21 മാർച്ച് 2012

അശ്ളീല ചിത്രം BJP എം.എല്‍.എ മാര്‍ വീണ്ടും നിയമസഭയില്‍..


ബി.ജെ.പി വീണ്ടും കാമഭ്രാന്ത്‌ വിവാദത്തില്‍ 
 ഗുജറാത്തിലെ രണ്ട് എം.എല്‍.എമാര്‍ നിയമസഭാ സമ്മേളനത്തിനിടെ അശ്ളീല ചിത്രം കാണുന്നതിന്റെ ദൃശ്യമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.


ഗുജറാത്തിലെ ബി.ജെ.പി എം.എല്‍. എമാരായ ശങ്കര്‍ ചൗധരി, ജിതാ ഭായ് ഭരദ്വാജ് എന്നിവരാണ് വിവാദത്തില്‍ പെട്ടിരിക്കുന്നത്. 
ഗുജറാത്തിലെ പ്രാദേശിക പത്രത്തിന്റെ റിപ്പോര്‍ട്ടറായ ജനക് ഭായ് പുരോഹിത് ആണ് നിയമ സഭാ സമ്മേളനത്തിനിടെ എം.എല്‍.എമാര്‍ ടാബ്ലറ്റ് കമ്പ്യൂട്ടറില്‍ സ്ത്രീയുടെ അശ്ളീല ചിത്രം നോക്കുന്നത് പകര്‍ത്തിയത്. സംഭവത്തിന്റെവീഡിയോ ദൃശ്യവും പുരോഹിത് പുറത്ത് വിട്ടു. എം.എല്‍.എമാര്‍ക്കെതിരെ പുരോഹിത് സ്പീക്കര്‍ക്ക് പരാതി നല്‍കിയതായും റിപ്പോര്‍ട്ടുണ്ട്.


കര്‍ണാടക നിയമസഭയിലെ മൂന്ന് ബി.ജെ.പി മന്ത്രിമാര്‍ അശ്ളീല വീഡിയോ വിവാദത്തെ തുടര്‍ന്ന് രാജി വെച്ചിരുന്നു.
നാണമുണ്ടോ ബി ജെ പി ക്കാരെ. നിയമസഭയില്‍ എങ്കിലും ഇത് ഒന്ന് മാറ്റിവെച്ചൂടെ?
നിയമസഭയിലെ സ്ത്രീ എം എല്‍ എ മാരുടെ ഒരു കഷ്ടകാലം


കര്‍ണാടക നിയമസഭയിലും ഇതേ രീതി ബി ജെ പി മന്ത്രിമാര്‍ തന്നെ പഠിപ്പിച്ചു വിട്ടിട്ടുണ്ട്.. 
കര്‍ണാടക നിയമസഭയിലെ മൂന്ന് ബി.ജെ.പി മന്ത്രിമാര്‍ അശ്ളീല വീഡിയോ വിവാദത്തെ തുടര്‍ന്ന് രാജി വെച്ചിരുന്നു.
കര്‍ണ്ണാട മന്ത്രിമാര്‍ അശ്ളീല വീഡിയോ നിയമസഭാക്കുള്ളില്‍ കാണുന്ന ദൃശ്യം
ഈ പോസ്റ്റ്‌ താങ്കള്‍ക്കു ഇഷ്ടമായങ്കില്‍ താഴെ ഒരു ലൈക്‌ ചെയ്യാന്‍ മറക്കരുത്. അഭിപ്രായയം പറയാനും .

1 അഭിപ്രായങ്ങള്‍:

;ഒലീവ്‌ ; വായിക്കുക അഭിപ്രായം എഴുതുക
ബ്ലോഗിലെ പോസ്റ്റുകളും വീഡിയോകളും മറ്റു സമകാലിക വാര്‍ത്തകളും നിങ്ങളുടെ ഫേസ്ബുക്ക് ഹോംപേജില്‍ ഓരോന്നിന്റെയും സമയത്ത്‌ ലഭിക്കുവാന്‍ ഈ ലിങ്കില്‍ പോയി Like ബട്ടന്‍ ക്ലിക്ക് ചെയ്യുക. https://www.facebook.com/oleeveblogoficial