16 ജനുവരി 2012

കേരള മുസ്ലിംകളുടെ ഇ-മെയില്‍ ചോര്‍ത്തുന്നു : ഒരു ഫേസ്ബുക്ക് ചര്‍ച്ച
കേരള മുസ്ലിംകളുടെ ഇ-മെയില്‍ ചോര്‍ത്തുന്നു 
ഏഷ്യാനെറ്റ് ഇന്ത്യ മെയില്‍ ഉപഭോക്താവായ corporate@bridgeway.ae എന്ന മെയില്‍വിലാസക്കാരന്‍െറ പേര് പി.വി. അബ്ദുല്‍വഹാബ്. പണി: പാര്‍ലമെന്‍റംഗം. വ്യവസായിയായ എം.പിയുടെ കോര്‍പറേറ്റ് തപാലുകള്‍ ചോര്‍ത്താനാണ് നിര്‍ദേശം. ടിയാന്‍െറ ഒരു കമ്പനിയില്‍(Bridgeway) ഭരണവിഭാഗം ഉദ്യോഗസ്ഥനായ ഹാരിസ് നീലാമ്പ്രയാണ് കൂട്ടുനോട്ടപ്പുള്ളി. ഒരു ഒൗദ്യോഗിക ജനപ്രതിനിധിയുടെ സ്വകാര്യതയില്‍ നിരീക്ഷണമാകാമെങ്കില്‍പിന്നെ സാധാരണ രാഷ്ട്രീയ പ്രവര്‍ത്തകരെ പിടിക്കാനാണോ വൈക്ളബ്യം? യു.ഡി.എഫ് മന്ത്രിസഭയിലെ പുലികളും മലബാറിലെ ഗര്‍ജിക്കുന്ന പുപ്പുലികളുമായ മുസ്ലിംലീഗില്‍നിന്നുള്ള ‘നോട്ടപ്പുള്ളി’കളില്‍ ചിലരെ പരിചയപ്പെടുക. ദക്ഷിണ കേരള ജംഇയ്യതുല്‍ ഉലമ നേതാവ് കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവിയുടെ മകന്‍ ജുനൈദ്, ലീഗ് എക്സിക്യൂട്ടിവ് സമിതിയംഗം റഷീദ് വയനാട്, കോട്ടയം ജില്ലാ നേതാവ് കെ.എല്‍. ഫൈസല്‍, തൃശൂരിലെ ലീഗ് പ്രമുഖന്‍ ഹനീഫ് കാരക്കാട്, മലപ്പുറം പുന്നക്കാട് മുന്‍ പഞ്ചായത്തംഗവും ലീഗ് പ്രാദേശിക നേതാവുമായ ഹംസ,നിലമ്പൂര്‍ പീവീസ് സ്കൂള്‍ അധ്യാപകന്‍ ഡോ. ഇസ്ഹാഖ് പുല്ലന്‍കോട്, കൊല്ലം ജില്ലാ നേതാവും ദക്ഷിണ കേരള ജംഇയ്യതുല്‍ മഹല്‍ സംയുക്ത സമിതി പ്രസിഡന്‍റുമായ അബ്ദുല്‍ അസീസ്, ലീഗ് മുന്‍ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ഹുമയൂണ്‍ കബീര്‍, മലപ്പുറം ജില്ലാ നേതാവ് അബ്ദുല്‍ ഗഫൂര്‍ വേങ്ങര അങ്ങനെ നീളുന്നു പട്ടിക 
സോഷ്യന്‍ നെറ വര്‍ക്കായ ഫേസ്ബുക്കിലെ ഏറ്റവും കൂടുതല്‍ മലയാളീ ആക്ടീവ് അംഗങ്ങള്‍ ഉള്ള SDPI കേരളം ഗ്രൂപ്പില്‍  ഇതിനെതിരെ നടന്ന ചൂടേറിയ ചര്‍ച്ച.. 


ചര്‍ച്ച നടക്കുന്ന ലിങ്കില്‍ പോകാന്‍ ഇവിടെ ക്ലിക്ക്‌ ചെയ്യുക 
Safvan Mohammed    മാധ്യമത്തിന് നന്ദി......
ഇനിയെങ്കിലും സമുദായപ്പാര്‍ട്ടിക്കാര്‍ തിരിച്ചറിവ് നേടിയാല്‍ നല്ലത്. ഇക്കാര്യം പോപുലര്‍ ഫ്രണ്ട് നേരത്തേ പറയുന്നതാണ്. അപ്പോഴൊക്കെയും മഞ്ഞക്കണ്ണട മാറ്റിവയ്ക്കാന്‍ ആവശ്യപ്പെടുകയല്ലാതെ കാര്യം മനസ്സിലാക്കാന്‍ ശ്രമിച്ചില്ല. ആരും. ആരും തന്നെ....


Aslam Salam   എന്‍റെ പൊന്നാര ഉമ്മാ...എന്‍റെ ഉമ്മാനെ വിളിച്ചതല്ല. നമ്മുടെ ഉമ്മന്‍‌ചാണ്ടി ഉമ്മനെ വിളിച്ചതാ. മുപ്പരാണല്ലോ ഇപ്പോഴത്തെ കോലവരി. എന്നാലും എങ്ങിനെ തോന്നി ഉമ്മച്ചാ കൂടെ കിടന്നു ഇങ്ങിനെ ആപ്പ് വെക്കാന്‍. ഇത് ചെറുപ്പം മുതല്‍ ഉള്ള ശീലം ആണോ. എന്തായാലും അടിപൊളി.ഇതാണ് പണ്ടുള്ളവര്‍ പറയാറ് മിണ്ടാപൂച്ച കലമുടക്കും എന്ന്. ഇനി ഇപ്പൊ ചണ്ടി സര്‍ പറയുമായിരിക്കും ആ ആ പിന്നെ പിന്നെ ഒക്കെ കേട്ട് കഥകളാ. എന്നാലും ഞങ്ങളുടെ നെഞ്ചത്ത് ചവിട്ടി എത്ര കാലം ഇങ്ങിനെ കുളിക്കാതെയും മുടി ചീകതെയും നടക്കും. മുഖ്യ മന്ത്രി സ്ഥാനവും അഭ്യന്തര മന്ത്രി സ്ഥാനവും കുണ്ടിക്കടിയില്‍ വെക്കാനുള്ളത് മാത്രമല്ല എന്ന് ഇന്നാട്ടിലെ മുസ്ലിങ്ങള്‍ക്ക്‌ എല്ലാം അറിയാം ആശാനെ.എന്തായാലും ഇതില്‍ നിങ്ങളുടെ റോള് പുറത്ത് വരികയാണെങ്കില്‍ തീര്‍ച്ചയായും കേരളത്തിലെ മതേതര വാദികളുടെ മനസ്സില്‍ നിങ്ങള്‍ ഒരു കറുത്ത പൊട്ടായി നില നില്‍ക്കും. മുസ്ലിം നാമധാരികള്‍ മാത്രമാണു കുഴപ്പക്കാര്‍. ഹിന്ദു വര്‍ഗീയ വാദികളും ഒട്ടും പിന്നിലല്ലല്ലോ. എന്നാലും കേരളത്തിലെ തൊണ്ണൂറ്റി ഒമ്പത് ശതമാനം ഹിന്ദുക്കളും മുസ്ലിംകളും സ്നേഹത്തോടെയും സമാധാനത്തോടെയും കഴിയുന്ന ഈ കേരളത്തില്‍ നിങ്ങള്‍ ആരെ ഉപദേശം കേട്ടാണ് ഇത്രയും നീജമായ ഒരു പ്രവര്‍ത്തിക്കു കൂട്ട് നിന്നത്. ആണുങ്ങള്‍ക്ക് നിരക്കാത്ത പരിപാടിയായി പോയി മാഷെ. പാരമ്പര്യം വലിയ ഒരു ഗടകം ആണ്. എന്തായാലും ഫുള്‍ റിപ്പോര്‍ട്ട്‌ പുറത്ത് വരട്ടെ. എന്നിട്ട് നിങ്ങള്‍ക്ക് അതില്‍ വല്ല പങ്ങും ഉണ്ടായാല്‍ ജനങ്ങള്‍ തീരുമാനിക്കട്ടെ. ഇനി നിങ്ങള്‍ ആരായിരിക്കണം എന്ന്.


Abdul Raheem  മാധ്യമം എഴുതാനും ചിലര്‍ അതിന്റെ പിന്നാലെ പോകാനും,, ഇതിനൊക്കെ മുമ്പ് തിരഞ്ഞെടുപ്പ്‌ ഹരാമെന്നു പറഞ്ഞു നടന്ന ഇവരുടെ ഒരുപാട് ലേഖനങ്ങളുണ്ട്, അതൊക്കെ പ്രസിധീകരിക്ക്, എന്നിട്ട് അതിലൊക്കെ ഒരു ചര്‍ച്ച നടത്തി ഈ എഴുതുന്നവരുടെ മിനിമം മാനസിക നില അലന്നിട്ട് മതി ലീഗിന് നേരെ,, ജീനില്‍ ലീഗ് വിരോധം സൂക്ഷിക്കുന്ന ഇവരുടെയൊക്കെ വാക്കിന് ചെവി കൊടുക്കുന കുറെ ആളുകള്‍,,


Shajeer Mangalassery Abdulla   പക്ഷേ, സ്വബോധമുള്ള പൗരന്മാര്‍ക്ക് പണ്ട് ജര്‍മനിയിലെ ആ വൃദ്ധന്‍െറ അശരീരി തികട്ടിവരും: ‘‘അവര്‍ ജൂതരെ തേടിവന്നപ്പോള്‍ ഞാന്‍ ജൂതനല്ലല്ളോ എന്നാശ്വസിച്ച് വെറുതെനിന്നു. പിന്നെ, കമ്യൂണിസ്റ്റുകളെ തേടിവന്നപ്പോള്‍ ഞാന്‍ കമ്യൂണിസ്റ്റല്ലല്ളോ എന്നാശ്വസിച്ച്. ഓരോരുത്തരെയായി അവര്‍ കവര്‍ന്നപ്പോള്‍ മിണ്ടാതെനിന്ന് ഒടുവില്‍ നിങ്ങള്‍ ഒറ്റക്കായി. നിങ്ങളുടെ ഊഴം വരുമ്പോള്‍ ആരുണ്ടാവും നിങ്ങള്‍ക്കുവേണ്ടി പറയാന്‍?’’


Abdul Raheem  നിങ്ങളെ ഞങ്ങള്‍ മനസ്സിലാകിയത് മുസ്ലിം വോട്ടുകള്‍ ഭിന്നിപ്പിച്ചു നിങ്ങള്‍ കാസര്‍ഗോട് ആര്‍ എസ്സ എസ്സ സ്ഥാനാര്‍ഥിയെ വിജയിപ്പിക്കാന്‍ നോക്കിയത് മുതലാണ്‌,.,.,.അന്ന് മനസ്സിലായി നിങ്ങള്‍ക്ക്‌ എത്രത്തോളം ഉണ്ട് സമുദായ സ്നേഹം എന്ന്,,,ഇതു പോലും നിങ്ങള്‍ക്ക്‌ ലീഗിനെ തല്ലാന്‍ ഒരു കാരണം എന്നത് കൊണ്ടാണ് നിങ്ങള്‍ കൊണ്ട് നടക്കുന്നത്,,, നിങ്ങള്‍ക്ക്‌ നൈമിഷികമായ ചില വൈകാരിക പ്രകടനങ്ങള്‍; മാത്രമേ ഉള്ളൂ... അതിന്റെ പിറകെ പോയി പിന്നെ തിരുത്തി പറയാന്‍ വേണ്ടി ജീവിക്കല്ലേ സഹോദരന്മാരെ


Aslam Salam  മോനേ രഹീമേ കാസര്‍ഗോഡ്‌ എവിടേ സഹായിച്ചു എന്നാ ........ ഒന്ന ഔദോഗികമായി പറയു...


Abdul Raheem  നിങ്ങള്‍ വരുന്നത് ഇന്നലെയാണ്.., അതിനു മുമ്പ് ഇവിടെ അന്ധസ്സോടെ സമുദായം ജീവിച്ചു,,, നിങ്ങള്‍ വന്നപ്പോഴാണ് ഇവിടെ ആര്‍ എസ്സ എസ്സ വളരാന്‍ തുടങ്ങിയത്,,, മുസ്ലിം സമുദായത്തിനെ നോട്ടപുള്ളി പട്ടികയിലേക്ക്‌ കൊണ്ട് വരാന്‍ നിങ്ങളുടെ ചെയ്തികള്‍ വളരെ സഹായിച്ചു,,, നിങ്ങള്‍ക്കാണ് ഭയം,, സമുദായത്തിന്റെ വളര്‍ച്ചക്ക്‌ വേണ്ടി ഒരു തുള്ളി വിയര്പ്പു ഒഴുക്കാത്ത നിങ്ങള്‍ക്ക്‌,. ഇവിടെ ആയിരികണക്കിനു പള്ളികളും മദ്രസകളും ഉണ്ടാക്കിയ ഹാലിമീങ്ങള്‍ അവരുടെ പ്രവര്തങ്ങലുമായി മുന്നോട്ട് പോകുന്നു,, നിങ്ങളോ ഭീതിയാണ് ദേശം എന്നാ പ്രതിരൂപംനായി നടക്കുന്നു
 Abdul Raheem കാസര്‍ഗോട് നിങ്ങള്‍ മത്സരിക്കുക വഴി ആരുടെ വോട്ടാണ് അവിടെ ഭിനിക്കപെടുന്നത്,കാലങ്ങളായി കാസര്‍ഗോട് രണ്ടാം സ്ഥാനത് വന്നിരുന്നത് ആര്‍ എസ്സ എസ്സ ആയിരുന്നു ,, ചിന്തിക്കു Aslam Salam   ഓഓ ........ പിനേയ്‌ ഇ കാസറഗോഡ് ഷഫീക്ക്‌ മരന്നം ഉണ്ടായി, ഇന്നലെ ഒരാല്ല്ക് കുത്തേറ്റു ആരാ ഉത്തര വാദി........
ഇ തലശേരി കലാപം ഉണ്ടായത്‌ എപ്പോഴാ????
 Aslam Salam  ഞാന്‍ ചിന്തിച്ചു കാസറഗോഡ് വോട്ട് ഭിന്നിച്ചു എന്ന് പറയുന്നു അഴികൊട മണ്ടലത്തില്‍ ഷാജി ജയിച്ചത്‌ ബിജെപി വോടിലാ ആപ്പോ നിങ്ങല്ല്ക് ആരെയും കൂടു പിടിക്കാം സ്റ്റേജ് പങ്കിടാം എല്ലാം സമുദായ സ്നേഹം, ചാരന്‍ ആവാം, വെറും കുത്തും തല്ലും കൊല്ലാന്‍ മാത്രം കാസറഗോഡ് ആന്നികല്‍. കഴിഞ്ഞ ഒരു കൊല്ലത്തില്‍ എത്ര ലീഗ് കാര്‍ക്ക്‌ കാസറഗോഡ് കത്തി കുത് കൊണ്ടു ഒന്ന കന്നക് എടുക്ക .....ഒരു പ്രശനവും ഇല്ല .....ശുബ്ബന്‍ ....


Shabeer Ka   രഹീം പറയുന്ന അന്തസ്സുള്ള മുസ്ലിംകള്‍ മലപ്പുറത്തെ മുസ്ലിംകളെ പറ്റിയായിരിക്കും. എടൊ, മലപ്പുറത്തിന് പുറത്തും മുസ്ലിംകള്‍ നിങ്ങളെക്കാള്‍ അന്തസ്സായി, നിങ്ങളെക്കാള്‍ വിദ്യാസംബന്നരായി ജീവിക്കുന്നുണ്ട്. അത് ഏതെങ്കിലുമൊരു ലീഗുകാരന്‍ കൊണ്ട് വന്ന് തന്നിട്ടല്ല.


Aslam Salam രഹീം മുങ്ങി.......!!! ലീഗ് കാരുടെയ്‌ ഒരു കാര്യം..Rv Yousaf  ഈ വിഷയത്തില്‍ നമ്മള്‍ മുസ്ലിങ്ങള്‍ പ്രതികരിക്കുക 
ഇതിനെ കുറിച്ച് അവബോധമുള്ള ഒരു വിഭാകം ഉമ്മന്‍ സര്‍ക്കാരിന്റെ
കൂടെ സീറ്റെ സീറ്റെ എന്നും അലറി കാല്‍നക്കികലായി നില്‍ക്കുമ്പോള്‍ 
ഇത്തരം സംഭവങ്ങളുടെ ബവിസത്തുകളെ കുറിച്ചു പത്രമാധ്യമങ്ങള്‍ കൊണ്ടോ ഇത്തരം നെറ്റ് വര്‍ക്ക് മേസജുകള്‍ കൊണ്ടോ തടയാന്‍ കഴിവുകള്‍ പ്രകടിപ്പിക്കുന്ന ഒരു വിഭാകം ഉയര്‍ന്നു വരും ശത്രുവിനെകുറിച്ചുള്ള നല്ല ബോതത്തോടെ തെന്നെ  ( ഈ കാണുന്ന 
പച്ചകള്‍ മഞ്ഞയായി പിന്നെ ഉണങ്ങി കൊഴിഞ്ഞു പോകുന്ന വെറും ഇലയാണ് സമുതായത്തില്‍ അതാണ്‌ ലീഗ് )
അത് കൊണ്ട് മുസ്ലിം സഹോദരങ്ങളെ അവരുടെ കമെന്റുകള്‍ കാണാതെ ഈ വിഷയവുമായി മുന്നോട്ടു പോകുക 


Ideal Ikon   മോസാദിന്റെ ആസ്ഥാനം വരുന്നതിനു മുന്‍പുള്ള മുന്നോരുക്കംയിരിക്കും ഉമ്മന്‍ ചാണ്ടിയും പുന്നൂസുമാരും ചെയ്തു കൂട്ടുന്നത്‌


Safeer Nilamel   അപ്പോള്‍ അമേരികന്‍ ചാരന്മാര്‍ മാത്രമല്ല.....വേറെയും ഉണ്ട്......


Safeer Nilamel   പോപ്പുലര്‍ ഫ്രെട്ന്ദ്‌ പറയുമ്പോള്‍ അത് വര്‍ഗീയത ആയി തോന്നും ഇവിടത്തെ മുസ്ലീം പാര്ട്ടികല്ല്ക്ക് പ്രത്യേകിച്ച് ലീഗിന്!ഇനിയെങ്കിലും മനസ്സിലാക്കണം ഇവിടെ മുസ്ലീങ്ങള്‍ക്കെതിരെ നടന്നു കൊണ്ടിരിക്കുന്ന കരു നീക്കങ്ങള്‍....,Rv Yousaf  മുസ്ലിങ്ങളെ മാത്രം ടാര്‍ജറ്റ് ചെയ്താണോ ഈ ഉമ്മന്‍ സര്‍ക്കാര്‍ 
ഈ പരിപാടി ആസൂത്രണം ചെയ്തിരിക്കുന്നത് 
അപ്പോള്‍ ഇനി എല്ലാവരും മുസ്ലിം നാമം ഒഴിവാക്കണം 
എല്ലങ്കില്‍ ഒരിക്കല്‍ എന്നല്ല പലവട്ടം പ്രവീണ്‍ തൊഗാഡിയ 
പറഞ്ഞപോലെ മുസ്ലിങ്ങള്‍ ഹിന്ദു സംസക്കാരം ഉള്‍ കൊള്ളണം
എന്നുള്ള പ്രസ്ഥാവനകളിലേക്ക് സംഭവം നീങ്ങി കൊണ്ടിരിക്കുന്നു .


Shanavas Ismail  ഇനി എല്ലാവരും “ടിങ്കു” “ടുങ്കു“ എന്നൊക്കെ പേരിട്ടാൽ മതി


Mubarak Kunnummal   ഇപ്പോയാ മനസ്സിലായത് സ്ഫോടനഗല്ക് ശേഷം പത്രോഫീസുകളിലെക് മെയില്‍ വരുന്നതിന്റെ രഹസ്യം


Shafiul Shaf  ഒപ്പം നിന്ന് ആസന്നതില്‍ കയ്യിടുന്ന കുഞ്ഞൂഞ്ഞിന്റെ മുന്നണി വിട്ടൂടെ ലീഗുകരെ നിങ്ങള്ക് ...നാണമില്ലേ ???????????.


Salahudhin Ct   ശ്ശേ ഇതെന്താ എല്ലാവരും ഇങ്ങനെ പ്രതികരിക്കുന്നത് , നിരാശരാവരുത് , സത്യാവസ്ത പുറത്ത് വരട്ടെ,,,,കാത്തിരിക്കുക,,,ലൗ ജിഹാദിനെ നാം ഒരുമിച്ച് നിന്ന് ചെറുത്ത് തോല്പിച്ചത് എല്ലാവരും മറന്നോ.....


 Afzal Iub   ഇസ്ലാമിനെ മറ്റുള്ളവരുടെ മുന്നില്‍ തെറ്റി ധരിപ്പിക്കുന്ന ...തീവ്ര വാതം എന്നതാണ് ഇസ്ലാം എന്ന് പഠിപ്പിക്കുന്ന ചില ......ഭയപ്പെടെണ്ടാവര്‍ ഭയപെടുക തന്നെ വേണം.....മെഴുകുതിരി വെട്ടത്തില്‍ തീവ്ര വാതം കുത്തി വെക്കാം എന്ന് ആരെങ്കിലും കരുതുന്നുവെങ്കില്‍ അത് ഇല്ലാതാക്കാന്‍ മുസ്ലിം ലീഗും കൂടെയുണ്ടാകും...


Afzal Iub   ആരെങ്കിലും എന്തെങ്കിലും സംശയിക്കുന്നു വെങ്കില്‍ ,,സംശയത്തിന്റെ മുനയിലോ മുല്ലിലോ നില്പിക്കുന്നു വെങ്കില്‍ അത് മുസ്ലിം ലീഗിനും അതിന്റെ നേതാക്കള്‍ക്കും ഒരു പുല്ലു വില പോലുമില്ല ...അത് ഭയക്കുന്നത് ജമ -മാധ്യമ-തീവ്ര വാതികള്‍ ആണ് ....അവരുടെ കൂടെ മുസ്ലിം ലീഗിന്റെയും കൂടി ചേര്‍ക്കാന്‍ കളിക്കുന്ന കളി ,,വല്ലാതെ പാട് പെടും.......മുസ്ലിം ലീഗിനെ വല്ലവനും എന്തെങ്കിലും ചെയ്യാമെന്ന് കരുതുന്നു വെങ്കില്‍ അതിനെ എങ്ങിനെ നേരിടണമെന്ന് മുസ്ലിം ലീഗിന് നല്ലോണം അറിയികുയം ചെയ്യാം .....സഖാക്കളും കുറെ അലപലാതികളും ഇതും പൊക്കിപ്പിടിച്ചു കുരക്കണ്ട കാര്യമില്ല.......വേണ്ടത് ഞങ്ങള്‍ ചെയ്തോളും.....


Afzal Iub   നിരീക്ഷിക്കപ്പെടുന്നുണ്ടെങ്കില്‍തന്നെ ആരെയാണ്‌ നിങ്ങള്‍ ഭയപ്പെടുന്നത്‌...? എന്തുകൊണ്ടാണ്‌ ഭയപ്പെടുന്നത്‌..? സുതാര്യമായ പൊതുജീവിതമുള്ളവന്റെ ഇ-മെയിലില്‍നിന്ന്‌ എന്ത്‌ പുണ്ണാക്കാണ്‌ ചോര്‍ന്നുകിട്ടുന്നത്‌..? മാധ്യമം ഭയപ്പെടുന്നത്‌ സ്വന്തം ഇരട്ട മുഖത്തെത്തന്നെയാവണം. ആ ഭയത്തില്‍നിന്നാണ്‌ ഇത്തരം സ്‌കൂപ്പുകള്‍ പിറവി കൊള്ളുന്നത്‌....


Abdul Gafoor Achaparambil   എത്രയോ "മുസ്ലിം നാമദാരികളെ" തീവ്ര വാദിയാക്കി" ജയിലില്‍ അടച്ചത് ഇത്തരത്തില്‍ ആയിരിക്കാം: നോക്കൂ, മദനി ഉസ്ദാത്; ഒരു "ഫോണ്‍ കാള്ളിന്റെ പേരില്‍ .........പാവം അദേഹത്തെ കൊല്ലാ കൊല ചെയ്യുന്നു; ഇത്തരം ആയിരങ്ങള്‍ ............


Faizi Faizal   ഓ....ഉവ്വ് ഉവ്വേ . ഒരു ലീഗുകാര്. നിങ്ങള്‍ എന്ത് കാണിക്കും എന്നാണ് ?നിങ്ങളെ കൊണ്ട് ഒരു ചുക്കും ചെയ്യാന്‍ കഴിയില്ല.അധികാരം നഷ്ടപ്പെടുന്ന കാര്യമെന്തായാലും നിങ്ങളുടെ മുട്ട് വിറക്കും. നിങ്ങള്‍ ലീഗുകാര്‍ അല്ല .ലീക്ക് കാരാ


 Safvan Mohammed   Afzal Iub <<<<നിരീക്ഷിക്കപ്പെടുന്നുണ്ടെങ്കില്‍തന്നെ ആരെയാണ്‌ നിങ്ങള്‍ ഭയപ്പെടുന്നത്‌...? എന്തുകൊണ്ടാണ്‌ ഭയപ്പെടുന്നത്‌..? സുതാര്യമായ പൊതുജീവിതമുള്ളവന്റെ ഇ-മെയിലില്‍നിന്ന്‌ എന്ത്‌ പുണ്ണാക്കാണ്‌ ചോര്‍ന്നുകിട്ടുന്നത്‌..?>>>>> ഒരു കാര്യം ചെയ്യാമോ അഫ്‌സല്‍ താങ്കളുടെ ഇ-മെയില്‍ പാസ്‌വേഡ് ഒന്ന് പറഞ്ഞുതരാമോ....
 Mohammed Jezeel Nalakath   അഫ്സല്‍ സാഹിബ്‌...,,,,കഷ്ടം എന്നല്ലാതെ എന്ത് പറയാന്‍....,,,നിങ്ങളെ പോലെ ഒരാള്‍ ഇങ്ങനെ ആണോ ഈ വിഷയത്തില്‍ പ്രതികരിക്കേണ്ടത്..?ഇനി നിങ്ങളുടെ സ്വന്തം ഇ മെയില്‍ ചോര്‍ത്തുന്നു എന്ന് അറിഞ്ഞാലും നിങ്ങള്‍ ഇങ്ങനെ തന്നെ പ്രതികരിക്കുമോ..?സഹോദരാ ഒരാളുടെ ഇത്തരം സ്വകാര്യ വിവരങ്ങളിലെക്കുള്ള കടന്നു കയറ്റം എത്ര ഗൌരവം ഉള്ളതാണ്..നാളെ ആരെങ്കിലും നിങ്ങളുടെ അക്കൗണ്ട്‌ ഉപയോഗിച്ച് നിങ്ങള്‍ സ്വപ്നത്തില്‍ പോലും കാണാത്ത കാര്യങ്ങള്‍ ഒപ്പിച്ചു വെച്ചാല്‍ അപ്പോഴും ഒരുമ മൂന്നാം കിട ലീഗുകാരനെ പോലെ ഇങ്ങനെ എന്തെങ്കിലും ഒക്കെ വിളിച്ചു പറയാന്‍ ആണോ നിങ്ങള്‍ ശ്രമിക്കുക..നിങ്ങള്‍ കുറച്ചു കൂടി ശ്രദ്ധിച്ചു പ്രതികരിക്കും എന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്..ഇതില്‍ ഇപ്പൊ ഒരു സംഗടനാ വ്യത്യാസം കാണേണ്ടെതെ ഇല്ല..എല്ലാ സംഗടനക്കാരും ഒന്നിലും പെടാത്ത ആളുകളും ഒക്കെ ഉണ്ടെന്നു വ്യക്തമാണല്ലോ..എന്ത് തോന്നിവാസമാണ് ഇതൊക്കെ..ഈ രാജ്യത്തു മുസ്ലിം ആവുക എന്നത് തന്നെ ഒരു തെറ്റ് ആണ് എന്നാ നിലക്കാണ് കാര്യങ്ങള്‍ എതിപെടുന്നത്..അങ്ങനെ ആ തെറ്റ് ചെയ്‌താല്‍ പിന്നെ നിങ്ങളുടെ ഫോണ്‍ ചോര്തുകയോ ഇമെയില്‍ ട്രസ് ചെയ്യുകയോ ഒക്കെ അധികാരികള്‍ക്ക് ചെയ്യാം..എന്നാലും അതില്‍ രാഷ്ട്രീയം നോക്കി ന്യായം പറയാന്‍ നിങ്ങളെ പോലുള്ള ആളുകള്‍ പരസ്യമായി രംഗത്ത് വരുന്നത് അത്ര നിസ്സരമായ കാര്യമാണോ..?


Abdul Majeed   അല്ലെങ്കിലും ഈ ലീഗുകാര്ക് ഉളുപ് എന്ന സാധനം ഇല്ലാലോ . അധികാരത്തില്‍ കടിച്ചു തുങ്ങികള്‍ .


Muhammed Arackal Aliyar   ഈരാറ്റുപേട്ട: മുസ്‌ലിം നേതാക്കളുടെയും മുസ്‌ലിം പത്ര പ്രവര്‍ത്തകരുടെയും ഇ മെയില്‍ ചോര്‍ത്തുന്ന ഭരണകൂട ഭീകരയ്ക്ക് എതിരേ പോപ്പുലര്‍ ഫ്രണ്ട് ഈരാറ്റുപേട്ട ഡിവിഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. മുഹിയിദ്ദീന്‍ പള്ളി ജങ്ഷനില്‍ നിന്നാരംഭിച്ച പ്രകടനം കുരിക്കള്‍ നഗറിന് സമീപം സമാപിച്ചു. ഡിവിഷന്‍ പ്രസിഡന്റ് അയൂബ് ഖാന്‍, സെക്രട്ടറി സി എച്ച് ഹസീബ്, അബ്ദുല്‍ഖാദര്‍ കാരയ്ക്കാട്, കെ എ നിസാമുദ്ദീന്‍, സിറാജ് കടുവാമൂഴി നേതൃത്വം നല്‍കി.


Salahudhin Ct  ഈ മെയില്‍ ചോര്‍ത്തിയാല്‍ ഒന്നും സംഭവിക്കാനില്ല ശരിയാണ് നമ്മുടെ രാവിന് പോലും പകലിന്റെ വിശുദ്ധിയാണ്,,എന്ന് വെച്ച് ആര്‍ക്കും നെരങ്ങാനുള്ളതല്ല നമ്മുടെ ബോക്സുകള്‍,,പാസ് വേഡുകള്‍ വെറും കോഡുകള്‍ മാത്രമല്ല അത് നമ്മുടെ രഹസ്യങ്ങളുടെ കാവല്‍ക്കാര്‍ കൂടെയാണ് , ഭരണകൂടത്തിന് അത് അറിയാനുള്ള അവകാശമുണ്ടെങ്കില്‍ അത് അനുവദിച്ച് കൊടുക്കുന്നതില്‍ നമുക്ക് സന്തോഷമേയുള്ളൂ,,,പക്ഷെ ഇത് ഒരു സമുദായത്തെ മാത്രം ആണെങ്കില്‍ നാം ആശങ്കപ്പെടേണ്ടതുണ്ട്,,,അത് അനുവദിക്കാവതല്ല,,,ഇതാണ് സമൂഹത്തിന്റെ പൊതുകാഴ്ചപ്പാട് ..മുസ്ലിം ലീഗിന്റെ കാഴ്ചപ്പാടും ഇത് തന്നെ...ലീഗിന്റെ അജണ്ഡ ലീഗ് നിര്‍ണയിക്കട്ടെ,,,,,,ലീഗ് പൊതുവികാരത്തിന് എതിരാണ് എന്ന് ചില ശക്തികള്‍ വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുന്നു,അങ്ങനെ അതില്‍ രാഷ്ട്രീയ മൈലേജ് സ്വപ്നം കാണുന്നവരെ നിരാശരായി കിടന്നുറങ്ങുക, ഇന്നത്തെ ദിവസവും നിങ്ങള്‍ക്ക് പരാജയം തന്നെ.....


 Salih Saleh പ്രിയപ്പെട്ട ലീഗ്കാരെ ഉളുപ്പില്ലേ നിങ്ങള്‍ക്ക് ഉമ്മന്‍ചാണ്ടിയുടെ തൂങ്ങി പിടിച്ചു നടക്കാന്‍ നിങ്ങളെ നേതാക്കളുടെ വിവരങ്ങള്‍ അല്ലെ ചോര്‍ത്തിയത് എന്നിട്ടും എന്തെ ഒരു മൌനം


Faizi Faizal മലപ്പുറം യൂണിയന്‍ [മുസ്ലിം,വേണ്ട സമുദായത്തിന് നാണക്കേട] .ലീഗ് . സ്വന്തം കിടപ്പറയില്‍ ക്യാമറ കൊണ്ടുവച്ചാലും മിണ്ടില്ല, മാത്രമല്ല,വെട്ടം ഇല്ലങ്കില്‍ ലൈറ്റും ഇട്ടു കൊടുക്കും.ഉളുപ്പില്ലാത്ത വര്‍ഗം 


 Samad Karadan  അന്യേഷിച്ചു സത്യം പുറത്തു വരട്ടെ. നിങ്ങള്‍ എതിരാളികളുടെ ആവശ്യത്തിന് അനുസരിച്ച് പ്രവര്‍ത്തിക്കാനുള്ളതല്ല മുസ്ലിം ലീഗ്.Habeeb Rahiman   ഭരണകൂട ഭീകരത ഉറഞ്ഞു തുള്ളുന്നു , വര്ഗീയത മനസ്സിലൂറിയ അധികാരി വര്ഗം നമ്മുടെ നാടിന്റെ ശാപമായി മാറുന്നു
നമ്മള്‍ നാം അറിയാതെ കുറ്റവാളികളാക്കപ്പെടുന്നു


Abdul Jaleel Ct  നാണക്കേട്, അല്ലാതെ എന്ത് പറയാന്‍!!!!!!!!!!!!!!! സ്വാതന്ത്ര്യം നേടാന്‍ ജീവനും, ജീവിതവും, അഭിമാനവും നല്‍കിയ ഒരു സമുദായത്തെ ഇന്നും തീണ്ടാ പുറത്ത്‌ നിര്‍ത്തുന്ന രാജ്യദ്രോഹികളായ കാവി ക്കൂട്ടങ്ങള്‍ ഒരു ഭാഗത്ത്‌, പിറന്ന മണ്ണില്‍ ജീവിക്കാന്‍ വേണ്ടി പോരാടിയവരെ ഒറ്റിക്കൊടുത്ത് പറങ്കികള്‍ക്കും, ബ്രിട്ടീഷ്‌ കാവല്‍ പട്ടികള്‍ക്കും കൂട്ടുനിന്ന കുരിശു കൂട്ടാളികള്‍ ഒരു ഭാഗത്ത്‌, ഇവര്‍ ഇന്നും മുസ്‌ലിം സമുദായത്തെ പിന്നില്‍ നിന്നും ഒറ്റുന്നു. എല്ലാം അനുഭവിക്കണം എന്നാണോ? സാധ്യമല്ല. ധര്‍മ്മത്തിന് വേണ്ടി പോരാടാനും, പോരാടി ശഹീതാവാനും മുസ്‌ലിം മക്കള്‍ ഇനിയും ആയിരം തവണ തയ്യാറാണ്......പോരാളികള്‍ക്ക് ജന്മം നല്‍കിയ സമുദായത്തെ ഭയക്കുന്ന ഭരണകൂടം നാടിന് ആപത്താണ്. ജാഗ്രത....

 Asi Haseeb  ‘അവര്‍ ജൂതരെ തേടിവന്നപ്പോള്‍ ഞാന്‍ ജൂതനല്ലല്ളോ എന്നാശ്വസിച്ച് വെറുതെനിന്നു. പിന്നെ, കമ്യൂണിസ്റ്റുകളെ തേടിവന്നപ്പോള്‍ ഞാന്‍ കമ്യൂണിസ്റ്റല്ലല്ളോ എന്നാശ്വസിച്ച്. ഓരോരുത്തരെയായി അവര്‍ കവര്‍ന്നപ്പോള്‍ മിണ്ടാതെനിന്ന് ഒടുവില്‍ നിങ്ങള്‍ ഒറ്റക്കായി. നിങ്ങളുടെ ഊഴം വരുമ്പോള്‍ ആരുണ്ടാവും നിങ്ങള്‍ക്കുവേണ്ടി പറയാന്‍?’’


 Asi Haseeb  ഇവിടെ ലീഗുകാര്‍ക്ക് അവരെ തേടി വന്നിട്ട് പോലും ബോധം വന്നിട്ടില്ല.. ഇനി വീട്ടില്‍ കയറി വരുമ്പോഴെങ്കിലും തിരിയുമോ ആവോ...


 Hakkim Vazhakalayil Pandalam   എത്രയോ "മുസ്ലിം നാമദാരികളെ" തീവ്ര വാദിയാക്കി" ജയിലില്‍ അടച്ചത് ഇത്തരത്തില്‍ ആയിരിക്കാം...
Asi Haseeb  തടിയന്‍റവിട നസീര്‍ എന്ന കങ്കാണിയെ വെച്ച് അബ്ദുന്നാസിര്‍ മഅ്ദനി എന്ന ടാര്‍ഗറ്റിനെ കുടുക്കുന്ന വിദ്യയിലെ പ്രധാന തുറുപ്പാണല്ളോ ഫോണ്‍ ബന്ധം. നസീറിന്‍െറ ഫോണില്‍നിന്ന് മഅ്ദനിക്കും മഅ്ദനിയുടെ ഫോണില്‍നിന്ന് നസീറിനും ‘വിളികള്‍’ പോയാലല്ളേ കുഴപ്പമുള്ളൂ എന്നാവും ലളിതമാനസരുടെ ചോദ്യം. ഇരുവരും കഥയറിയേണ്ട കാര്യം കൂടിയില്ല. ഇപ്പോള്‍ ചില വികൃതി സൈറ്റുകളുണ്ട് (പേരിവിടെ പറയുന്നില്ല). നിങ്ങളുടെ ഫോണില്‍നിന്ന് ഒരു ക്രിമിനല്‍ പുള്ളിയുടെ ഫോണിലേക്ക് വിളിപോയി എന്ന് തെളിവുണ്ടാക്കണമെന്നിരിക്കട്ടെ. ഇപ്പറഞ്ഞ സൈറ്റില്‍ കയറി വിളിക്കേണ്ട നമ്പറും വിളിയുടെ പ്രഭവമായി ആ നമ്പറില്‍ പ്രത്യക്ഷപ്പെടേണ്ട നമ്പറും ടൈപ്പുചെയ്താല്‍ മാത്രം മതി. ഉദ്ദിഷ്ടകാര്യം ഉദ്ദിഷ്ടരീതിയില്‍ നടന്നുകിട്ടും -കാലണയുടെ ചെലവുമില്ല. ഇന്ത്യന്‍ ഇന്‍റലിജന്‍സ് കഴിഞ്ഞ ഇരുപതുകൊല്ലമായി സഫലമായി നടപ്പാക്കിവരുന്ന തന്ത്രമാണിത്. കോടതിയടക്കം ഈ ‘ഫോണ്‍ തെളിവില്‍’ സാഷ്ടാംഗം വീണ് വിധി പുറപ്പെടുവിക്കുന്നു.
Kunju Mkm   k m ഷാജികും മുനീരിനും വല്ല ബന്ധമുണ്ടോ?


Salam Kottol   ഉമ്മന്‍ ചാണ്ടി അറിയാതെ ഇത് നടക്കുമോ,, ഇല്ലെങ്കില്‍ രാജിവെച്ചു വേറെ വല്ല പണിക്കും 
പോയിക്കൂടെ.


Noushad Kooliyad   സാമുദായിക വിവേചനം ഉമ്മന്‍ ചാണ്ടി രാജിവെച്ചു പുറത്തു പോകു...പേരിനൊരു പെറ്റിക്കേസുപോലും സ്വന്തം തലയിലില്ലാത്ത മനുഷ്യരെങ്ങനെ നോട്ടപ്പുള്ളികളാകും....!! ചാണ്ടി യുടെ മുട് താങ്ങികല്ലേ നിന്ഘല്‍ സ്വന്തം കിടപ്പറയില്‍ ക്യാമറ കൊണ്ടുവച്ചാലും മിണ്ടില്ല, മാത്രമല്ല,വെട്ടം ഇല്ലങ്കില്‍ ലൈറ്റും ഇട്ടു കൊടുക്കും.ഉളുപ്പില്ലാത്ത വര്‍ഗം പ്ഫു..........................


 Salam Kottol വാര്‍ത്ത ശരിയായത് കൊണ്ടാണല്ലോ അന്യേഷണത്തിന് ഉത്തരവിട്ടത്.


Abdul Raheem  ഒരു വാര്‍ത്ത കേട്ടാല്‍ അതിന്റെ നിജസ്ഥിതി അറിയാന്‍ അനേഷണം ഉണ്ടാകും,, എന്നിട്ട് പ്രതികരിക്കാം,, കാല പെറ്റ് എന്ന് കേള്‍ക്കുംബോഴെക്ക് കയറെടുക്കുന്ന രീതിയിലുള ശീലം വേണ്ട


Abd Kader  രഹീമേ അതിനു ഈ വാര്‍ത്ത അസത്യമായി ആരും പറഞ്ഞിട്ടില്ലല്ലോ?


Abdul Raheem   മുസ്ലിം സമുദായത്തെ ആവോളം ദ്രോഹിക്കുന്ന ചിലരാണ് ഇതു പ്രതെകമായി ഉയര്‍ത്തുന്നത്, സമുദായത്തോട് ഒരു കൂര്‍ുമില്ലാത്ത ഇത്തരക്കാരുടെ ശ്രമം ആണ് ആദ്യം ചര്‍ച്ചക്ക്‌ വെക്കേണ്ടത്,, ഏവര്ക്കെന്താ ഇതില്‍ കാര്യം
 Abd Kader രഹീം ഇതാണ് താങ്കളുടെ ഒക്കെ പ്രശ്നം, താങ്കള്‍ക് വേണ്ട ഉത്തരം ആ ലേഖനത്തിന്റെ അവസാനം തന്നെ ഉണ്ട്, അതാണ്‌ താങ്കല്കൊക്കെ ഉചിതം


 Abdul Raheem  നമ്മുടെ സമുദായത്തിന്റെ അതിജീവനത്തിന്റെ കഥ പറയാന്‍ നിങ്ങള്‍ ഇത്ര ആവേശം കാണിക്കുന്നില്ല, ഇതിലുള്ള ആവേശത്തിന്റെ അര്‍ഥം മനസ്സിലാക്കാന്‍ കാട് കയറേണ്ട ആവശ്യമില്ല


Majeed Chek   കുനിച്ചു നിര്‍ത്താന്‍ തുടങ്ങുമ്പോഴേക്കും ചില ലീഗുകാര്‍ കുമ്പിട്ടു കിടക്കുന്നു


 Muhammed Shah Muhammed   മുന്പ് മദനി പറഞ്ഞു ഇപ്പോള്‍ ഭരണകുടം അത് ചെയ്യുന്നു. എന്ന് കേരളത്തില്‍ ഇതിനെതിരെ ഒന്ന്‍ പ്രതികരിക്കാന്‍ ആരുണ്ട്. ജെയിലില്‍ പോകുന്നതിനു മുന്പ് പറഞ്ഞ കാര്യയങ്ങള്‍ പ്രയോഗികമാകുന്നു .


Abdul Raheem   മലപ്പുറത്ത്‌ രണ്ടു മെഡിക്കല്‍കോളേജ്‌ വന്നപ്പോ നിങ്ങളുടെ ഈ സൈറ്റില്‍ ഒരു വരി പോലും വന്നില്ല, കേരളത്തില്‍ ഓരോ വര്‍ഷവും ആയിരകണക്കിന് ദീനി പണ്ഡിതന്മാര്‍ പഠനം കഴിഞ്ഞു അവരുടെ സ്ഥാബങ്ങളില്‍ നിന്ന് ഇറങ്ങുന്നു,, ഒരു സമൂഹത്തെ അത്തരം കാര്യങ്ങള്‍ കാണിച്ചാണ് വഴി നടത്തേണ്ടത്,


Abd Kader  ഭരണത്തിന്റെ അല്ലികളില്‍ പിടിച്ചു തൂങ്ങാന്‍ ഇങ്ങനെ പലതും ന്യായീകരിക്കുന്നത് താന്കള്‍ അടക്കമുള്ളവരുടെ സ്ഥിരം ശൈലി അല്ലെ രഹീമേ . ഇതിലൊന്നും പുതുമ ഇല്ല 


 Abdul Raheem  ആരാണ് ഭരണം കണ്ടു മയങ്ങിയത്,, ബാര്‍ മുതലാളിമാരുടെ പണത്തിനു മുമ്പില്‍ വീണത്‌ നിങ്ങളുടെ വാര്‍ഡ്‌ മേമ്ബെര്മാരാന്, നിങ്ങള്‍ തന്നെ നിങ്ങളുടെ മെമ്പര്‍മാരെ തള്ളി പറയുന്നു, ഈ വിരലില്‍ എണ്ണാനുള്ള എണ്ണം പോലുമില്ലാത്ത അവരെ നിയന്ത്രിക്കാന്‍ കഴിയാത്ത നിങ്ങള്‍ക്ക്‌ ഉപദേശിക്കാന്‍ അവകാശമുണ്ടോ എന്ന് സോയം വിലയിരുത്തുക


Abd Kader  മെഡിക്കല്‍ കോളേജ്‌ തുടങ്ങിയത് നല്ലത് തന്നെ, അത് താങ്കള്‍ക് എസ ഡി പി ഐ ഗ്രൂപ്പില്‍ ചര്‍ച്ച ചെയ്യണം എന്ന് ആഗ്രഹം ഉണ്ടെങ്കില്‍ അത് താങ്കള്‍ക് ഇവിടെ പോസ്ടാനുള്ള അവകാശം ഉണ്ടല്ലോ? പിന്നെ ഓരോ വര്‍ഷവും ഇറങ്ങുന്ന പണ്ഡിതന്മാര്‍ ഇറങ്ങുന്നതും നല്ലത് തന്നെ, അതില്‍ അവര്‍ക് ചെയ്യേണ്ട ദൌത്യം അവര്‍ ചെയ്യേണ്ടതാണ്, പക്ഷെ ഒരു സ്ഥാപനത്തില്‍ നിന്ന് കൂട്ടമായി ഇറങ്ങുന്ന ഒരു കൂട്ടം ശുഭ വസ്ത്ര ധാരികള്‍ മാത്രമാണ് ഇസ്ലാമിനെ കുറിച്ചു അറിയുന്നവര്‍, അവര്‍ മാത്രമാണ് വഴി കാണിച്ചു കൊടുക്കാന്‍ അര്‍ഹര്‍ എന്നത് പരിപൂര്‍ണത അല്ല രഹീമേ.Abdul Raheem    അറിയുന്നവര്‍ കൈകാര്യം ചെയ്യേണ്ട വിഷയമാണ് മതം, അല്ലങ്കില്‍ ഇടക്കിടെ ഹറാം ഹാലാല്‍ ആകും,


Abd Kader   അവിടെ ബാര്‍ മുതലാളിമാരുടെ പണത്തിനു മുമ്പില്‍ ആരാണ് മയങ്ങിയത് എന്ന് ആ നാടുകാര്ക് അറിയുന്നതും, അത് അവിടെ സന്കടന വിശദീകരിച്ച്ചതുമാണ്, നീ വല്ലതും പറഞ്ഞു ഈ ചര്‍ച്ച വഴി തിരിച്ചു വിടാനുള്ള ശ്രമം മാത്രമാണ് ഇത്


Jabir Jabirpk  ഇവിടെ ഇതിന്‍റെ പേരില്‍ തമ്മില്‍ തര്‍ക്കികേണ്ട ഒരു സമുദായത്തില്‍ പെട്ട ആളുകളുടെ മാത്രം തിരഞ്ഞ് പിടിച്ച് മെയില് ചോര്‍ത്തിയത് കൊണ്ട് ലീഗുകാര്‍ മൌനം പാലിച്ചാലും ശെരി ഞങ്ങളെ അതിന് കിട്ടില്ല പ്രതിശേതിക്കും പ്രതികരിക്കും മൌന വാതികള്‍ മിണ്ടാതിരിക്കുക....


Abd Kader   ശുഭ വസ്ത്രം ധരിച്ച്ചവര്ക് മാത്രമേ, അല്ലെങ്കില്‍ ഒരു കൂട്ടമായി ഇറങ്ങുന്നവര്ക് മാത്രമേ മത വിവരമുള്ളൂ എന്നതാണ് ചോദ്യം ചെയ്യപ്പെടുന്നത്


Aslam Salam   പ്ലീസ് അബ്ദു ഖദര്‍ മതിയകു ....അദ്ദേഹം (അബ്ദുല്‍ രഹീം )......യാതൊരു വിവരവും ഇല്ലാ ........അദേഹതിന്റ്റെ മസ്തിഷ്കത്തില്‍ കെ എം ഷാജി യുടെ സംഘപരിവാര്‍ വിഷമാണ് ........അദേഹം സന്ഘപരിവാരതിന്റ്റെ സ്വന്തം എജെന്ടാ ....... 
1 അഭിപ്രായങ്ങള്‍:

;ഒലീവ്‌ ; വായിക്കുക അഭിപ്രായം എഴുതുക
ബ്ലോഗിലെ പോസ്റ്റുകളും വീഡിയോകളും മറ്റു സമകാലിക വാര്‍ത്തകളും നിങ്ങളുടെ ഫേസ്ബുക്ക് ഹോംപേജില്‍ ഓരോന്നിന്റെയും സമയത്ത്‌ ലഭിക്കുവാന്‍ ഈ ലിങ്കില്‍ പോയി Like ബട്ടന്‍ ക്ലിക്ക് ചെയ്യുക. https://www.facebook.com/oleeveblogoficial