27 മേയ് 2013

യു എ പി എ ക്കെതിരെ സംഘികള്‍ പുതിയ തന്ത്രവുമായി രംഗത്ത് ...

മാസങ്ങള്‍ക്ക് മുംബ് സംഘികള്‍ സോഷ്യല്‍ നെറ്റ്വര്‍ക്കില്‍ മോഡിക്ക് അനുകൂലമായി വോട്ട് ചെയ്തത് എങ്ങനെ എന്ന് അവരുടെ ഈ ഫേസ്ബുക്ക് കമന്റുകള്‍ നോക്കുക...

മാസങ്ങള്‍ക്ക് മുംബ് മോഡിക്ക് വേണ്ടി വ്യാപകമായി വ്യാജ വോട്ടുകള്‍ ചെയ്തത് പോലെ ഇപ്പോള്‍
യു എ പി യെ ക്ക് അനുകൂലമായും   സംഘികള്‍ ഓണ്‍ലൈന്‍ വോട്ടിങ്ങുമായി രംഗത്ത്..  സംഘത്തി വോട്ടിങ്ങില്‍ സംഘികള്‍ വിജയിക്കും... കാരണം ഓണ്‍ലൈന്‍ വോട്ടിംഗ് തട്ടിപ്പ് നടത്തി പരിചയം ഉണ്ടല്ലോ സംഘികള്‍ക്ക്.. മുംബ് ഗുജറാത്ത് വംശഹത്യയുടെ തലവന്‍ മോഡിക്ക് വേണ്ടി ഓണ്‍ലൈനില്‍ നടന്നു മേനക്കിട്ടു വോട്ടു ഉണ്ടാക്കിയത് പോലെ ഇതിനും ഉള്ള തയ്യാറെടുപ്പുകള്‍ ആണ് അണിയറയില്‍ നടക്കുന്നത് . സ്വന്തമായി ഒരു സൈറ്റ് ഉണ്ടാക്കി അതില്‍ ഓരോരുത്തരും ഇരുപതിനായിരവും മുപ്പതിനായിരവും വോട്ടു കുത്തിയിരുന്നു ചെയ്തു മോഡിക്ക് വോട്ട് ഉണ്ടാക്കി കൊടുത്ത്.. അതുപോലെ യു ഏ പി യെ യെയും വിജയിപ്പിക്കാനുള്ള ചര്‍ച്ച അണിയറയില്‍ നടക്കുന്നു.. സംഘികളുടെ ഓരോ കാര്യമേ... നേരെ ചൊവ്വേ വോട്ടിംഗ് നടത്തിയാല്‍ എന്താകും അവസ്ഥ എന്ന് അവര്‍ക്ക് തന്നെ അറിയാം... അതാണ്‌ കുരുട്ടു ബുദ്ധി ഉപയോഗിക്കുന്നത്.. സംഘികളെ....... നമിച്ചിരിക്കുന്നു നിങ്ങളെ പൊട്ട ബുദ്ധിയെ......


NB : പുതിയ സ്ക്രീന്‍ ഷോട്ടുകള്‍ താമസിയാതെ പ്രതീക്ഷിക്കാം...

2 അഭിപ്രായങ്ങള്‍:

;ഒലീവ്‌ ; വായിക്കുക അഭിപ്രായം എഴുതുക
ബ്ലോഗിലെ പോസ്റ്റുകളും വീഡിയോകളും മറ്റു സമകാലിക വാര്‍ത്തകളും നിങ്ങളുടെ ഫേസ്ബുക്ക് ഹോംപേജില്‍ ഓരോന്നിന്റെയും സമയത്ത്‌ ലഭിക്കുവാന്‍ ഈ ലിങ്കില്‍ പോയി Like ബട്ടന്‍ ക്ലിക്ക് ചെയ്യുക. https://www.facebook.com/oleeveblogoficial