരുത് പക്ഷെ വ്യഭിച്ചരിക്കാം..
സംഘപരിവാരത്തിന്‍റെ പശു സ്നേഹം കപടമാണ്..ചില സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്ക് വേണ്ടി അതിനെ ഉപയോഗിക്കുകയാണ് എന്ന് മനസ്സിലാക്കാന്‍ ഇത് തന്നെ ഒരു തെളിവാണ്.മനുഷ്യന്‍റെ തലയറുത്ത് അവനില്‍ ജീവന്‍ വിട്ടു പോകുമ്പോള്‍ ഉണ്ടാകുന്ന കരച്ചില്‍ കേള്‍ക്കുമ്പോള്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക് ഉന്മാദം വരും .. അതാണ്‌ ഇന്ത്യയുടെ ചരിത്രം നമ്മോട് പറഞ്ഞു കൊണ്ടിരിക്കുന്നത് ...ഗുജറാത്തിലെ മുസ്ലിമുകള്‍ ചിന്തിക്കുന്നുണ്ടാവണം ഒരു പശുവായി ജനിച്ചിരുന്നെങ്കില്‍...


ത്രിശൂലത്താല്‍ കൊത്തിയെടുത്ത്‌ തീയിലേക്ക് വലിചെരിയപ്പെടുമ്പോള്‍ ഭ്രൂണ ത്തിന്‍റെ പിടച്ചില്‍ കണ്ട ജാവേദ്‌ ഉസ്മാന്‍ ഖാനും കരുതിയിരിക്കണം ... ആ ഭ്രൂണം ഒരു പശുവിന്‍റെ വയറ്റില്‍ ആയിരുന്നെങ്കില്‍ ....
ഈ പോസ്റ്റ്‌ താങ്കള്‍ക്കു ഇഷ്ടമായങ്കില്‍ താഴെ കാണുന്ന ലൈക്‌ (Like) ക്ലിക്ക് ചെയ്യൂ..


48 അഭിപ്രായങ്ങള്‍:

;ഒലീവ്‌ ; വായിക്കുക അഭിപ്രായം എഴുതുക
ബ്ലോഗിലെ പോസ്റ്റുകളും വീഡിയോകളും മറ്റു സമകാലിക വാര്‍ത്തകളും നിങ്ങളുടെ ഫേസ്ബുക്ക് ഹോംപേജില്‍ ഓരോന്നിന്റെയും സമയത്ത്‌ ലഭിക്കുവാന്‍ ഈ ലിങ്കില്‍ പോയി Like ബട്ടന്‍ ക്ലിക്ക് ചെയ്യുക. https://www.facebook.com/oleeveblogoficial